Post Header (woking) vadesheri
Browsing Category

banner slider news

പീച്ചി ഡാം 22 മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കും.

തൃശൂർ : പീച്ചി ഡാം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ഒക്ടോബര്‍ 22 മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കും. 10 വയസിനു താഴെയും 60 വയസിനു മുകളില്‍ പ്രായം വരുന്നവര്‍ക്ക് സന്ദര്‍ശനത്തിന്…

സംസ്ഥാനത്തെ ഐഡിയ- വോഡഫോണ്‍ നെറ്റ്‌വര്‍ക്കുകള്‍ നിശ്ചലം.

തിരുവനന്തപുരം: സംസ്ഥാനത്തുടനൂളം ഐഡിയ വോഡഫോണ്‍ സംയുക്ത നെറ്റ്‌വര്‍ക്കായ വിയുടെ സേവനം തടസ്സപ്പെട്ടു. ഫൈബര്‍ നെറ്റ്‌വര്‍ക്കിലെ തകരാറിനെ തുടര്‍ന്നാണ് വൈകിട്ട് അഞ്ച് മണിമുതല്‍ ഉപഭോക്താക്കള്‍ക്ക്…

പാലത്തായി കേസ്, പുതിയ അന്വേഷണ സംഘം രൂപീകരിക്കണം : ഹൈക്കോടതി

കൊച്ചി : പാലത്തായി കേസില്‍ പുതിയ അന്വേഷണ സംഘത്തെ രൂപീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കേസ് അന്വേഷിക്കാന്‍ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്നും നിലവിലെ ഉദ്യോഗസ്ഥരെ മാറ്റി പുതിയ സംഘത്തെ രണ്ടാഴ്‌ചയ്‌ക്കകം…

വാഗ്ദാനം ചെയ്ത പണമെവിടെ , പ്രവാസി കോണ്‍ഗ്രസ്സ് കലക്ടറേറ്റിന് മുന്നില്‍…

തൃശൂർ : പ്രവാസികള്‍ക്ക് വാഗ്ദാനം ചെയ്ത പുനരധിവാസ പദ്ധതികള്‍ നടപ്പിലാക്കാത്ത സര്‍ക്കാരിന്‍റെ അലംഭാവത്തിലും അവഗണനയിലും പ്രതിഷേധിച്ചുകൊണ്ട് പ്രവാസി കോണ്‍ഗ്രസ്സ് തൃശൂര്‍ ജില്ല കമ്മിറ്റിയുടെ…

കളമശ്ശേരി ആശുപത്രിയിയിലെ നഴ്‌സിംഗ് ഓഫീസർ പറഞ്ഞത് സത്യം തന്നെ ,ജീവനക്കാരുടെ അശ്രദ്ധയാണ് കാരണം

കളമശ്ശേരി: കൊവിഡ് ചികിത്സയിലായിരുന്ന സി കെ ഹാരിസ് മരിച്ചത് വെന്‍റിലേറ്ററിന്‍റെ ട്യൂബ് മാറിക്കിടന്നതിനാൽ ആണെന്നുള്ള നഴ്സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശം വ്യാജമല്ലെന്ന് വനിതാ ഡോക്ടര്‍. ഇക്കാര്യങ്ങള്‍…

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹ തിരക്കേറി

ഗുരുവായൂർ: ഗുരുവായൂര്‍ക്ഷേത്രത്തില്‍ വിവാഹ തിരക്കേറി, ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം നടത്താൻ അനുമതി ലഭിക്കാതിരുന്നതോടെ വിവാഹ മണ്ഡപത്തിന് പുറത്ത് വെച്ച് രണ്ടു വിവാഹങ്ങൾ നടന്നു. പുതുക്കോട് തിരുടി സ്വദേശി സിദ്ധാർത്ഥനും…

ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനം ഫലപ്രദമല്ല : കെ.ജി.എം.ഒ.എ

തൃശ്ശൂർ: ജില്ലയിൽ സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയർന്ന കോവിഡ് പോസിറ്റിവിറ്റി നിരക്കുകളിലേക്ക് ഉയരുന്നത് ആശങ്കാജനകമെന്ന് കെ.ജി.എം.ഒ.എ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു . പോരായ്മകൾ ചൂണ്ടിക്കാട്ടുമ്പോൾ ജില്ലാ മെഡിക്കൽ…

കവളപ്പാറ ദുരന്തത്തിൽ ഉറ്റവരും വീടും നഷ്ടപ്പെട്ട സഹോദരിമാർക്ക് വീട് കൈമാറി രാഹുൽ ഗാന്ധി .

വയനാട്; കേരളത്തെ നടുക്കിയ കവളപ്പാറ ദുരന്തത്തില്‍ വീടും കുടുംബവും നഷ്ടമായ സഹോദരിമാരെ കാണാനും വീട് കൈമാറും രാഹുല്‍ ഗാന്ധി എംപി എത്തി. ഇരുവര്‍ക്കുമായി പണി കഴിപ്പിച്ച പുതിയ വീടിന്റെ താക്കോല്‍ അദ്ദേഹം തന്നെ…

തൃശൂർ ജില്ലയുടെ കോവിഡ് പ്രതിരോധം: തൃപ്തി രേഖപ്പെടുത്തി കേന്ദ്രസംഘം

തൃശൂർ: കോവിഡ്-19 രോഗപ്രതിരോധ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താൻ തൃശൂർ ജില്ലയിൽ സന്ദർശനം നടത്തിയ കേന്ദ്ര ആരോഗ്യ വകുപ്പ് പ്രതിനിധി സംഘം പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തി. കൂടുതൽ ജാഗ്രത പാലിക്കണമെന്നും ജനങ്ങളുടെ ഉദാസീന മനോഭാവം കൂടുതൽ…