
Browsing Category
Entertainment
കലാമണ്ഡലത്തെ സംസ്ഥാനത്തിൻ്റെ സാംസ്കാരിക സർവകലാശാലയാക്കി ഉയർത്തും – മന്ത്രി സജി ചെറിയാൻ
തൃശൂർ : കേരള കലാമണ്ഡലം കല്പിത സർവകലാശാലയെ അഞ്ചു വർഷം കൊണ്ട് സാംസ്കാരിക സർവകലാശാലയാക്കി ഉയർത്താൻ ശ്രമം നടത്തുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. കേരള സംഗീത നാടക അക്കാദമിയിൽ സംസ്ഥാന കലാ പുരസ്കാര വിതരണവും കലാമണ്ഡലത്തിലെ വിവിധ!-->…
‘മേരിമോളുടെ കണ്ടല് ജീവിതം’ കാനഡ ഫിലിം ഫെസ്റ്റിവലിലേക്ക്…
ഗുരുവായൂർ : കോവിഡ് കാലത്തെ ഒഴിവുസമയത്ത് പാഠഭാഗവുമായി ബന്ധപ്പെട്ട് ഒരുക്കിയ ലഘുചിത്രം കാനഡയിലെ ഹ്യൂമന് എന്വയോണ്മെന്റ് കെയര് ഫിലിം ഫെസ്റ്റിവല് (HECFF) ലേക്ക്!-->…
ഓണം അവധി ,കുതിരാൻ തുരങ്കത്തിൽ സന്ദർശകത്തിരക്ക്
തൃശൂർ: ഓണത്തിന് കുരുക്കില്ലാത്ത തിരക്കിലമർന്ന് കുതിരാൻ. തുരങ്കം കാണാനെത്തുന്നവരുടെയും സെൽഫിയെടുക്കാനെത്തുന്നവരുടെയുമാണ് തിരക്ക്. കുതിരാൻ തുരങ്കപ്പാത തുറന്ന ശേഷമുള്ള ആദ്യ ഓണമായതാണ് തുരങ്കപ്പാത ഓണനാളിൽ സന്ദർശക തിരക്കിലായത്.!-->…
പ്രശസ്ത മലയാള നടി ചിത്ര അന്തരിച്ചു
ചെന്നൈ: പ്രശസ്ത മലയാള നടി ചിത്ര അന്തരിച്ചു. 56 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വസതിയിൽ പുലർച്ചെയായിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട് നാലിന് ചെന്നൈ സാലിഗ്രാമിൽ നടക്കും. മലയാളം കൂടാതെ തെലുങ്ക്, കന്നഡ തുടങ്ങി തെന്നിന്ത്യൻ!-->…
നാടക കലാകാരൻ ബാലൻ ചങ്ങരംകുളത്തിനെ ആദരിച്ചു
ഗുരുവായൂർ : വടക്കേക്കാട് പ്രേംജി സ്മാരക സാംസ്ക്കാരിക സമിതി യുടെ നേതൃത്വത്തിൽ നാടക കലാകാരൻ ബാലൻ ചങ്ങരംകുളത്തിനെ ആദരിച്ചു സമിതി മുതിർന്ന കലാപ്രവർത്തകരുടെ വീടുകൾ സന്ദർശിക്കുകയും. അവരെ ആദരിക്കുകയും ചെയ്യുന്നതിൻ്റെ ഭാഗമായാണ് ബാലൻ!-->…
രഞ്ജിത് നാഥ് – നൗഷാദ് ചാവക്കാട് കൂട്ടുകെട്ടിൽ ക്രിസ്തീയ ഭക്തിഗാന ആൽബം ഒരുങ്ങുന്നു
ചാവക്കാട് : മാധ്യമ പ്രവർത്തകനും സംവിധായകനുമായ രഞ്ജിത് നാഥും സംഗീത സംവിധായകനായ നൗഷാദ് ചാവക്കാടും ഇത്തവണ ഒന്നിക്കുന്നത് ഒരു ക്രിസ്തീയ ഭക്തി ഗാന ആൽബവുമായിട്ടാണ്. മുൻപ് "പ്രണയതീരം "എന്ന സംഗീത ആൽബത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട!-->!-->!-->…
‘മരക്കാര്’ മികച്ച ചിത്രം; കങ്കണ നടി,
ദില്ലി: 67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില് മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി പ്രിയദര്ശന് സംവിധാനം ചെയ്ത മലയാള ചിത്രം 'മരക്കാര്: അറബിക്കടലിന്റെ സിംഹം'. മികച്ച!-->!-->!-->…
കേരള കലാമണ്ഡലം കലാ പുരസ്കാരങ്ങള് പ്രഖ്യാപിച്ചു
ചെറുതുരുത്തി: കേരള കലാമണ്ഡലം വര്ഷംതോറും നല്കിവരുന്ന ഫെലോഷിപ്പ്/ അവാര്ഡ്/ എന്ഡോവ്മെന്റ് എന്നീ പുരസ്കാര ഇനങ്ങളിലേക്ക് 2019ലെ ജേതാക്കളെ പ്രഖ്യാപിച്ചു. കഥകളിയില് ഇഞ്ചക്കാട്ട് രാമചന്ദ്രന്…
ടിആര്പി എന്ന തട്ടിപ്പിന് ഇരയായി ദൂരദര്ശന് തകര്ന്നു :…
തിരുവനന്തപുരം: ബാര്ക്ക് ടി ആര് പി റേറ്റിങ്ങില് നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് തുറന്നെഴുതുകയാണ് തിരുവനന്തപുരം ദൂരദര്ശന് ഡയറക്ടര് കെ ആര് ബീന. സെന്സസ് പ്രകാരം ഏകദേശം 80 കോടി…
കലാമണ്ഡലം ഭരണസമിതിയിലേക്ക് പത്മശ്രീ ജേതാക്കള്
തൃശൂർ : കേരള കലാമണ്ഡലം ഭരണസമിതി അംഗങ്ങളായി പത്മശ്രീ കലാമണ്ഡലം ഗോപി, പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി, പത്മശ്രീ പെരുവനം കുട്ടന്മാരാര് എന്നിവരെ നോമിനേറ്റ് ചെയ്തു. കലാമണ്ഡലം വൈസ് ചാന്സിലര് നല്കിയ…