
Browsing Category
Guruvayoor
പ്രീ മാരിറ്റൽ കൗൺസിൽ ക്ലാസുകളിൽ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു .
ചാവക്കാട് : സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പും എം എസ് എസും സംയുക്തമായി ചാവക്കാട് എം എസ് എസ് സെന്ററിൽ നടത്തിയ 4 ദിവസത്തെ പ്രീ മാരിറ്റൽ കൗൺസിൽ ക്ലാസുകളിൽ പങ്കെടുത്ത മുഴുവൻ പേർക്കും കേരള ഗവൺമെൻറ് നൽകുന്ന സർട്ടിഫിക്കറ്റുകൾ ചാവക്കാട്…
ഗുരുവായൂര്‍ നഗരസഭ വൈസ് ചെയര്മാന്‍ തെരഞ്ഞെടുപ്പ് 12ന്
ഗുരുവായൂര്‍ : ഗുരുവായൂര്‍ നഗരസഭ വൈസ് ചെയര്മാ ന്‍ തെരഞ്ഞെടുപ്പ് 12ന് നടക്കും.ഇതിനുള്ള തെരഞ്ഞെടുപ്പ് വിഞ്ജാപനം ഇറങ്ങി.നഗരസഭ കൗണ്സിംല്‍ ഹാളില്‍ രാവിലെ 11നാണ് തെരഞ്ഞെടുപ്പ്.ഇടതുപക്ഷ ധാരണ പ്രകാരം സി.പി.എമ്മിലെ കെ.പി.വിനോദ് വൈസ് ചെയര്മാ്ന്‍…
യൂസഫ് മടപ്പേനു ഇന്ദിരഭവൻ ചാവക്കാട് ബീച്ചിന്റെ ആദരവ്
ചാവക്കാട് : തിരുവനന്തപുരത്തു നടന്ന സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ മൂന്ന് സ്വർണമടക്കം അഞ്ചു മെഡലുകൾ നേടിയ യൂസഫ് മടപ്പേനു ഇന്ദിരഭവൻ ചാവക്കാട് ബീച്ചിന്റെ ആദരവ്. ചാവക്കാട് ബീച്ച് ഇന്ദിര ഭവൻ ഓഫീസിൽ വെച്ചു നടന്ന ചടങ്ങിൽ കോൺഗ്രസ്…
കോട്ടപടി തിരുന്നാൾ കമ്മറ്റി ഒഫീസ് ഉത്ഘാടനംചെയ്തു
ഗുരുവായൂര്‍ : കോട്ടപ്പടി സെന്റ്. ലാ സേഴ്സ് ദൈവാലയത്തിൽ തിരുന്നാളിന്റെ ഒരുക്കം തുടങ്ങി. 2020 ജനുവരി 1, 2, 3, ബുധൻ, വ്യാഴം, വെള്ളി തിയ്യതികളിലാണ് തിരുന്നാൾ. തിരുന്നാളിന്റെ ഭാഗമായി തിരുന്നാൾ കമ്മറ്റി ഒഫീസ് ഉത്ഘാടനം നടന്നു.കോട്ടപ്പടി പള്ളി…
ഗുരുവായൂര്‍ നഗരസഭയില്‍ നിന്ന്‍ വിരമിക്കുന്നവര്‍ക്ക് യാത്രയയപ്പ് നല്‍കി
ഗുരുവായൂര്‍ : ഗുരുവായൂർ നഗരസഭയിൽ 32 വർഷത്തെ സേവനം പൂർത്തിയാക്കിയ തിരുവെങ്കിടം മുല്ലപ്പള്ളി വീട്ടിൽ ശ്രീദേവി , 26 വർഷത്തെ സേവനം പൂർത്തിയാക്കിയ പാലുവായ് ചിറ്റിലപ്പിള്ളി വീട്ടിൽ കെ ടി അന്നമ്മ എന്നിവർക്ക് യാത്രയയപ്പ് നൽകി .
ആരോഗ്യ…
താമരയൂര്‍ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ ദേശ വിളക്ക് ഞായറാഴ്ച .
ഗുരുവായൂര്‍ : ഗുരുവായൂര്‍ ദേവസ്വം കീഴേടമായ താമരയൂര്‍ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ അയ്യപ്പസേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ 27-മത് ദേശവിളക്കും അന്നദാനവും ഞായറാഴ്ച ആഘോഷിക്കും. രാവിലെ വിളക്ക് പന്തലില്‍ പ്രതിഷ്ഠ, ഗണപതിഹോമം, വിശേഷാല്‍…
ഗുരുവായൂരില്‍ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു .
ഗുരുവായൂര്‍ : ഗുരുവായൂർ നഗരസഭ പി എം എ വൈ - ലൈഫ് പദ്ധതിയുടെ അംഗീകാർ ക്യാമ്പയിന്റെ ഭാഗമായി അഹല്യ ഫൗണ്ടേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച നേത്രപരിശോധന ക്യാമ്പ് നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി ഉദ്ഘാടനം ചെയ്തു .
സൗജന്യമായി സംഘടിപ്പിച്ച ക്യാമ്പിൽ…
ലുലു ഖദീജയെയും ,നൌഷാദ് തെക്കും പുറത്തിനെയും ആദരിച്ചു
ചാവക്കാട് ബാങ്കോക്കിൽ വെച്ച് നടന്ന അന്താരാഷ്ട്ര ഹോമിയോപ്പതി സെമിനാറില്‍ കുട്ടികളിൽ കണ്ടുവരുന്ന NOCTURNAL ENURESIS എന്ന രോഗാവസ്ഥയെക്കുറിച്ച് ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രബന്ധം അവതരിപ്പിച്ച ലുലു ഖദീജയെ മുസ്ലിം സെർവീസ് സൊസൈറ്റി തൃശ്ശൂർ…
ജില്ല കലോത്സവത്തിന്റെ നോട്ടീസ് പ്രകാശനം ചെയ്തു
ഗുരുവായൂര്‍ : കലോത്സവ ഉദ്ഘാടന സമാന ചടങ്ങുകളുടെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന ബഹുവർണ്ണ നോട്ടീസ് പ്രകാശനം ചെയ്തു. കലോത്സവ മീഡിയ റൂമിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരന് നോട്ടീസ് കൈമാറിക്കൊണ്ട് ഗുരുവായൂർ…
തൊഴിൽ പരിശീലനം ലഭിച്ചവർക്ക്സർട്ടിഫിക്കറ്റ് വിതരണം ,
ഗുരുവായൂർ നഗരസഭ ദേശീയ നഗര ഉപജീവന മിഷൻ കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിച്ച " നൈപുണ്യവികസനവും തൊഴിൽ ഉറപ്പാക്കലും " പദ്ധതിയുടെ ഭാഗമായി വിവിധ ഇനം തൊഴിൽ പരിശീലനം ലഭിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി…