
Browsing Category
banner slider news
“ഇനിയില്ലാ ആ തലപ്പൊക്കം” ആനപ്രേമികളുടെ പ്രിയങ്കരന്‍ മംഗലാംകുന്ന്…
.
ചെര്‍പ്പുളശ്ശേരി : കേരളത്തിലെ നാട്ടാനകളില്‍ പ്രമുഖനും ആനപ്രേമികളുടെ പ്രിയങ്കരനുമായ മംഗലാംകുന്ന് കര്‍ണന്‍ ചരിഞ്ഞു. 65 വയസായിരുന്നു. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് പുലര്‍ച്ചെ!-->!-->!-->…
ഓൺലൈൻ റമ്മി, വിരാട് കോലിക്കും തമന്നയ്ക്കും അജു വര്‍ഗീസിനും കോടതി നോട്ടീസ്
കൊച്ചി: ഓൺലൈൻ റമ്മി കളിയുമായി ബന്ധപ്പെട്ട ഒരു ഹരജിയില്‍ പ്രമുഖ ക്രിക്കറ്റ് താരം വിരാട് കോലി, ചലച്ചിത്രതാരം അജു വര്ഗീമസ്, നടി തമന്ന ഭാട്ടിയ എന്നിവര്ക്ക് കേരള ഹൈക്കോടതി നോട്ടിസ് അയച്ചു. മൂന്നു പേരും ഓൺലൈൻ റമ്മിയുടെ!-->…
പെട്രോൾ-ഡീസൽ വില വർദ്ധന ,ഉന്തുവണ്ടിയുമായി യൂത്ത് കോൺഗ്രസ്സ്
ഗുരുവായൂർ --- അനുദിനമെന്നൊണം ഉയർന്നു് കൊണ്ടിരിയ്ക്കുന്ന പെട്രോൾ-ഡീസൽ വില വർദ്ധനയ്ക്കെതിരെ ഭരണാധികാരികൾ പുലർത്തുന്ന അലംഭാവത്തിനെതിരായി പ്രതീകാത്മകമായി ഉന്തു് വണ്ടിയുമായി ഗുരുവായൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി പെട്രോൾ പമ്പിനു മുന്നിൽ!-->…
താക്കോല്‍ നഷ്ടപ്പെട്ട് ഫ്‌ളാറ്റില്‍ കയറാനാകാതെ വിഷമിച്ചിരുന്ന വയോധികയെ…
ഗുരുവായൂർ : താക്കോല്‍ നഷ്ടപ്പെട്ട് ഫ്‌ളാറ്റില്‍ കയറാനാകാതെ വിഷമിച്ചിരുന്ന വയോധികയെ ആര്‍.ഡി.ഒ ഇടപ്പെട്ട് ബന്ധുക്കള്‍ക്കൊപ്പം അയച്ചു. വര്‍ഷങ്ങളായി ഗുരുവായൂരില്‍ ഒറ്റക്ക് താമസിച്ചിരുന്ന പാലക്കാട്!-->…
കർഷകർക്കൊപ്പം , കോൺഗ്രസ്സ് ഗുരുവായൂരിൽ പ്രതിഷേധ സമരം നടത്തി
ഗുരുവായൂർ: ഡൽഹിയിൽ ധർമ്മസമരം ചെയ്യുന്നകർഷകർക്ക് നേരെ അധികാര വർഗ്ഗം നടത്തിയ കിരാത നടപടിയ്ക്കെതിരെ ഗുരുവായൂരിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്യത്തിൽ കർഷകർക്കൊപ്പം എന്നറിയിച്ച് കൊണ്ടു് പ്രതിക്ഷേധ സമരം നടത്തി. കൈരളി ജംഗ്ഷനിൽ നിന്ന്!-->…
ചാവക്കാട് നഗര സഭയുടെ ഹരിത മിഷൻ അവാർഡ് പൊലീസിന്
ചാവക്കാട് നഗര സഭയുടെ ഹരിത മിഷൻ അവാർഡ് ചാവക്കാട് പൊലീസിന്. ഹരിതകേരളം മിഷൻ - ശുചിത്വ മാലിന്യ സംസ്കരണ ഉപാദൗത്യത്തിന്റെ ഭാഗമായി നടത്തി വരുന്ന ഗ്രീൻ പ്രോട്ടോകോൾ പ്രവർത്തനങ്ങളിലൂടെ സർക്കാർ ഓഫീസുകളെ മാലിന്യമുക്ത ഓഫീസുകളാക്കി മാറ്റുന്നതിനുള്ള!-->…
തൃശൂരിലെ ഫര്‍ണിച്ചര്‍ ക്ലസ്റ്റര്‍ , ഉദ്ഘാടനംബുധനാഴ്ച
തൃശൂര്‍: കേരളത്തിന്‍റെ ഫര്‍ണീച്ചര്‍ വ്യവസായ വികസന ചരിത്രത്തിന് ഒരു നാഴികക്കല്ല് കൂടി. സൂക്ഷമ ചെറുകിട സംരംഭകങ്ങള്‍ക്കായുള്ള ക്ലസ്റ്റര്‍ വികസന പദ്ധതി പ്രകാരം 70 ശതമാനം കേന്ദ്ര!-->…
‘ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കരുത്’ : രമേശ് ചെന്നിത്തല
തിരുവനന്തപുരം: സോളാർ കേസ് സിബിഐ ക്ക് വിട്ടത് സിപിഎമ്മും ബിജെപിയുമായുള്ള രഹസ്യ ധാരണയുടെ ഭാഗമെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാമെന്ന് കരുതണ്ട. ഈ പരിപ്പ് കേരളത്തിൽ!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…
പഞ്ചവടിയിലെ കട കൊള്ളയടിച്ച സംഭവത്തിൽ ഒരാളെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു
ചാവക്കാട്: പഞ്ചവടി ബീച്ചിലെ "ബീച് ഫോർട്ട് " എന്ന കടയിൽ അക്രമം അഴിച്ചു വിടുകയും സാധനങ്ങൾ കൊള്ളയടിക്കുകയും ചെയ്ത കേസിൽ ഒരാളെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു.ഇടകഴിയൂർ നാലാംകല്ല് പുളിക്കവീട്ടിൽ സിദ്ധിക്കിന്റെ മകൻ നസീർ 30 ആണ് അറസ്റ്റിൽ…
കൊച്ചി കോര്‍പറേഷനിലെ സിപിഎം കൗണ്‍സിലര്‍ പാര്‍ട്ടിയില്‍നിന്ന്…
കൊച്ചി: കൊച്ചി കോര്‍പറേഷനിലെ സിപിഎം കൗണ്‍സിലര്‍ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു. മട്ടാഞ്ചേരി ലോക്കല്‍ കമ്മിറ്റി അംഗവും ആറാം ഡിവിഷന്‍ കൗണ്‍സിലര്‍ എം.എച്ച്.എം. അഷറഫ് ആണ്…