Post Header (woking) vadesheri
Browsing Category

Guruvayoor

സ്നേഹസ്പര്‍ശം ജീവകാരുണ്യ ട്രസ്റ്റ് ധനസഹായം, വിതരണം ചെയ്തു.

ചാവക്കാട്: സ്നേഹസ്പര്‍ശം ജീവകാരുണ്യ ട്രസ്റ്റ് വൃക്കാ ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ധനസഹായം, നിര്‍ദ്ധന കുടുംബങ്ങള്‍ക്കുള്ള ധനസഹായം, വിദ്യാഭ്യാസ ധനസഹായം തുടങ്ങിയവ വിതരണം ചെയ്തു. ചടങ്ങ് മാധ്യമ പ്രവര്‍ത്തകന്‍ റാഫി വലിയകത്ത് ഉദ്ഘാടനം ചെയ്തു.…

വഴിയോര കച്ചവട തൊഴിലാളി യൂണിയന്‍ സമ്മേളനം

ഗുരുവായൂര്‍: വഴിയോര കച്ചവട തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു)ചാവക്കാട് ഏരിയാ സമ്മേളനം വി.കെ.ടി.എഫ് സംസ്ഥാന സെക്രട്ടറി ആര്‍.വി. ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു , ഏരിയാ പ്രസിഡണ്ട് ഷാഹുല്‍ഹമീദ് അദ്ധ്യക്ഷതവഹിച്ചു ,ചാവക്കാട് ഏരിയാ സെക്രട്ടറി ജെയിംസ്…

ദേവസ്വം സുവര്‍ണ മുദ്ര അവാര്‍ഡ് എം വേണുഗോപാലനും , ഇ രാജുവിനും

ഗുരുവായൂര്‍ : കൃഷ്ണ ഗീതി ദിനത്തോടനുബന്ധിച്ച് ഗുരുവായൂര്‍ ദേവസ്വം നല്‍കി വരുന്ന മാനവേന്ദ്ര സുവര്‍ണ മുദ്ര അവാര്‍ഡിന് കൃഷ്ണനാട്ടം ഗ്രേഡ് ഒന്ന്‍ കലാകാരന്‍ എം വേണുഗോപാലിനെ തിരഞ്ഞെടുത്തു . വാസു നെടുങ്ങാടി സുവര്‍ണ മുദ്ര അവാര്‍ഡിന്…

“താങ്കളും രക്ഷകനാണ്” പ്രഥമ ശുശ്രൂഷ സാക്ഷരതാ യജ്ഞത്തിന് ചാവക്കാട് തുടക്കമായി

ചാവക്കാട് : ചാവക്കാട് നഗരസഭയില്‍ താങ്കളും രക്ഷകനാണ് എന്ന പേരില്‍ നടപ്പിലാക്കുന്ന പ്രഥമ ശുശ്രൂഷ സാക്ഷരതാ യജ്ഞത്തിന് തുടക്കമായി.നഗരസഭാ ഹാളില്‍ വെച്ച് നടന്ന പരിശീലന പരിപാടി നഗരസഭാ ചെയര്‍മാന്‍…

കണ്ടംകുളങ്ങര ജങ്ഷനില്‍ കോൺവെക്സ് കണ്ണാടി സ്ഥാപിച്ചു

ഗുരുവായൂർ: കണ്ടംകുളങ്ങര ജങ്ഷനിലെ അപകടം കുറക്കുന്നതിനായി സി.പി.ഐ ഇരിങ്ങപ്പുറം വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റി സ്ഥാപിച്ച കോൺവെക്സ് കണ്ണാടി നഗരസഭാധ്യക്ഷ വി.എസ്. രേവതി ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.കെ. ജ്യോതിരാജ് അധ്യക്ഷത വഹിച്ചു.…

ജനസേവ ഫോറം സൗജന്യ നേത്രരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

ഗുരുവായൂർ: ജനസേവ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്രരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ഐ.എം.എ ഗുരുവായൂർ യൂണിറ്റിന്റേയും ദൃശ്യം ഐ കെയർ ആശുപത്രിയുടേയും സഹകരണത്തോടെയായിരുന്നു ക്യാമ്പ്. ഗുരുവായൂർ ഐ.എം.എ ഹാളിൽ നടന്ന ക്യാമ്പ് ഐ.എം.എ ഗുരുവായൂർ…

ചാവക്കാട് വിവാഹപൂർവ കൗൺസിലിങ് ക്ലാസുകൾ ആരംഭിച്ചു .

ചാവക്കാട് : സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പും എം.എസ്.എസും സംയുക്തമായി സംഘടിപ്പിക്കുന്ന വിവാഹപൂർവ കൗൺസിലിങ് ക്ലാസുകൾ കെ.വി അബ്ദുൽ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു . വിവാഹിതാരാകാൻ തയ്യാറെടുക്കുന്നവരും അടുത്തിടെ വിവാഹിതരായവരുമായ യുവതീ…

നഗരസഭ കേരളോത്സവത്തിന് ശ്രീകൃഷ്ണ സ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി

ഗുരുവായൂര്‍ : ഗുരുവായൂർ നഗരസഭ കേരളോത്സവത്തിന് ശ്രീകൃഷ്ണ സ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി ചെയർപേഴ്സൻ വി എസ് രേവതി ഉദ്ഘാടനം നിർവ്വഹിച്ചു . നഗരസഭ വൈസ് ചെയർമാൻ കെ പി വിനോദ് ക്യാപ്റ്റനായ ജനപ്രതിനിധികളുടെ ടീമും നഗരസഭ റജിസ്ട്രാർ പി പി മോഹനൻ…

കോട്ടപ്പടി സർവ്വീസ് സഹകരണ ബാങ്കിൽ “മുറ്റത്തെ മുല്ല” ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കോട്ടപ്പടി സർവ്വീസ് സഹകരണ ബാങ്കിൽ മുറ്റത്തെ മുല്ല ലഘു ഗ്രാമീണ വായ്പാ പദ്ധതി കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ വി.എസ്. രേവതി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.പി.വിനോദ് മുഖ്യാതിഥിയായി.…

കണ്ടാണശേരി വലിയ തോടിലെ കുളവാഴയും ചണ്ടിയും നീക്കി വൃത്തിയാക്കൽ തുടങ്ങി

ഗുരുവായൂര്‍: കണ്ടാണശേരി വലിയ തോടിലെ കുളവാഴയും ചണ്ടിയും നീക്കി വൃത്തിയാക്കൽ തുടങ്ങി. പാട ശേഖര സമിതിയുടെ നേതൃത്വത്തിൽ എൻജിൻ ഘടിപ്പിച്ച വള്ളം ഉപയോഗിച്ചാണ് തോട് വൃത്തിയാക്കുന്നത്. തോട്ടിലേക്ക് വീണുകിടക്കുന്ന പാഴ്മരങ്ങളും…