Madhavam header
Above Pot

ഗുരുവായൂർ ഏരുകുളം സൗഹൃദ കൂട്ടായ്മയുടെ ഓണാഘോഷം

ഗുരുവായൂർ: ഗുരുവായൂർ ഏരുകുളം സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷം ഗുരുവായൂർ മുൻസിപ്പൽ ചെയർപേഴ്സൺ വി എസ് രേവതി ഉദ്ഘാടനം ചെയ്തു. ക്ലബ് സെക്രട്ടറി എം അനീഷ് അധ്യക്ഷത വഹിച്ചു .എക്സൈസ് ഇൻസ്പെക്ടർ സി ഐ .ബാബു മുഖ്യാത്ഥിതിയായി, എ കെ തിലകൻ പ്രതീഷ് ഓടാട്ട് , ബാബു കിഴുവറ, കെ ഭാഗ്യരാജ് , ഷംസുദ്ധീൻ മൂക്കത്തയിൽ, വിജീഷ് സി വി , അൻസാർ മൂക്കത്തയിൽ, രാജു ,തുടങ്ങിയവർ പ്രസംഗിച്ചു തുടർന്ന് കുട്ടികളുടെ കലാപരിപാടി, ഗാനമേള. ഓണസദ്യയും ഉണ്ടായിരുന്നു.

buy and sell new

Vadasheri Footer