
Browsing Category
banner slider news
ഗുരുവായൂർ സ്വദേശിയായ നവവരൻ ചാലക്കുടി തുമ്പൂർ മുഴിയിൽ മുങ്ങി മരിച്ചു
ഗുരുവായൂര്‍ : ചാലക്കുടി തുമ്പൂര്‍മുഴിയില്‍ കുളിക്കാനിറങ്ങിയ നവവരന്‍ മുങ്ങിമരിച്ചു. ഗുരുവായൂര്‍ താമരയൂര്‍ പോക്കാക്കില്ലത്ത് റസാക്കിന്റെ മകന്‍ 28 വയസുള്ള റിയാസാണ് മരിച്ചത്.…
ഗുരുവായൂരിൽ യുവാവിനെ തട്ടി കൊണ്ട് പോയ കേസിൽ പോലീസ് തെളിവെടുപ്പ് നടത്തി.
ഗുരുവായൂർ : ഗുരുവായൂർ പാലുവായിൽ വീട്ടിൽ നിന്നും യുവാവിനെ തട്ടി കൊണ്ട് പോയ കേസിൽ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. കരുമാഞ്ചേരി വീട്ടിൽ അജിത്ത് കുമാറിന്‍റെ മകൻ അർജുൻ രാജിനെ തട്ടികൊണ്ടു പോയ കേസിലെ പ്രതികളായ പാവറട്ടി മരുതയൂർ…
വാക്സിൻ ഉത്പാദകരായ പൂണെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ വൻ അഗ്നിബാധ..
പൂണെ: കൊവിഷിൽസ് വാക്സിൻ ഉത്പാദകരായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പൂണെയിലെ പ്ലാൻ്റിൽ തീപിടുത്തം. ഉച്ചയ്ക്ക് ശേഷമാണ് പൂണെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ ടെര്‍മിനൽ ഒന്നിന് സമീപം തീപിടുത്തമുണ്ടായത്. ഇന്ത്യയിലെ മൂന്ന് കോടി…
ചാവക്കാട് പ്രായപൂർത്തിയാവാത്ത കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ.
ചാവക്കാട് : ചാവക്കാട് പുന്നയിൽ പ്രായപൂർത്തിയാവാത്ത കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. പുന്ന മൂത്തയോടത് വീട് മൊയ്‌തീൻകുട്ടിയുടെ മകൻ അബ്ദുൾ റഹ്മാൻ 35 വയസ്സ്, എന്നയാളെയാണ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ചാവക്കാട് പോലീസ്…
ഡോളർ കടത്ത് കേസ്; സ്പീക്കറുടെ സുഹൃത്ത് നാസ് അബ്ദുള്ളയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു.
കൊച്ചി: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ഡോളർ കടത്ത് കേസിൽ കസ്റ്റസ് സ്പീക്കർ ശ്രീരാമകൃഷ്ണന്‍റെ സുഹൃത്തായ നാസ് അബ്ദുള്ളയെയും ലഫീർ മുഹമ്മദിനെയും കൊച്ചിയിൽ ചോദ്യം ചെയ്യുകയാണ്. യുഎഇ കോണ്‍സുലേറ്റിന്‍റെ മുൻ ചീഫ് അക്കൗണ്ട്…
വലപ്പാട് പട്ടാപ്പകൽ അടച്ചിട്ട വീട്ടില്‍ വൻ കവർച്ച 63 പവൻ സ്വർണം കവർന്നു .
തൃപ്രയാർ : വലപ്പാട് പട്ടാപ്പകൽ അടച്ചിട്ട വീട്ടില്‍ വൻ കവർച്ച. വീട് കുത്തിത്തുറന്ന് 63 പവൻ സ്വർണവും ഡയമണ്ടും കവർന്നു. വലപ്പാട് സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിക്ക് മുമ്പിൽ അറയ്ക്കൽ നെല്ലിശേരി ജോർജിന്‍റെ ഇരുനില വീട്ടിലാണ്…
നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു.
കണ്ണൂർ∙ ചലച്ചിത്ര നടനും കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യാപിതാവുമായ പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി (98) അന്തരിച്ചു. കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന അദ്ദേഹം രോഗത്തെ അതിജീവിക്കുമെന്ന ഘട്ടത്തിലാണ് അവിചാരിതമായി…
ഗുരുവായൂർ റെയിൽവേ മേൽപ്പാലം: നിർമാണോദ്ഘാടനം ശനിയാഴ്ച.
ഗുരുവായൂരിലെ ഗതാഗതക്കുരുക്കിനും യാത്രാക്ലേശത്തിനും അറുതി. ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണോദ്ഘാടനം ജനുവരി 23ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ലെവൽക്രോസ് മുക്തകേരളം എന്ന ലക്ഷ്യത്തിനായി സംസ്ഥാന…
ദേശീയ രാഷ്ട്രീയം വിട്ട് പിസി ചാക്കോ ചാലക്കുടിയിലേക്ക്
തൃശൂർ : പുതുമുഖങ്ങൾക്കും യുവാക്കൾക്കും തിരഞ്ഞെടുപ്പിൽ അർഹമായ പ്രാതിനിധ്യം നൽകുമെന്ന് എ ഐ സി സി പ്രഖ്യാപിച്ചതോടെ മത്സരിക്കാൻ സീറ്റിനായി നേതാക്കളുടെ തള്ളിച്ചയാണ് കോൺഗ്രസിൽ .അതേസമയം ദേശീയ രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങി ചാലക്കുടി സീറ്റിൽ…
ഉമ്മന്‍ചാണ്ടി ചെയര്‍മാനായ പത്തംഗ മേല്‍നോട്ടസമിതി പ്രഖ്യാപിച്ചു , തരൂരും…
ന്യൂഡല്‍ഹി: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചെയര്‍മാനായ കെപിസിസി തിരഞ്ഞെടുപ്പ് മേല്‍നോട്ടസമിതിയെ ഓദ്യോഗികമായി പ്രഖ്യാപിച്ച് ഹൈക്കമാന്‍ഡ്. പത്തംഗങ്ങളാണ് സമിതിയില്‍ ഉള്ളത്.…