
Browsing Category
banner slider news
“യുട്ടെഫ് ” കൺവെൻഷൻ നടത്തി.
ചാവക്കാട് : യുഡിഎഫ് അനുകൂല സർവീസ് സംഘടനകളുടെഐക്യവേദിയായ "യുട്ടെഫ് " ഗുരുവായൂർ ഏരിയ കൺവെൻഷൻ നടത്തി.ഡി സി സി തൃശൂർ ജില്ലാ സെക്രട്ടറിഗോപ പ്രതാപൻ ഉദ്ഘാടനം ചെയ്തു.മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം എ സമദ് മുഖ്യ പ്രഭാഷണം നടത്തി.
കഴിഞ്ഞ 10!-->!-->!-->…
സി എച്ച് റഷീദിന്റെ നിയോജകമണ്ഡല പര്യടനം തുടങ്ങി.
ഗുരുവായൂർ : ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി സി എച്ച് റഷീദിൻ്റെ നിയോജക മണ്ഡലം പര്യടന പരിപാടിക്ക് വടക്കേക്കാട് തുടക്കം കുറിച്ചു അഞ്ഞൂരിൽ വെച്ച് കെപിസിസി ജനറൽ സെക്രട്ടറി ഒ. അബ്ദുൾ റഹിമാൻ കുട്ടി ഉദ്ഘാടനം ചെയ്തു. വടക്കേക്കാട് മണ്ഡലം യു ഡി!-->…
വയനാട് ടൗൺ ഷിപ്പ് നിർമാണം പൂർത്തിയായില്ല , ദുരന്ത ബാധിതർ പെരുവഴിയിൽ
വയനാട്: മുഖ്യമന്ത്രി പിണറായി വിജയന് വലിയ ആഘോഷമായി ഉദ്ഘാടനം ചെയ്ത ടൗണ്ഷിoപ്പ് നിര്‍മ്മാണം ഒരു മാസം പിന്നിടുമ്പോഴും പാതിവഴിയില്‍. ഏപ്രിലോടെ എല്ലാ ദുരന്തബാധിതര്‍ക്കും താമസമൊരുക്കുമെന്ന സര്ക്കാ ര്‍ പ്രഖ്യാപനം വെറും പാഴ്വാക്കായി മാറുന്നു.!-->…
വിവാദ ആള്‍ദൈവുമായി ബന്ധം, എന്‍സിപി വനിത അധ്യക്ഷ സ്ഥാനം രുപാലി രാജിവെച്ചു
മുംബൈ: പീഡനക്കേസില്‍ അറസ്റ്റിലായ നാസിക്കിലെ 'ആള്‍ദൈവം' അശോക് കുമാര്‍ ഖരാട്ടുമായുള്ള ബന്ധത്തിന്റെ പേരില്‍ വിമര്‍ശനം ഉയര്‍ന്ന എന്‍സിപി നേതാവ് രൂപാലി ചകങ്കര്‍ മഹാരാഷ്ട്ര വനിതാ വിഭാഗം അധ്യക്ഷസ്ഥാനം രാജിവച്ചു.
എന്‍സിപി അജിത് പവാര്‍ വിഭാഗം!-->!-->!-->…
വി ഡി സതീശന്റെ അഭിമുഖം ഫേസ് ബുക്ക് പുനഃസ്ഥാപിച്ചു
തിരുവനന്തപുരം: സ്വകാര്യ ചാനൽ സംപ്രേഷണം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ അഭിമുഖം ഫേസ്ബുക്ക് പുനഃസ്ഥാപിച്ചു. അഭിമുഖത്തിലെ ഭാഗങ്ങൾ കേരള പൊലീസിൻ്റെ നിർദേശപ്രകാരം ഫേസ്ബുക്ക് നീക്കം ചെയ്തത് വലിയ വിവാദമായിരുന്നു.
വി.ഡി. സതീശനുമായി!-->!-->!-->…
ഗുരുവായൂരിലെ ഉത്സവ കഞ്ഞി കാര്‍ഡ്” വിതരണം: ഹൈക്കോടതി സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തു
ഗുരുവായൂര്‍ : ഗുരുവായൂരില്‍ ക്ഷേത്രസേവനങ്ങളോടനുബന്ധിച്ച് സ്വദേശികള്‍ക്കും സംഘടനകൾക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എട്ട് ദിവസത്തേക്ക് രാവിലെയും ഉച്ചയ്ക്കുമായി ''കഞ്ഞി കാര്‍ഡ്'' വിതരണം ചെയ്യുന്ന രീതിയെക്കുറിച്ചുള്ള പരാതിയില്‍ കേരള!-->…
പ്രധാനമന്ത്രിയുടെ സെക്രട്ടറി ഡോ.പി കെ മിശ്രയും കുടുംബവും ക്ഷേത്ര ദർശനം നടത്തി
ഗുരുവയൂർ : .പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി.കെ. മിശ്രയും കുടുംബവും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ത്രിദിന സന്ദർശനത്തിനായി കേരളത്തിലെത്തിയതായിരുന്നു അദ്ദേഹം.
ഉച്ചയ്ക്ക് ഒരു മണിയോടെ ശ്രീവത്സം അതിഥി!-->!-->!-->…
ജി സുധാകരന് തെങ്ങിൻ തോപ്പ്, അൻവറിന് ഗ്യാസ് സിലിണ്ടർ, ശശീന്ദ്രന് ക്ലോക് കിട്ടിയില്ല.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞു. പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞതോടെയാണ് സ്ഥാനാര്‍ഥികളുടെ പട്ടികയായത്. സ്വതന്ത്ര സ്ഥാനാര്‍ഥികളുടെ ചിഹ്നത്തിലും തീരുമാനമായി. എലത്തൂരില്‍ മത്സരിക്കുന്ന എകെ ശശീന്ദ്രന്!-->…
യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ഗുരുവായൂർ : ഇസ്തിരി തൊഴിലാളിയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ഗുരുവായൂർ കാരക്കാട് റോഡിൽ ഇസ്തിരി തൊഴിലാളിയായ തമിഴ്നാട് സ്വദേശി 48 വയസ്സുള്ള കണ്ണനാണ് മരിച്ചത്.
ഇന്ന് രാവിലെ സമീപ വാസികളാണ് ആദ്യം വിവരമറിയുന്നത്. ഇയാൾ വാടകയ്ക്ക്!-->!-->!-->…
എൽ ഡി എഫ് സ്ഥാനാർഥിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും : ബി ഗോപാല കൃഷ്ണൻ
ഗുരുവായൂർ മണ്ഡലംഎൽ ഡി എഫ് സ്ഥാനാർഥിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകുമെന്ന് ഗുരുവായൂർ മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ഗുരുവായൂർ ക്ഷേത്ര പരിസരത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള!-->!-->!-->…