Post Header (woking) vadesheri
Browsing Category

banner slider news

ഇസ്രായേലിൽ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി ഉമ്മൻ ചാണ്ടി.

തിരുനവനന്തപുരം: ഇസ്രായേലിലെ അഷ്കലോണിൽ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് ഇന്നലെ കൊല്ലപ്പെട്ടത്.

യാഗം നടത്തിയാല്‍ മതി, കൊവിഡ് മൂന്നാം തരംഗം ഇന്ത്യയെ തൊടില്ല..മധ്യപ്രദേശ് മന്ത്രി.

ഇൻഡോർ: നാലു ദിവസത്തെ യാ​ഗം നടത്തിയാൽ കൊവിഡിന്റെ മൂന്നാം തരം​ഗം ഇന്ത്യയെ ബാധിക്കില്ലെന്ന വിവാദ പ്രസ്താവനയുമായി മധ്യപ്രദേശ് സാംസ്കാരിക വകുപ്പ് മന്ത്രി ഉഷ താക്കൂർ. കൊവിഡിന്റെ രണ്ടാം വരവിൽ ദുരിതമനുഭവിക്കുകയാണ് ഇന്ത്യ. ആരോ​ഗ്യമേഖലയിൽ കനത്ത

ഇസ്രായേലിൽ നടന്ന പാലസ്തീൻ ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു

ടെൽ അവീവ് : ഇസ്രായേലിൽ നടന്ന പാലസ്തീൻ ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി അടിമാലി സ്വദേശി സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്. ഇസ്രായേലിലെ ആഷ് കലോൺ ആശുപത്രിക്ക് നേരെയാണ് മിസൈൽ ആക്രമണം ഉണ്ടായത് ഇസ്രായേലിൽ കെയർ ടേക്കറായി ജോലി

കുടുംബാംഗങ്ങൾക്ക് രോഗം പകരാതിരിക്കാൻ തൊഴുത്തിൽ കഴിഞ്ഞ കോവിഡ് രോഗി മരിച്ചു

കൊച്ചി: ​ കുടുംബാംഗങ്ങൾക്ക് രോഗം പടരാതിരിക്കാൻ വീടിനുസമീപത്തെ തൊഴുത്തിൽ കഴിയേണ്ടിവന്ന കോവിഡ്‌ ബാധിതനായ യുവാവ്‌ മരിച്ചു. കിഴക്കമ്പലം മലയിടംതുരുത്ത് ഒന്നാം വാർഡിൽ മാന്താട്ടിൽ എം.എൻ ശശിയാണ് (സാബു-38) മരിച്ചത്. കഴിഞ്ഞ മാസം 27 നാണ്​

പ്രശസ്ത സാഹിത്യകാരൻ മാടമ്പ് കുഞ്ഞുകുട്ടൻ വിടവാങ്ങി

തൃശൂർ ∙ എഴുത്തുകാരനും നടനും സാംസ്കാരിക പ്രവർത്തകനുമായ മാടമ്പ് കുഞ്ഞുക്കുട്ടൻ (81) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്നു. ‌പത്തിലേറെ നോവലുകളും അഞ്ചു തിരക്കഥകളും എഴുതിയിട്ടുണ്ട്. പത്തോളം സിനികളിൽ അഭിനയിച്ചു. മികച്ച തിരക്കഥയ്ക്കുള്ള

കെ.ആർ.ഗൗരിയമ്മ അന്തരിച്ചു

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ തലമുതിര്‍ന്ന നേതാവ് കെ.ആർ.ഗൗരിയമ്മ (102) അന്തരിച്ചു. കടുത്ത പനിയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഏഴ്

കേരളത്തില്‍ ഇതുവരെ കോവിഡ് ബാധിച്ചത് 19,23,886 പേർക്ക്,ആകെ മരണം 5879.

തിരുവനന്തപുരം: കേരളത്തില്‍ ഇതുവരെ കോവിഡ് ബാധിച്ചത് 19,23,886 പേർക്ക്. ഇന്ന് 27,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3494, മലപ്പുറം 3443, തൃശൂര്‍ 3280, എറണാകുളം 2834, കോഴിക്കോട് 2522, പാലക്കാട്

പോലീസ് ഇ-പാസ് : തിങ്കളാഴ്ച 11 മണിവരെ അപേക്ഷിച്ചത് 2,55,628 പേര്‍

തൃശൂർ : അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിനുളള പോലീസിന്‍റെ ഓണ്‍ലൈന്‍ ഇ-പാസിന് ഇതുവരെ അപേക്ഷിച്ചത് 2,55,628 പേര്‍. ഇതില്‍ 22,790 പേര്‍ക്ക് യാത്രാനുമതി നല്‍കി. 1,40,642

” വിശ്വാസം(അന്ധ) തന്നെ മുഖ്യം” കോവിഡ് രോഗിയുടെ മൃതദേഹം പള്ളിയിലിറക്കി കുളിപ്പിച്ചു,…

തൃശ്ശൂർ: തൃശൂരിൽ കോവിഡ് രോഗിയുടെ മൃതദേഹം പള്ളിയിലിറക്കി മതചടങ്ങുകൾ നടത്തിയതിനെതിരെ കേസെടുത്തു. തൃശൂർ ശക്തൻ നഗറിലെ എം.ഐ.സി പള്ളി അധികൃതർക്കെതിരെയും മരിച്ച രോഗിയുടെ ബന്ധുക്കൾക്കെതിരെയുമാണ് കേസെടുത്തത്. കോവിഡ് ബാധിച്ച്

മാദ്ധ്യമ പ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കണം : കെ.ജെ.യു

കൊച്ചി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യപ്രവർത്തകർക്കൊപ്പം തോളോടുതോൾ ചേർന്ന് പ്രവർത്തിക്കുന്ന മാദ്ധ്യമ പ്രവർത്തകരെ കൊവിഡ് ഭടന്മാരായി കണക്കാക്കി സുരക്ഷ ഉറപ്പാക്കണമെന്നും ഇൻഷൂറൻസ് പരിരക്ഷ ഏർപ്പെടുത്തണമെന്നും കേരള ജേർണലിസ്റ്റ്സ് യൂണിയൻ