
Browsing Category
banner slider news
മോഡി സർക്കാർ രാജ്യത്തെ കോർപ്പറേറ്റുകൾക്ക് തീറെഴുതുന്നു.ടി.എൻ.പ്രതാപൻ എം പി.
ചാവക്കാട്: കച്ചവടത്തിനായി ഇന്ത്യയിൽ വന്ന് രാജ്യത്തെ ജനങ്ങളെ അടിമകളാക്കി മാറ്റിയ വർത്തമാനകാല കോർപ്പറേറ്റ് പതിപ്പായ അദാനി, അംബാനി ശത കോടിശ്വര സമ്പന്നൻമാർക്ക് രാജ്യത്തിൻ്റെ പരമാധികാരം അടിയറ വെക്കുന്ന കേന്ദ്ര സർക്കാരിനെതിരെ രണ്ടാം സ്വാതന്ത്യ…
തിരഞ്ഞെടുപ്പിലെ തിരിച്ചടി ,12 ജില്ലാ പ്രസിഡന്‍റുമാരെ മാറ്റണമെന്ന്…
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സംഘടന സംവിധാനം മെച്ചെപ്പടുത്താന് നടപടി വേണമെന്ന്…
കുന്നംകുളം സീനിയര്‍ ഗ്രൗണ്ടില്‍ വന്‍ അഗ്നിബാധ; 4 വാഹനങ്ങള്‍ കത്തിനശിച്ചു
കുന്നംകുളം: കുന്നംകുളം സീനിയര്‍ ഗ്രൗണ്ടില്‍ വന്‍ അഗ്നിബാധ; 4 വാഹനങ്ങള്‍ കത്തിനശിച്ചു . പോലീസ് കസ്റ്റഡിയിലെടുത്ത് സീനിയര്‍ ഗ്രൗണ്ടില്‍ സൂക്ഷിച്ച വാഹനങ്ങളാണ് കത്തിയത്. 2 കാര്‍, 1 ഓട്ടോറിക്ഷ, 1…
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ 136ാം ജന്മദിനം ആഘോഷിച്ചു
ഗുരുവായൂർ: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ 136ാം ജന്മദിനം ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമുച്ചിതമായി ആഘോഷിച്ചു. മണ്ഡലം കമ്മിറ്റി ഓഫീസിൽ പതാകാ വന്ദനത്തിന് ശേഷം കേക്ക് മുറിച്ച് മധുരം പങ്ക് വെച്ച് പാവർട്ടി ബ്ലോക്ക്…
കുന്നംകുളത്ത് ചെയർമാനും വൈസ് ചെയർമാനും വനിതകൾ തന്നെ
കുന്നംകുളം: കുന്നംകുളം നഗരസഭയിൽ എൽ ഡി എഫിലെ സീതാ രവീന്ദ്രൻ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. 37 അംഗ കൗൺസിലിൽ 19 വോട്ടുകൾ നേടിയാണ് സീതാ രവീന്ദ്രൻ ചെയർപേഴ്സണായത്. തുടർച്ചയായ രണ്ടാം തവണയാണ് സീതാ രവീന്ദ്രൻ ഈ സ്ഥാനം വഹിക്കുന്നത്. നഗരസഭ…
ചാവക്കാട് നഗരസഭ ചെയർപേഴ്‌സണായി ഷീജ പ്രശാന്ത് ചുമതലയേറ്റു
ചാവക്കാട് : ചാവക്കാട് നഗരസഭ ചെയർപേഴ്‌സണായി ഷീജ പ്രശാന്ത് ചുമതലയേറ്റു. ചാവക്കാട് 26 ആം വാർഡിൽ നിന്ന് വിജയിച്ചാണ് ഷീജ നഗരസഭയിൽ എത്തിയത്. യു ഡി എഫിലെ ഷാഹിദ മുഹമ്മദിനെയാണ് പരാജയപ്പെടുത്തിയത് ഷീജ പ്രശാന്തിന് 23 വോട്ടും ഷാഹിദയ്ക്ക് 9…
ഗുരുവായൂരിൽ എം കൃഷ്ണദാസ് ചെയർമാനായി , അനീഷ്മ ഷനോജ് ഉപാധ്യക്ഷ
ഗുരുവായൂര്‍ : നഗരസഭ ചെയര്‍മാനായി സി.പി.എം. ജില്ലാ കമ്മിറ്റി അംഗമായ എം.കൃഷ്ണദാസിനെ തെരഞ്ഞെടുത്തു.വൈസ് ചെയർ പേഴ്സൺ ആയി സി പി ഐയിലെ അനീഷ്മ ഷനോജിനെയും തെരഞ്ഞെടുത്തു . സി.പി.എം ചാവക്കാട് ഏരിയ സെക്രട്ടറിയായിരുന്ന കൃഷ്ണദാസ്…
ഗുരുവായൂർ നഗരസഭയിൽ സി പി ഐ പെരുവഴിയിൽ , ഇനി സി പി എം ഏകകക്ഷി ഭരണം
ഗുരുവായൂർ :ഗുരുവായൂർ നഗര സഭയിൽ സി പി ഐ പെരുവഴിയിൽ , ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചതോടെ സി പി ഐ യെ സി പി എം ഒഴിവാക്കി . കഴിഞ്ഞ കാലത്ത് എല്ലാം സി പി ഐ ക്ക് ഒരു വർഷം ചെയര്മാന് സ്ഥാനം ലഭിച്ചിരുന്നു. എന്നാൽ ഇപ്രാവശ്യം തനിച്ചു…
അക്കൗണ്ടില്‍ 15 ലക്ഷം അന്തംവിട്ട് അടയ്ക്കാ രാജു
കോട്ടയം: സിസ്റ്റര്‍ അഭയയെ കൊന്ന വൈദികരെ കണ്ടുവെന്ന മൊഴിയില്‍, പ്രലോഭനങ്ങള്‍ക്കും കൊടിയ പീഡനത്തിനും വഴങ്ങാതെ ഉറച്ചുനിന്ന് ഫാ.തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തം ശിക്ഷയ്ക്ക് വഴിയൊരുക്കിയ അടയ്ക്കാ…
ചാവക്കാട് തിരുവത്രയിലെ സി പി എം ലീഗ് സംഘർഷം, അഞ്ച് സി പി എം പ്രവർത്തകർ അറസ്റ്റിൽ
ചാവക്കാട്: തിരുവത്ര ചെങ്കോട്ടയിൽ കഴിഞ്ഞ ദിവസമുണ്ടായ സി.പി.എം-ലീഗ് സംഘർഷവുമായി ബന്ധപ്പെട്ട് അഞ്ചു സി.പി.എം പ്രവർത്തകരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു.
തിരുവത്ര സ്വദേശികളായ തെരുവത്ത് വീട്ടിൽ ഫാരിസ് (27), ചിങ്ങാനാത്ത് അക്ബർ (27),…