
Browsing Category
banner slider news
കൊച്ചി കോര്‍പറേഷനിലെ സിപിഎം കൗണ്‍സിലര്‍ പാര്‍ട്ടിയില്‍നിന്ന്…
കൊച്ചി: കൊച്ചി കോര്‍പറേഷനിലെ സിപിഎം കൗണ്‍സിലര്‍ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു. മട്ടാഞ്ചേരി ലോക്കല്‍ കമ്മിറ്റി അംഗവും ആറാം ഡിവിഷന്‍ കൗണ്‍സിലര്‍ എം.എച്ച്.എം. അഷറഫ് ആണ്…
പ്രകടനപത്രിക തയ്യാറാക്കാന്‍ ആശയങ്ങള്‍ തേടി തരൂരിന്റെ കേരള പര്യടനം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ശശി തരൂര്‍ എം.പി സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നു. ശശി തരൂരിന് നിര്‍ണായക ചുമതലകള്‍ നല്‍കികൊണ്ടാണ് അദ്ദേഹത്തെ സംസ്ഥാന രാഷ്ട്രീയത്തില്‍…
ഗുരുവായൂരിൽ വനിത കൗണ്‍സിലറടക്കം 20 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഗുരുവായൂര്‍: നഗരസഭയില്‍ വനിത കൗണ്‍സിലറടക്കം 20 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.പൂക്കോട് സോണിലെ വനിത കൗണ്‍സിലറിലാണ് രോഗബാധയുണ്ടായത്. ഇന്നലെ നടന്ന കൗൺസിൽ യോഗത്തിൽ ഇവർ പങ്കെടുത്തിരുന്നു . നേരത്തെ ഒരു…
പൂണെ സീറം ഇൻസ്റ്റിറ്റ്യൂട്ടിലെ അഗ്നിബാധ, നഷ്ടം 1,000 കോടിയിലേറെ രൂപ
പൂണെ: സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പൂണെയിലെ ആസ്ഥാനത്ത് വ്യാഴാഴ്ചയുണ്ടായ അഗ്നിബാധയിൽ 1000 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഓ അദാർ പൂനവാല. ബിസിജി റോട്ടോ വാക്സീനുകളുടെ നിർമ്മാണത്തെ തീപ്പിടിത്തം ബാധിച്ചു.…
ഗുരുവായൂരിൽ യുവാവിനെ തട്ടി കൊണ്ടു പോയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
ഗുരുവായൂർ : ഗുരുവായൂർ പാലുവായിൽ യുവാവിനെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ കുടി പൊലീസ് പിടിയിലായി. പൊന്നാനി പുളിക്കക്കടവ് കോട്ടോമ്മേൽ വീട് സുനിൽ കുമാറിനെയാണ് (41) തൃശൂർ സിറ്റി പൊലീസ് കമീഷണർ ആർ. ആദിത്യയുടെ നിർദേശപ്രകാരം തൃശൂർ…
തൃശൂരിൽ യു.ഡി. എഫിന് അട്ടിമറി വിജയം, കോർപറേഷൻ ഭരണം പിടിക്കാനുള്ള നീക്കവുമായി കോൺഗ്രസ്
തൃശ്ശൂർ: കോർപ്പറേഷനിലെ പുല്ലഴി ഡിവിഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി. എഫിന്
അട്ടിമറി വിജയം , 993 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യു ഡി എഫ് സ്ഥാനാർഥി രാമനാഥൻ അട്ടിമറി വിജയം നേടിയത് . എൽ ഡി എഫ് സ്ഥാനാർത്ഥി അഡ്വക്കേറ്റ് മഠത്തിൽ രാമൻ കുട്ടിയെ…
ഫുട്‌ബോള്‍ കോച്ചിങ്ങിന്റെ മറവില്‍ ഗുണ്ടായിസമാണ് നടക്കുന്നതെന്ന് ബി.ജെ.പി
ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭയുടെ അധീനതയിലുള്ള ചാവക്കാട് ഗവ: ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ ഫുട്‌ബോള്‍ കോച്ചിങ്ങിന്റെ മറവില്‍ ഗുണ്ടായിസമാണ് നടക്കുന്നതെന്ന് ബി.ജെ.പി ഗുരുവായൂര്‍ നഗരസഭ കമ്മറ്റി…
ഗുരുവായൂര്‍ ക്ഷേത്രത്തിൽ 4000 പേർക്ക് ദർശനം എന്ന ദേവസ്വത്തിന്റെ ആവശ്യം ജില്ലാ ഭരണ കൂടം…
ഗുരുവായൂര്‍,: ഗുരുവായൂര്‍ ക്ഷേത്രത്തിൽ പ്രതിദിനം ദർശത്തിന് 4000 പേർക്കും കല്യാണ മണ്ഡപത്തിലെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ 22 പേർക്കും അനുമതി നൽകാനായിരുന്നു കഴിഞ്ഞ ദിവസം ചേർന്ന ദേവസ്വം ഭരണ സമിതി യോഗം ചേർന്നത്. ഇതാണ് ദുരന്ത നിവാരണ…
ചാവക്കാട് ഗവ: ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷം
ഗുരുവായൂര്‍: കായിക പരിശീലനമെന്ന പേരില്‍ ഗുരുവായൂര്‍ നഗരസഭയുടെ അധീനതയിലുള്ള ചാവക്കാട് ഗവ: ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ നടക്കുന്നത് തികച്ചും ഗുണ്ടാവിളയാട്ടമാണെന്ന് കൗൺസിലിൽ പ്രതിപക്ഷം ആരോപിച്ചു ബി ജെ പി…
കടപ്പുറത്തെ എസ് ഡി പി ഐ- സി പി എം സംഘർഷം ,ഒളിവിൽ പോയ സി പി എം പ്രവത്തകൻ അറസ്റ്റിൽ
ചാവക്കാട്: കടപ്പുറത്ത് പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ചുവരെഴുത്തുമായി ബന്ധപ്പെട്ട സംഘർഷത്തെ തുടർന്ന് ഒളിവിൽ പോയ സി.പി.എം പ്രവർത്തകൻ അറസ്റ്റിൽ. കടപ്പുറം വെളിച്ചെണ്ണപ്പടി പുതുവീട്ടിൽ ഹസീബിനേയാണ് (31) ചാവക്കാട് എസ്.എച്ച്.ഒ അനിൽകുമാർ ടി…