
Browsing Category
Guruvayoor
ഗുരുവായൂർ ലയൺസ് ക്ലബ്ബിന്റെ പുതിയ ഓഫീസ് ഭാരവാഹികളുടെ സ്ഥാനാരോഹണം 19 ന്
ഗുരുവായൂർ : ഗുരുവായൂർ ലയൺസ് ക്ലബ്ബിന്റെ പുതിയ ഓഫീസ് ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും ജൂൺ 19 ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ബുധനാഴ്ച വൈകീട്ട് 7 ന് ലയൺസ് ഓഫീസിൽ വെച്ച് ലയൺ ജോർജ്ജ് മുറേലി ഉദ്ഘാടനം…
വി. ആർ അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിൽ രക്തദാന സെമിനാർ സംഘടിപ്പിച്ചു
ഗുരുവായൂർ : ലോക രക്തദാന ദിനത്തോടനുബന്ധിച്ചു വി. ആർ അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ രക്ത ദാന സെമിനാറും ആദരവും സംഘടിപ്പിച്ചു. ചടങ്ങ് ലഫ്റ്റനെന്റ്. സ്റ്റൈജു ഉദ്ഘാടനം ചെയ്തു. രക്തദാനത്തിന്റെ മഹത്ത്വ ത്തെ…
മെട്രോലിങ്ക് സ് പരിസ്ഥതി സംരക്ഷണ സെമിനാർ നടത്തി
ഗുരുവായൂർ : ഭൂമിയോടൊപ്പം മെട്രോ എന്ന പദ്ധതിയുടെ ഭാഗമായി പരിസ്ഥതി സംരക്ഷണ സെമിനാർ നടത്തി. മെട്രോ ലിങ്ക് സ് ക്ലബിലെ കടുബങ്ങളിലും അവരുടെ ബന്ധപ്പെട്ട സ്ഥാപനങ്ങളിലും പ്ലാസ്റ്റിക് കത്തിക്കില്ല എന്ന് പ്രതിജ്ഞയെടുത്തു. മുന്നൂറ് കുടുബങ്ങൾക്ക്…
ഗുരുവായൂരിൽ വാഹനം റോഡിൽ താഴുന്നത് പതിവായി
ഗുരുവായൂര്‍: സെൻറ് ആൻറണീസ് പള്ളിക്ക് സമീപമുള്ള റോഡിൽ ഗുഡ്സ് വാൻ താഴ്ന്ന് ഏഴ് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. അമൃത് കുടിവെള്ള പദ്ധതിക്കായി പൈപ്പിട്ട ഭാഗത്താണ് വാഹനം താഴ്ന്നത്. വീതി കുറഞ്ഞ റോഡിൽ ഗുഡ്സ് വാൻ താഴ്ന്നതോടെ മറ്റ് വാഹനങ്ങൾക്ക്…
ചാവക്കാട് മർച്ചന്റ്‌സ് അസോസിയേഷന്റെ വാർഷിക പൊതുയോഗവും കുടുംബസംഗമവും നടന്നു
ചാവക്കാട് : ചാവക്കാട് മർച്ചന്റ്‌സ് അസോസിയേഷന്റെ 62-വാർഷിക പൊതുയോഗവും കുടുംബസംഗമവും, വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാര വിതരണവും നടന്നു മുതുവട്ടൂർ രാജഹാളിൽ വെച്ച് നടന്ന പൊതുയോഗം ജില്ല ജനറൽ സെക്രട്ടറി എൻ. ആർ വിനോദ് കുമാറും, കുടുംബ സംഗമം നടൻ…
സെന്റ് ആന്റണീസ് പള്ളിയില്‍ ഊട്ടുതിരുനാള്‍ വ്യാഴാഴ്ച
ഗുരുവായൂര്‍: സെന്റ് ആന്റണീസ് പള്ളിയില്‍ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാള്‍ വ്യാഴാഴ്ച ആഘോഷിക്കും. വൈകീട്ട് ആറിന് നടക്കുന്ന തിരുനാള്‍ ദിവ്യബലിക്ക് ഫാ. സെബി ചിറ്റിലപ്പിള്ളി മുഖ്യകാര്‍മികനാവും. ലദീഞ്ഞ്, നൊവേന, കപ്പേളയിലേക്ക് തിരിപ്രദക്ഷിണം…
“ഞങ്ങള്‍ ചാവക്കാട്ടുകാര്‍ ഖ ത്തര്‍” പ്രതിഭാ പുരസ്കാര വിതരണം നടത്തി .
ചാവക്കാട്: "ഞങ്ങള്‍ ചാവക്കാട്ടുകാര്‍ ഖ ത്തര്‍" സംഘടി പ്പിക്കുന്ന പ്രതിഭാ പുരസ്കാര വിതരണം "മികവ് 2019" നഗരസഭാ ചെയര്‍മാൻ എൻ .കെ.അക്ബര്‍ ഉദ്ഘാടനം ചെയ്തു.നഗരസഭാ വിദ്യാഭ്യാസ
സ്റ്റാ3ഡിങ് കമ്മി റ്റി ചെയര്‍മാൻ എ.സി.ആനന്ദൻ അധ്യക്ഷനായി.…
തെരുവ് വിളക്ക് മിഴിയടഞ്ഞു , കൗൺസിലിൽ പ്രതിപക്ഷ പ്രതിഷേധം
ഗുരുവായൂർ : തെരുവ് വിളക്കുകൾ കത്താത്തതിനെതിരെ കൗൺസിലിൽ പ്രതിപക്ഷത്തിൻറെ പ്രതിഷേധം. തെരുവ് വിളക്കുകളുടെ വാർഷിക അറ്റകുറ്റപ്പണി കരാറെടുത്തിട്ടുള്ളയാൾ ഉന്നയിച്ച ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം രംഗത്തിറങ്ങിയത്. നഗരസഭ പണം…
ടിഎൻ പ്രതാപൻ വോട്ടർമാരോട് നന്ദി പറയാനായി ഗുരുവായൂരിലെത്തി
ഗുരുവായൂർ : നിയുക്ത എം.പി ടി.എൻ പ്രതാപൻ ഗുരുവായൂർ മണ്ഡലത്തിലെ നാരേ ങ്ങത്ത് പറമ്പ്, എരങ്ങത്തയിൽ പറമ്പ്, കാരക്കാട്, നെന്മിനി മിച്ചഭൂമി പരിസരം, തൈക്കാട് ജംഗ്ഷൻ, തിരുവെങ്കിടം, നളന്ദ ജംഗ്ഷൻ എന്നിവിടങ്ങളിൽ വോട്ടർമാരോട് നന്ദി പറയുവാൻ…
നഗര സഭയുടെ സൗജന്യ തൊഴിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
ഗുരുവായൂർ : ദേശീയ നഗര ഉപജീവന മിഷൻ മുഖേന ഗുരുവായൂർ നഗരസഭ നടപ്പിലാക്കുന്ന സൗജന്യ തൊഴിൽ പരിശീലനത്തിന് പ്രദേശത്തെ 18 നും 35നും ഇടയിൽ പ്രായമുള്ള യുവതി - യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു .
ഒരു മാസം മുതൽ 6 മാസം വരെ ദൈർഘ്യമുള്ളതും…