Post Header (woking) vadesheri
Browsing Category

Guruvayoor

ഗുരുവായൂർ നഗരസഭ കുടുംബശ്രീ വാർഷികം

ഗുരുവായൂർ : ഗുരുവായൂർ നഗരസഭ കുടുംബശ്രീ സി ഡി എസ് 1 ന്റെ 21 മത് വാർഷിക പരിപാടികൾ നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി നിർവ്വഹിച്ചു . 70 വയസ്സിന് മുകളിലുള്ള കുടുംബശ്രീ അംഗങ്ങളെയും , എസ് എസ് എൽ സി - പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ…

ഗുരുവായൂർ നഗര സഭ കെടുകാര്യസ്ഥതക്കെതിരെ കോൺഗ്രസ് ഉപവാസ സമരം നടത്തി

ഗുരുവായൂർ : ഗുരുവായൂർ നഗരസഭാ ഭരണാധികാരികളുടെ കെടുകാര്യസ്ഥതക്കെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസ സമരം നടത്തി .വൈകീട്ട് നടന്ന സമാപന സമ്മേളനം ഡി.സി.സി വൈസ് പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു . രാവിലെ യു.ഡി.എഫ്…

ഗുരുവായൂർ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നേത്രപരിശോധന തിമിരശസ്ത്രക്രിയാ ക്യാമ്പ്

ഗുരുവായൂർ :ലയൺസ് ക്ലബ്ബ്‌ അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുമായി സഹകരിച്ചുകൊണ്ട് സൗജന്യ നേത്രപരിശോധന തിമിരശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ക്ലബ് പ്രസിഡന്റ്, സി ഡി ജോൺസൺ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച നടത്തുന്ന ക്യാമ്പ്…

മാണിക്കത്തുപടി സൗഹൃദ കലാകായിക സാംസ്കാരിക വേദിയുടെ ഓണാഘോഷം

ഗുരുവായൂർ മാണിക്കത്തുപടി സൗഹൃദ കലാകായിക സാംസ്കാരിക വേദി ഓണാഘോഷത്തിന്റെ ഭാഗമായി നന്മയുടെ നാട്ടുത്സവം സംഘടിപ്പിച്ചു നാടൻ കളി മത്സരങ്ങൾ , പ്രതിഭകളെ ആദരിക്കൽ എന്നിവ ഉണ്ടായി വൈകീട്ട് നടന്ന സാംസ്കാരിക സദസ്സ് ഗുരുവായൂർ നഗരസഭ ചെയർപേഴ്സൻ വി എസ്…

ഗുരുവായൂർ ജയശ്രീ തിയ്യറ്റർ ജീവനക്കാർ തിരുവോണനാളിൽ പട്ടിണി സമരം നടത്തി

ഗുരുവായൂർ : പൂട്ടിയിട്ട ജയശ്രീ തിയേറ്റർ ഉടൻ തുറന്നു പ്രവർത്തിപ്പിക്കണം എന്ന് ആവശ്യപെട്ട് സി.ഐ.ടി.യു വിന്റെ നേതൃത്വത്തിൽ തൊഴിലുടമയുടെ വീട്ടുപടിക്കൽ തൊഴിലാളി കുടുംബങ്ങളുടെ പട്ടിണി സമരം സംഘടിപ്പിച്ചു .ഷോപ്‌സ് & കൊമേർഷ്യൽ എംപ്ലോയീസ്…

ഗുരുവായൂർ ഏരുകുളം സൗഹൃദ കൂട്ടായ്മയുടെ ഓണാഘോഷം

ഗുരുവായൂർ: ഗുരുവായൂർ ഏരുകുളം സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷം ഗുരുവായൂർ മുൻസിപ്പൽ ചെയർപേഴ്സൺ വി എസ് രേവതി ഉദ്ഘാടനം ചെയ്തു. ക്ലബ് സെക്രട്ടറി എം അനീഷ് അധ്യക്ഷത വഹിച്ചു .എക്സൈസ് ഇൻസ്പെക്ടർ സി ഐ .ബാബു…

ഗുരുവായൂരിൽ ഓർമ്മയിടങ്ങൾ ഊഷ്മളമാക്കി ഓർമ്മായനം

ഗുരുവായൂർ : ഗുരുവായൂർ നഗരസഭ വയോജങ്ങൾക്കായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയായ ഓർമ്മായനത്തിന്റെ ഉദ്ഘാടനം മുരളി പെരുനെല്ലി എം എൽ എ പൂക്കളമിടലിന് തുടക്കം കുറിച്ച് നിർവ്വഹിച്ചു നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി അധ്യക്ഷത വഹിച്ചു . സിനിമാ നടൻ വി കെ…

ഗുരുവായൂർ പൂക്കോട് കൃഷി ഭവൻ, ഇക്കോഷോപ്പ് ഓണ വിപണി

ഗുരുവായൂർ : ഗുരുവായൂർ നഗര സഭ -പൂക്കോട് കൃഷി ഭവൻ, ഇക്കോഷോപ്പ് ഓണ സമൃദ്ധി കാർഷിക വിപണി 2019 തമ്പുരാൻപടിയിൽ ഗുരുവായൂർ നഗരസഭ വൈസ് ചെയർമാൻ കെ പി വിനോദ് ഉദ്ഘാടനം ചെയ്തു .ആദ്യ വിൽപ്പന പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ടി.എസ്…

ഗുരുവായൂർ ടീം നിവേദ്യത്തിന്റെ ആഭിമുഖ്യത്തിൽ ഓണകിറ്റ് വിതരണം നടത്തി.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ പടിഞ്ഞാറെ നടയിലെ ആഘോഷകമ്മിറ്റിയായ ടീംനിവേദ്യത്തിന്റെ ആഭിമുഖ്യത്തിൽ ഓണകിറ്റ് വിതരണം നടത്തി. ടെമ്പിൾ പോലീസ് സ്‌റ്റേഷൻ എസ്‌ഐ കെ.വർഗീസ് ഉദ്ഘാടനം ചെയതു. കെ.ടി.മുരളി അധ്യക്ഷനായി. ജി.എസ്.ഗണേഷ് സ്വാമി,…

ജില്ലാ സഹകരണ ബാങ്ക് പൂക്കള മത്സരം , ഗുരുവായൂർ ബ്രാഞ്ച് ഒന്നാം സ്ഥാനം നേടി.

ഗുരുവായൂർ : തൃശൂർ ജില്ലാ സഹകരണ ബാങ്ക് മേഖല അടിസ്ഥാന ത്തിൽ നടത്തിയ പൂക്കള മത്സരത്തിൽ ഗുരുവായൂർ മേഖലയിൽ ഗുരുവായൂർ ബ്രാഞ്ച് ഒന്നാം സ്ഥാനം നേടി. പൂക്കളം ഇടുന്നതിന് സീനിയർ ബ്രാഞ്ച് മാനേജർ വി ശോഭ, ബ്രാഞ്ച് മാനേജർ ആർ.രവികുമാർ, സീനിയർ…