
Browsing Category
banner slider news
സംസ്ഥാന സർക്കാരിനെതിരെ ഗുരുവായൂരിൽ ആഞ്ഞടിച്ച സി എൻ ജയദേവന് എം പി ഇനി വെറും കാഴ്ചക്കാരൻ
തൃശൂർ : സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച എം പി സി എൻ ജയദേവന് തിരഞ്ഞെടുപ്പ് യോഗങ്ങളിൽ അവഗണന . ഇടതുമുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത ജയദേവന് സംസാരിക്കാന്‍ അവസരം നല്‍കിയില്ലെന്ന് മാത്രമല്ല, സ്വാഗതം പറഞ്ഞ ജില്ലാ…
കോട്ടയത്ത് തോമസ് ചാഴികാടൻ കേരള കോൺഗ്രസ് സ്ഥാനാർഥി , പാർട്ടി പിളർപ്പിലേക്ക്
കോട്ടയം: കോട്ടയത്ത് തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയായി കെ എം മാണി പ്രഖ്യാപിച്ചു പി.ജെ.ജോസഫിന് കേരള കോണ്‍ഗ്രസ് ലോക്സഭാ സീറ്റ് നല്‍കില്ല. പി.ജെ.ജോസഫിനോട് യോജിപ്പില്ലെന്ന് കോട്ടയം മണ്ഡലത്തിലെ നേതാക്കള്‍ കെ.എം.മാണിയെ അറിയിച്ചതോടെയാണ് ഇത്.…
അധികാരത്തിൽ വന്നാൽ നോട്ട് അസാധുവാക്കലിനെ കുറിച്ച് സമഗ്ര അന്വേഷണം : കോൺഗ്രസ്
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം ലഭിച്ച് അധികാരത്തില്‍ വന്നാല്‍ നോട്ട് അസാധുവാക്കലിനു ശേഷം ഇന്ത്യയിലെ ബാങ്കുകള്‍ നടത്തിയ നിക്ഷേപങ്ങളെപ്പറ്റി സമഗ്ര അന്വേഷണം നടത്തുമെന്ന് കോണ്‍ഗ്രസ്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ അധ്യക്ഷനായ…
വൈത്തിരിയിൽ മാവോയിസ്റ്റ് വധം , മജിസ്ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ടു
വയനാട്: വൈത്തിരിയിൽ പോലീസ് വെടിവയ്പിൽ മാവോയിസ്റ്റ് നേതാവ് സി.പി ജലീൽ കൊല്ലപ്പെട്ട സംഭവത്തിൽ മജിസ്ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ടു. വയനാട് കളക്ടർ എ.ആർ അജയകുമാറാണ് അന്വേഷിക്കുക. ജലീൽ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്നും അന്വേഷണം…
കാക്കനാട് ജിബിൻ വധത്തിന് കാരണം അന്യ മതസ്ഥയായ യുവതിയുമായുള്ള ബന്ധം
കൊച്ചി: കാക്കനാട് വെണ്ണല-പാലച്ചുവട് റോഡില്‍ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ യുവാവിനെ, അടുപ്പമുള്ള യുവതിയുടെ വീട്ടുകാർ വിളിച്ചു വരുത്തി കൊലപ്പെടുത്തിയതാണെന്ന് പോലീസ്. കൊല്ലപ്പെട്ട ജിബിന്‍ വര്‍ഗീസിന് (33) ബന്ധമുണ്ടായിരുന്ന…
തിരഞ്ഞെടുപ്പിൽ ഫ്ലക്സ് ബോര്‍ഡുകള്‍ ഹൈക്കോടതി നിരോധിച്ചു
കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നത് തടഞ്ഞ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറത്തിറക്കി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും വലിയ വെല്ലുവിളിയാകുന്ന ഉത്തരവാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്…
കൊച്ചി വെണ്ണലയിലെ യുവാവിന്റെ മരണം സദാചാരക്കൊല , 7 പേർ അറസ്റ്റിൽ
കൊച്ചി: പാലച്ചുവടില്‍ റോഡില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഏഴ് പേര്‍ അറസ്റ്റില്‍. ഇവരെ നാളെ കോടതിയിൽ ഹാജരാക്കും. കേസിൽ ആദ്യമായാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. നേരത്തെ പിടിയിലായ നാല് പേരുടെയും ഇന്ന് പിടികൂടിയ മൂന്ന്…
ഗുരുവായൂർ ദേവസ്വ ത്തിന്റെ ജ്ഞാനപ്പാന പുരസ്കാരം സുമംഗലക്ക് സമ്മാനിച്ചു .
ഗുരുവായൂർ : മോക്ഷത്തിന് പ്രധാനപ്പെട്ടത് ഭക്തി എന്ന സമർപ്പണമാണെന്ന് പ്രശസ്ത എഴുത്തുകാരൻ സി രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു . ഗുരുവായൂർ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്കാരം
ബാലസാഹിത്യ കാരി സുമംഗല( ലീലാ നമ്പൂതിരിപ്പാട് ) ക്ക്…
പൂന്താന ദിനത്തിലെ കാവ്യപൂജ കവി വി .മധുസൂദനൻ നായർ ഉൽഘാടനം ചെയ്തു
ഗുരുവായൂർ : ഇത്ര മേൽ അശാന്തി കേരളത്തിൽ ഇതിനു മുൻപ് ഉണ്ടായിട്ടില്ലെന്ന് പ്രശസ്ത കവി പ്രൊഫ : വി മധു സൂദനൻ നായർ. പൂന്താന ദിനത്തോടനുബന്ധിച്ചു മേൽപത്തുർ ആഡിറ്റോറിയത്തിൽ ദേവസ്വം സംഘടിപ്പിച്ച കാവ്യ പൂജ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു…
തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു , കേരളത്തിൽ ഏപ്രിൽ 23 ന് ,വോട്ടെണ്ണൽ മെയ് 23 ന്
ന്യൂഡല്‍ഹി: രാജ്യത്ത് തിരഞ്ഞെടുപ്പ് ഏഴ് ഘട്ടമായി നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒന്നാംഘട്ട തിരഞ്ഞെടുപ്പ് ഏപ്രില്‍ 11 ന് നടക്കും . കേരളമടക്കമുള്ള 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ…