Post Header (woking) vadesheri
Browsing Category

banner slider news

ശ്രീനിവാസൻ വിട വാങ്ങി

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു. ഡയാലിസിസിനായി തൃപ്പൂണുത്തുറ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അന്ത്യം.69 വയസ്സായിരുന്നു. നീണ്ട 48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സിനിമയിലെ സമസ്ത മേഖലകളിലും

ബ്രുവറി അനുമതി, മന്ത്രി രാജേഷിനെ പ്രതിചേർത്ത് അന്വേഷണം നടത്തണം.

തൃശൂർ : എലപ്പുള്ളി ബ്രൂവറിക്ക്അനുമതി നൽകിയ വിഷയത്തിൽ മന്ത്രി എംബി രാജേഷിനെ പ്രതിചേർത്ത് വിജിലൻസ് അന്വേഷണം നടത്തണ മെന്ന് അനിൽ അക്കര ആവശ്യപെട്ടു മന്ത്രി എംബി രാജേഷിൻ്റെഇടപെടലുകൾ തുടക്കം മുതൽ ദുരൂഹമായിരുന്നു.ഭൂപരിഷ്കരണ

ഗുരുവായൂരിൽ ഭണ്ഡാര വരവ് 6.53 കോടി

ഗുരുവായൂർ : ക്ഷേത്രത്തിൽ 2025 ഡിസംബർ മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് വൈകിട്ട് (ഡിസംബർ19ന്) പൂർത്തിയായപ്പോൾ ലഭിച്ചത് 6, 53,16,495രൂപ. 1കിലോ 444ഗ്രാം 300 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 8 കിലോഗ്രാം 25 ഗ്രാം. കേന്ദ്ര സർക്കാർ

സ്വർണകൊള്ള,സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയും ജ്വല്ലറി ഉടമയും അറസ്റ്റിൽ.

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ രണ്ട് പേർ കൂടി അറസ്റ്റിൽ. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി, തട്ടിയെടുത്ത സ്വര്‍ണം വാങ്ങിയ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ദ്ധന്‍ എന്നിവരാണ് പിടിയിലായത്. ശബരിമലയില്‍ നിന്നും

വധ ശ്രമക്കേസിൽ ബസ് ഡ്രൈവർ അറസ്റ്റിൽ

കുന്നംകുളം : സ്വകാര്യ ബസിന്റെ അമിതവേഗത ചോദ്യം ചെയ്തതിനെ തുടർന്ന് യാത്രക്കാരനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ബസ് ഡ്രൈവറെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. പാവർട്ടി പെരുവല്ലൂർ സ്വദേശി  അനൂപിനെ (38 )യാണ് കുന്നംകുളം സ്റ്റേഷൻ

ഗുരുവായൂരപ്പന് വഴിപാടായി സ്വർണക്കുടം

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പന് പാൽപ്പായസം നിവേദിക്കാൻ പുതിയ സ്വർണ്ണക്കുടം സമർപ്പിച്ചു.460 ഗ്രാം (57.5 പവൻ) തൂക്കം വരുന്ന സ്വർണ്ണ കുടം സമർപ്പിച്ചത് പ്രശസ്ത വ്യവസായ ഗ്രൂപ്പാണ്. രാവിലെ പന്തീരടി പൂജ കഴിഞ്ഞു ക്ഷേത്രംനടതുറന്ന സമയത്തായിരുന്നു

പോക്സോ, മലപ്പുറം സ്വദേശിയായ അദ്ധ്യാപകൻ അറസ്റ്റിൽ.

കുന്നംകുളം : ലൈംഗികാതിക്രമ പരാതിയില്‍ സ്വകാര്യ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം വാണിയമ്പലം മടശ്ശേരി സ്വദേശി മുന്‍സാഫിറാണ് അറസ്റ്റിലായത്. കുന്നംകുളത്തെ സ്വകാര്യ സ്‌കൂലെ ഏഴ് വിദ്യാര്‍ഥികള്‍ ചൈല്‍ഡ് ലൈനിന് നല്‍കിയ പരാതിയിലാണ് നടപടി.

പീഡന കേസിൽ പി ടി കുഞ്ഞുമുഹമ്മദിന് രക്ഷപെടാനുള്ള സമയം നൽകുന്നു :ഡബ്യുസിസി

ഗുരുവായൂർ : പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക അതിക്രമക്കേസില്‍ ഉടന്‍ നടപടി വേണമെന്ന് ഡബ്യുസിസി. കേസിലെ മെല്ലപ്പോക്ക് ആശങ്കാജനകമാണെന്ന് ഡബ്ല്യുസിസി പ്രസ്താവനയിലൂടെ അറിയിച്ചു. എഐഫ്എഫ്‌കെ വേദികളില്‍ നിന്ന് കുറ്റാരോപിതനെ അകറ്റി നിര്‍ത്തുന്നത്

മാഗി ആൽബർട്ട് നിര്യാതയായി.

ഗുരുവായൂർ : നഗരസഭ 36-ാം വാർഡ് കോൺഗ്രസ് കൗൺസിലർ മാഗി ആൽബർട്ട് നിര്യാതയായി. 72 വയസ്സായിരുന്നു. കോട്ടപ്പടി അമ്മാ പറമ്പിൽ പരേതനായ ആൽബർട്ടിന്റെ ഭാര്യയാണ് മാഗി. 2010ലെ തെരഞ്ഞെടുപ്പിലാണ് മാഗി ആൽബർട്ട് വാർഡ് 36ൽ കോൺഗ്രസ് സ്ഥാനാർഥിയായി

പ്രൊ : കെ. വി രാമകൃഷ്ണന് ശ്രീ കൃഷ്ണയുടെ ആദരം.

ഗുരുവായൂർ : കേരള സാഹിത്യഅക്കാദമി വിശിഷ്ടാംഗത്വം ലഭിച്ച പ്രൊഫ. കെ വി രാമകൃഷ്ണൻ മാഷെ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് സ്റ്റാഫ് ക്ലബിൻ്റെ നേതൃത്വത്തിൽ ആദരിച്ചു. രണ്ട് പതിറ്റാണ്ടോളം മാഷ് അധ്യാപകനായിരുന്ന ശ്രീകൃഷ്ണയിൽ നടന്ന സമാദരണസദസ്സ് ഗുരുവായൂർ