
Browsing Category
banner slider news
തൃശൂരിൽ വനിത ദന്ത ഡോക്ടറെ കുത്തിക്കൊന്ന കേസിലെ പ്രതി അറസ്റ്റിൽ
തൃശൂർ: വനിത ദന്ത ഡോക്ടറെ കുത്തിക്കൊന്ന കേസിലെ പ്രതി അറസ്റ്റിൽ. പാവറട്ടി സ്വദേശി മഹേഷ് ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പുലർച്ചെ തൃശൂർ പൂങ്കുന്നത്തുവച്ചാണ് ഇയാൾ പിടിയിലായത്.…
നിരവധി കേസുകളിൽ പ്രതികളായ രണ്ടു പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു
>ചാവക്കാട്: നിരവധി കേസുകളിൽ പ്രതികളായ രണ്ടു പേരെ മോഷ്ടിച്ച ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മൂളി പറമ്പ് മഞ്ഞക്കാട്ട് വളപ്പിൽ അജീഷ് (33), പെരിന്തൽമണ്ണ ആലിപ്പറമ്പ് പുതിയ വാരിയത്ത്…
രാമകൃഷ്ണന്റെ ആത്മഹത്യാശ്രമം:അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ .
തിരുവനന്തപുരം: കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആർഎൽവി രാമകൃഷ്ണന്റെ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കേരള സംഗീത നാടക അക്കാദമിയിൽ നിന്നുണ്ടായ അധിക്ഷേപത്തിന്റെ പേരിൽ…
പെരിയ കേസ് , ഡിജിപിയ്ക്ക് എതിരായ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.
കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിൽ ഡിജിപിയ്ക്ക് എതിരായ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ആഗസ്റ്റ് 25-ന് സിബിഐ അന്വേഷണത്തിന് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിട്ടും കേസിന്റെ രേഖകൾ കൈമാറിയില്ലെന്ന് കാണിച്ചാണ് കോടതിയലക്ഷ്യ…
അപകീര്‍ത്തിയുണ്ടാക്കി’; സന്തോഷ് ഈപ്പന് വക്കീല്‍ നോട്ടീസയച്ച് ചെന്നിത്തല.
തിരുവനന്തപുരം: യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ ഹര്‍ജിയിലെ തെറ്റായ ആരോപണങ്ങള്‍ അപകീര്‍ത്തി ഉണ്ടാക്കിയെന്ന് രമേശ് ചെന്നിത്തല. ആരോപണങ്ങള്‍ പിന്‍വലിച്ച് രണ്ടാഴ്ചയ്ക്കകം മാധ്യമങ്ങളിലൂടെ…
പ്രിൻസി എ തറയിലിന് ഹിന്ദിയിൽ ഡോക്ടറേറ്റ്
ഗുരുവായൂർ: കണ്ണൂർ യൂണിവേഴ്സിറ്റി പഠന കേന്ദ്രമായി മലയാളത്തിലെയും ഹിന്ദിയിലെയും തെരഞ്ഞെടുത്ത ദളിത് നോവലുകളെ കുറിച്ച് പഠനം നടത്തി പ്രിൻസി എ തറയിലിന് ഡോക്ടറേറ്റ് . കുന്നംകുളം ഗവ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ ഹിന്ദി അധ്യാപികയാണ്.…
കുന്നംകുളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു
കുന്നംകുളം : സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു.ചൊവ്വന്നൂർ പഞ്ചായത്തിലെ പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപാണ് (26) കുത്തേറ്റു മരിച്ചത്. രാത്രി പതിനൊന്നോടെ എരുമപ്പെട്ടി ഇയ്യാൽ ചിറ്റിലങ്ങാട്ടാണ് സംഭവം. പരുക്കേറ്റ 3 സിപിഎം…
ലോക്കല്‍ സെക്രട്ടറിയെ കൊല്ലാന്‍ സിഐടിയു നേതാവിന്‍റെ ക്വട്ടേഷന്‍
ഇടുക്കി: മൂന്നാറില്‍ ലോക്കല്‍ സെക്രട്ടറിയെ കൊല്ലാന്‍ സിഐടിയു നേതാവ് ക്വട്ടേഷന്‍ കൊടുത്തെന്ന പരാതി അന്വേഷിക്കാന്‍ സിപഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചു. തീരുമാനം മൂന്നാറില്‍ ചേര്‍ന്ന സിപിഎം ഏരിയ…
ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിളിച്ചു വരുത്തി രണ്ടര പവന്റെ സ്വർണ മാല കവർന്ന യുവാവ്…
തൃശൂർ : ഫേസ് ബുക്കിൽ പരിചയപെട്ട യുവതിയെ സ്നേഹം നടിച്ചു വിളിച്ചു വരുത്തി ഭീഷണിപെടുത്തി രണ്ടര പവന്റെ സ്വർണം കവർച്ച ചെയ്ത യുവാവിനെ പോലീസ് പിടികൂൂടി. മുണ്ടത്തിക്കോട് അറക്കൽ ജോബി( 23) യെആണ് വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത് .…
തൃശ്ശൂരിൽ വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ചു
തൃശ്ശൂർ: കുട്ടനെല്ലൂരിൽ ദന്താശുപത്രിയിൽവെച്ച് കുത്തേറ്റ് ചികിത്സയിലായിരുന്ന വനിത ഡോക്ടർ മരിച്ചു. മൂവാറ്റുപുഴ സ്വദേശി വലിയകുളങ്ങര വീട്ടിൽ ഡോ.സോന (30) ആണ് മരിച്ചത്. സോനയുടെ ദന്താശുപത്രിയുടെ പാർട്ണറും സുഹൃത്തുമായ മഹേഷാണ്…