
Browsing Category
banner slider news
പുതുച്ചേരി സര്‍ക്കാരിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ലഫ്: ഗവര്‍ണര്‍ ഇടപെടരുത് ,ഹൈക്കോടതി
ചെന്നൈ: പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ബേദിക്ക് തിരിച്ചടിയായി മദ്രാസ് ഹൈക്കോടതി വിധി. പുതുച്ചേരി സര്‍ക്കാരിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ലഫ്:ഗവര്‍ണര്‍ ഇടപെടരുതെന്നാണ് വിധി.
സര്‍ക്കാരിനോട് ദൈനംദിന റിപ്പോര്‍ട്ട് വാങ്ങാനുള്ള…
ജീവ ഗുരുവായൂർ കറിവേപ്പില തൈ വിതരണം നടത്തി
ഗുരുവായൂർ : നഗരസഭയും ജീവ ഗുരുവായൂരും സംയുക്തമായി നടത്തുന്ന ആരോഗ്യരക്ഷ 2019 ന്റെ ഭാഗമായി ജീവവൃക്ഷം നടീലും, നഗരസഭ വിഷ രഹിത കറിവേപ്പില നഗരമാക്കുന്നതിന്റെ പ്രവർത്തനങ്ങളുടെ തുടർച്ചയായുളള കറിവേപ്പില തൈ വിതരണവും നടന്നു ലൈബ്രറി ഹാളിൽ നടന്ന ചടങ്ങ്…
മകൾക്കൊപ്പം അമ്മയും ഒരേ വേദിയിൽ നൃത്തത്തിൽ അരങ്ങേറ്റം കുറിച്ചു
ഗുരുവായൂർ: അമ്മയും മകളും ഒരേ വേദിയിൽ നൃത്തത്തിൽ അരങ്ങേറ്റം കുറിച്ചു. ഗുരുവായൂരിലെ സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐ പി. ബസന്തിൻറെ ഭാര്യ സുമിതയും (36), മകൾ കുന്നംകുളം വെള്ളിത്തിരുത്തി ബ്ലൂമിങ് ബഡ്സ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി പ്രഗതിയുമാണ് (10)…
മോദിയുടെ പ്രസ്താവന ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ കുതിരക്കച്ചവടം നടത്തുമെന്ന സൂചനയെന്ന്
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന് ശേഷം കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ കുതിരക്കച്ചവടം നടത്തുമെന്ന സൂചന നല്‍കി ബിജെപി. സെരംപൂര്‍ റാലിയില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാല്‍ 40 തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി പാളയത്തിലെത്തുമെന്ന…
കള്ളവോട്ട് വാർത്ത മാധ്യമങ്ങൾ കെട്ടിച്ചമച്ചത് : ഇ പി ജയരാജൻ
തിരുവനന്തപുരം: കള്ളവോട്ട് നടന്നുവെന്ന സ്ഥിരീകരണത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇ പി ജയരാജൻ രംഗത്തെത്തി. കണ്ണൂരിൽ നടന്നത് കള്ളവോട്ടല്ല ഓപ്പൺ വോട്ടാണെന്ന വാദം ആവർത്തിച്ച ഇ പി ജയരാജൻ. കള്ളവോട്ട് വാർത്ത മാധ്യമങ്ങൾ…
രമ്യ ഹരിദാസ് കുന്നമംഗലം ബ്ളോക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു
കോഴിക്കോട്: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജി വെച്ചു. ആലത്തൂരില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാജി എന്നാണ് വിശദീകരണം. തിങ്കളാഴ്ച…
കണ്ണൂരും ,കാസർഗോഡും കള്ളവോട്ട് – 110 ബൂത്തുകളിൽ റീ പോളിങ്ങ് ആവശ്യപ്പെട്ട് കോൺഗ്രസ്
തിരുവനന്തപുരം: കാസര്‍കോട് മണ്ഡലത്തിലും കണ്ണൂരിലും വ്യാപകമായ കള്ളവോട്ട് നടന്നെന്ന് ആരോപണം കടുപ്പിച്ച് യുഡിഎഫ് തെളിവായി കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വിട്ടു. കണ്ണൂർ തളിപ്പറമ്പിൽ പോളിങ് ബൂത്തുകളിൽ ആസൂത്രിത ബഹളമുണ്ടാക്കി ഭയപ്പെടുത്തി സിപിഎം…
കണ്ണൂരിൽ സദാചാര ഗുണ്ടായിസത്തെ ചോദ്യം ചെയ്ത യുവതിക്ക് നേരെ ആക്രമണം : രണ്ടു പേർ അറസ്റ്റിൽ
കണ്ണൂര്‍: കണ്ണൂര്‍ പയ്യാന്പലം ബീച്ചില്‍ സദാചാര ഗുണ്ടായിസത്തെ ചോദ്യം ചെയ്ത യുവതിയെ ആക്രമിച്ച സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു . ചിറക്കല്‍ മുക്കണ്ണന് ഹൗസില്‍ എം. നവാസ് (36), പാപ്പിനിശേരി എംഎം…
ചേർത്തലയിൽ പിഞ്ചു കുഞ്ഞിന്റെ കൊലപാതകം , അമ്മ അറസ്റ്റിൽ
ആലപ്പുഴ: ചേർത്തലയിൽ ഒന്നേകാല്‍ വയസുള്ള പിഞ്ചു കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ അമ്മയായ അതിരയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലില്‍ ആതിര കുറ്റം സമ്മതിച്ചതായി പൊലീസ്…
ജീവ ഗുരുവായൂർ ആരോഗ്യരക്ഷ 2019 മാഗസിൻ പ്രകാശനം ചെയ്തു
ഗുരുവായൂർ : ജീവ ഗുരുവായൂരും ,ഗുരുവായൂർ നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ആരോഗ്യരക്ഷ 2019 ന്റെ വിളംബരവും, മാഗസിൻ പ്രകാശനവും ലൈബ്രറി ഹാൾ പരിസരത്ത് നടന്നു. സീനിയർ സിറ്റിസൺസിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഒഴാഴ്ച നടക്കുന്ന…