Post Header (woking) vadesheri
Browsing Category

banner slider news

കുന്നംകുളം സനൂപ് വധക്കേസിൽ രണ്ട് പേർ കൂടി പിടിയിൽ

കുന്നംകുളം : സി പി എം ബ്രാഞ്ച് സെക്രട്ടറി സനൂപ് വധക്കേസിൽ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ കൂടി പിടിയിൽ.ചിറ്റിലങ്ങാട് സ്വദേശികളായ സുജയ്കുമാർ, സുനീഷ് എന്നിവരെയാണ് കുന്നംകുളം എ.സി.പി.യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം…

പീഡനക്കേസിൽ പരോളിൽ ഇറങ്ങിയ യുവാവിനെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ

തൃശൂർ: ചേലക്കര എളനാട് തിരുമണിയില്‍ പ​രോ​ളി​ല്‍ ഇ​റ​ങ്ങി​യ പീഡന കേസ് പ്രതി സതീഷിനെ (കുട്ടന്‍ 36) വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തിയ പ്രതി കൊലയാളി അറസ്റ്റില്‍. എളനാട് സ്വദേശി ശ്രീജിത്ത് (28) ആണ് അറസ്റ്റിലായത്.…

മന്ത്രി എം എം മണിക്ക് പിന്നാലെ മന്ത്രി കെ റ്റി ജലീലിനും കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: മന്ത്രി എം എം മണിക്ക് പിന്നാലെ മന്ത്രി കെ റ്റി ജലീലിനും കോവിഡ് സ്ഥിരീകരിച്ചു . . ഇന്ന് കൊവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെ മന്ത്രിയാണ് ഇദ്ദേഹം. നേരത്തെ എംഎം മണിക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. മന്ത്രി ജലീൽ വീട്ടിൽ തന്നെ…

കുടുംബശ്രീ മുഖേന വായ്പയെടുത്ത് പണം തട്ടിയെടുത്ത ചെയര്‍പേഴ്‌സണ്‍ അറസ്റ്റില്‍

പാലക്കാട്: കുടുംബശ്രീ മുഖേന വായ്പയെടുത്ത് പണം തട്ടിയെടുത്ത സംഭവത്തില്‍ നെന്മാറ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ അറസ്റ്റില്‍. കുടുംബശ്രീ ചെയര്‍പേഴ്‌സണായ പേഴുംപാറ സൂര്യജിത്ത് നിലയത്തില്‍ റീന…

മന്ത്രി എംഎം മണിക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: മന്ത്രി എംഎം മണിക്ക് കോവിഡ് സ്ഥിരീകരിച്ചു . വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രി എം എം മണിയെ ആശുപത്രിയിലാക്കി . തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്. …

സെക്രട്ടേറിയറ്റിന് തീവച്ചവര്‍ എന്ന സംശയത്തിന്റെ നിഴലിലാണ് ഈ സര്‍ക്കാര്‍:…

കോട്ടയം: സെക്രട്ടേറിയറ്റിന് തീവച്ചവര്‍ എന്ന സംശയത്തിന്റെ നിഴലിലാണ് ഈ സര്‍ക്കാരെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അന്നു വാര്‍ത്ത കൊടുത്ത മാധ്യമങ്ങള്‍ക്കെതിരേ കേസു കൊടുത്ത…

പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാഹുൽ ഗാന്ധി നടത്തുന്ന ട്രാക്ടർ റാലി ഹരിയാനയിൽ…

ചണ്ഡീഗഢ് : പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നടത്തുന്ന ട്രാക്ടര്‍ റാലി ഹരിയാണ അതിര്‍ത്തിയില്‍ പോലീസ് തടഞ്ഞു. കോണ്‍ഗ്രസ്…

കുന്നംകുളത്തെ സനൂപ് വധം ,മുഖ്യ പ്രതി നന്ദൻ പിടിയിൽ

കുന്നംകുളം: ബ്രാഞ്ച് സെക്രട്ടറി പി.യു.സനൂപിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ചിറ്റലങ്ങാട് തറയില്‍ വീട്ടില്‍ നന്ദനനെ (48) പോലീസ് പിടികൂടി. തൃശൂരിലെ ഒളി സങ്കേതത്തില്‍ നിന്നുമാണ് നന്ദനനെ അന്വേഷണ സംഘ…

ജോസ് കെ മാണിരാജ്യസഭാംഗത്വം രാജി വെക്കും

കോട്ടയം : കേരളാകോണ്ഗ്രസിന്റെ ജന്മദിനാഘോഷത്തിന് പിന്നാലെ ജോസ് കെ മാണിരാജ്യസഭാംഗത്വം രാജി വെയ്ക്കുമെന്ന് സൂചന. ഇടതുമുന്നണി പ്രവേശനത്തിന് തൊട്ടുപിന്നാലെ ജോസ് കെ മാണി ഇക്കാര്യത്തില്‍ തീരുമാനം എടുക്കും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്…

സെക്രട്ടേറിയറ്റ് തീപ്പിടിത്തം ഷോര്ട്ട് സര്ക്യൂട്ട് മൂലമല്ലെന്ന് ഫോറന്സിക് റിപ്പോര്ട്ട്

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് തീപ്പിടിത്തം ഷോര്ട്ട് സര്ക്യൂട്ട് മൂലമല്ലെന്ന് ഫോറന്സിക് റിപ്പോര്ട്ട് . തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്പ്പി ച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്‌.…