Post Header (woking) vadesheri
Browsing Category

banner slider news

കാൻ തൃശൂർ പദ്ധതിക്ക് തുടക്കമായി

തൃശൂർ : ക്യാൻസർ മുൻകൂട്ടി കണ്ടെത്തി ചികിത്സിക്കുക, രോഗത്തെകുറിച്ച് അവബോധം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ജില്ലാ പഞ്ചായത്ത് തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് നടപ്പിലാക്കുന്ന കാൻ തൃശൂർ പദ്ധതിക്ക് തുടക്കമായി. ടൗൺഹാളിൽ ജില്ലാ പഞ്ചായത്ത്…

ചാവക്കാട്ടെ പുന്ന നൗഷാദ് വധം, ഒരാൾ കൂടി അറസ്റ്റിൽ

ചാവക്കാട് : ചാവക്കാട്ടെ കോൺഗ്രസ് പ്രവർത്തകൻ പുന്ന പുതുവീട്ടിൽ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പാലയൂർ കറുപ്പം വീട്ടിൽ ഫൈസലിനെ(37)യാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം…

കാരക്കാട് എൻഎസ്എസ് കരയോഗ മന്ദിരത്തിന്റെ ഉദ്ഘാടനവും കുടുംബ സംഗമവും

ഗുരുവായൂർ: കാരക്കാട് എൻഎസ്എസ് കരയോഗ മന്ദിരത്തിന്റെ ഉദ്ഘാടനവും കുടുംബ സംഗമവും എൻ എസ് എസ് പ്രസിഡന്റ് അഡ്വ. പി.എൻ നരേന്ദ്രനാഥൻ നായർ നിർവഹിച്ചു. കരയോഗം പ്രസിഡന്റ് പ്രൊഫസർ എൻ വിജയൻ മേനോൻ അധ്യക്ഷനായി. ഹാളുകളുടെ സമർപ്പണം എൻഎസ്എസ് ഡയറക്ടർ…

ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലന്‍ ദുബൈയിൽ അറസ്റ്റില്‍

ദുബായ്: പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലന്‍ അറസ്റ്റില്‍. രണ്ടാഴ്ച്ച മുന്‍പ് ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ ദുബായ് പൊലീസിന് കൈമാറുകയായിരുന്നു. ബൈജു ഇപ്പോള്‍ യുഎഇ ജയിലിലാണ്. ചെക്കുകേസുമായി ബന്ധപ്പെട്ട് യുഎഇക്കു…

ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ആഗസ്ത് 30ന്

ചാവക്കാട് : ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പുതിയതായി ആരംഭിക്കുന്ന ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ആഗസ്ത് 30ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്യുമെന്ന് കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.…

യു ഡി എഫ് കൺവീനർ ബെന്നി ബഹന്നാൻ എം പി ക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ തുലാഭാരം

ഗുരുവായൂർ : യു ഡി എഫ് കൺവീനറും ചാലക്കുടി എം.പിയുമായ .ബെന്നി ബഹന്നാൻ ഗുരുവായൂരപ്പന് കദളി പഴം കൊണ്ട് തുലാഭാരം നടത്തി. ബുധനാഴ്ച രാവിലെ ക്ഷേത്രത്തിന് പുറത്ത് കിഴക്കെ നടയിലായിരുന്നു തുലാഭാരം.84 കിലോ കദളിപ്പഴം വേണ്ടി വന്നു .…

കരുതൽ ധനശേഖരം കൈമാറിയാൽ ആർബിഐ യുടെ ക്രെ​ഡി​റ്റ് റേ​റ്റിം​ഗ് താഴും : ര​ഘു​റാം രാ​ജ​ന്‍

ന്യൂ​ഡ​ല്‍​ഹി: റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ ക​രു​ത​ല്‍ ധ​ന​ശേ​ഖ​രം കൈ​മാ​റു​ന്ന​ത് ബാ​ങ്കി​ന്‍റെ ക്രെ​ഡി​റ്റ് റേ​റ്റിം​ഗ് താ​ഴ്ത്തി​യേ​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി റി​സ​ര്‍​വ് ബാ​ങ്ക് മു​ന്‍ ഗ​വ​ര്‍​ണ​ര്‍ ര​ഘു​റാം രാ​ജ​ന്‍. റേ​റ്റിം​ഗ്…

കെവിൻ ദുരഭിമാന കൊല, 10 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തവും പിഴശിക്ഷയും.

കോട്ടയം: സംസ്ഥാനത്തെ നടുക്കിയ ആദ്യ ദുരഭിമാന കൊലക്കേസില്‍ 10 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തവും പിഴശിക്ഷയും. കോട്ടയം കെവിന്‍ വധക്കേസിലാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇരട്ട ജീവപര്യന്തവും 40,000 രൂപ വീതം പിഴയും ചുമത്തിയിരിക്കുന്നത്.…

ചാവക്കാട് പുന്ന നൗഷാദ് വധം: ഒരാള്‍ക്കുകൂടി പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്

ചാവക്കാട്: ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവർത്തകൻ ബൂത്ത് പ്രസിഡന്റ് പുന്ന പുതുവീട്ടില്‍ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ക്കുകൂടി വേണ്ടി അന്വേഷണസംഘം ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി.ചാവക്കാട് കാരി ഷാജി എന്ന പുന്ന അറയ്ക്കല്‍…

സദ്യ വിളമ്പാൻ അഡ്വാൻസ് വാങ്ങി ഭക്ഷണം നൽകിയില്ല , ഗുരുവായൂരിലെ സ്ഥാപനത്തിനെതിരെ വധുവിന്റെ വീട്ടുകാർ…

ഗുരുവായൂർ : വിവാഹ പാർട്ടിക്ക് സദ്യ നൽകാതെ സദ്യ കരാർ എടുത്ത ആൾ പറ്റിച്ച സംഭവത്തിൽ ഇവൻ മാനേജ്‌മെന്റിനെതിരെ വധുവിന്റെ വീട്ടുകാർ ടെമ്പിൾ പോലീസിൽ പരാതി നൽകി . ഗുരുവായൂർ പടിഞ്ഞാറേ നടയിലെ ഗുരുവായൂർ വെഡിങ് എന്ന സ്ഥാപനത്തിന്റെ ഉടമ…