Post Header (woking) vadesheri
Browsing Category

banner slider news

ഹെല്‍മെറ്റില്ലെങ്കില്‍ പിഴ മാത്രമല്ല, ലൈസന്‍സും റദ്ദാക്കും

തൃശൂര്‍: ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ഇനി മുതല്‍ പിഴ മാത്രമല്ല ഡ്രൈവിങ് ലൈസന്‍സിനെയും ബാധിക്കും. മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുന്നവര്‍ പ്രൊട്ടക്ടീവ് ഹെഡ് ഗിയര്‍ അഥവാ…

അതിജീവനത്തിന്റെ കണക്ട് ടു വർക്ക് ട്രെയിനിംഗ് സെൻ്റർ സി മുസ്താക്കലി ഉദ്ഘാടനം ചെയ്തു.

 ചാവക്കാട്:   അതിജീവനം കേരളീയം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ ജില്ലാ മിഷനുകളുടെ നേതൃത്വത്തിൽ ഓരോ ബ്ലോക്കിലും ഓരോ ട്രെയിനിംഗ് സെൻ്ററുകൾ ആരംഭിക്കുന്നു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിലുള്ള കണക്ട് ടു വർക്ക് ട്രെയിനിംഗ് സെൻ്റർ…

ഗുരുവായൂരിൽ കൊവിഡ് ബാധിച്ച് വീട്ടമ്മ മരിച്ചു

ഗുരുവായൂർ: ഗുരുവായൂരിൽ കൊവിഡ് ബാധിച്ച് വീട്ടമ്മ മരിച്ചു. ഇരിങ്ങപ്പുറം മണിഗ്രാമം കൊള്ളന്നൂര്‍ വീട്ടില്‍ ജേക്കബ് ഭാര്യ ഗ്രേസി (52)യാണ് മരിച്ചത്. ഇവര്‍ ദീര്ഘ കാലമായി പ്രമേഹബാധിതയായി ചികിത്സയിലാണ്. ശ്വാസതടസ്സം അനുഭവപ്പെട്ട്…

മരണാനന്തര ചടങ്ങുകള്‍ നടത്തിയ കൊവിഡ് രോഗിയുടെ മൃതദേഹം മോര്‍ച്ചറിയില്‍.

കൊല്ലം: ബന്ധുക്കള്‍ മരണാനന്തര ചടങ്ങുകള്‍ നടത്തിയ കൊവിഡ് രോഗിയുടെ മൃതദേഹം മോര്‍ച്ചറിയില്‍. ഒക്ടോബര്‍ രണ്ടിന് മരിച്ച പത്തനാപുരം മഞ്ചള്ളൂര്‍ സ്വദേശി ദേവരാജന്റെ മൃതദേഹമാണ് തിരുവനന്തപുരം…

സാമ്പത്തിക തട്ടിപ്പു കേസിൽ കുമ്മനം രാജശേഖരനെതിരെ പൊലീസ് കേസെടുത്തു.

പത്തനംതിട്ട: സാമ്പത്തിക തട്ടിപ്പു കേസിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും മുൻ മിസ്സോറാം ഗവർണറുമായിരുന്ന കുമ്മനം രാജശേഖരനെതിരെ പൊലീസ് കേസെടുത്തു. ആറന്മുള സ്വദേശിയിൽ നിന്നും 28.75 ലക്ഷം രൂപ തട്ടിച്ചെന്ന പരാതിയിൽ ആറന്മുള പൊലീസാണ് കുമ്മനെതിനെതിരെ…

ഗുരുവായൂർ ക്ഷേത്ര നടയിൽ വ്യാപാരി കുഴഞ്ഞു വീണു മരിച്ചു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര നടയിൽ വ്യാപാരി കുഴഞ്ഞു വീണു മരിച്ചു പടിഞ്ഞാറേ നടയിൽ മുരളി ഫ്‌ളവർ മാർട്ട് ഉടമ പറവൂർ എടവനക്കാട് കൊറ്റിയറ വീട്ടിൽ മുരളി (68 )ആണ് വൈകീട്ട് സത്രം ഗേറ്റിന് സമീപം കുഴഞ്ഞു വീണത് . ഉടൻ തന്നെ മുതുവട്ടൂർ രാജ…

. കോവിഡ് പ്രതിരോധം കുത്തഴിഞ്ഞു ,അതിന്റെ തെളിവാണ് കളമശ്ശേരി സംഭവം : ചെന്നിത്തല

തിരുവനന്തപുരം:സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം കുത്തഴിഞ്ഞുകിടക്കുകയാണെന്നതിന്റെ വ്യക്തമായ തെളിവാണ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ അനാസ്ഥമൂലം കൊവിഡ് രോഗിയുടെ മരണമെന്ന് ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു. വിവരം…

“സൊത്തു” സിനിമ സംവിധായകനാകുന്നു

ഗുരുവായൂര്‍ . അനീഷ് അരിയന്നൂര്‍ എന്ന സൊത്തു സിനിമ എടുക്കുന്നു. പാഴ് വസ്തുക്കള്‍ പെറുക്കി വിറ്റ് തെരുവില്‍ ജീവിക്കുന്ന 3 കുട്ടികളുടെ കഥ പറയുന്ന ഷോര്‍ട് ഫിലിം. സിനിമയുടെ പേര് 'കുപ്പ'. കഥ, സംവിധാനം: അനീഷ്…

സോളാർ തട്ടിപ്പ് കേസിൽ ബിജു രാധാകൃഷ്ണന് മൂന്ന് വർഷം കഠിന തടവ് ..

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതി ബിജു രാധാകൃഷ്ണന് മൂന്നു വര്‍ഷം കഠിന തടവും 10,00 പിഴയും ശിക്ഷ . തിരുവനന്തപുരം സ്വദേശികളില്‍ നിന്നും ബിജു രാധാകൃഷ്‌ണന്റെ സ്വിസ് സോളാര്‍ കമ്ബനി 75 ലക്ഷം…