Post Header (woking) vadesheri
Browsing Category

banner slider news

ഗുരുവായൂര്‍ ഗസ്റ്റ് ഹൗസ് ഉദ്ഘാടനം 19ന്

ഗുരുവായൂര്‍ : ജില്ലയിലെ ഏറ്റവും മികച്ച സർക്കാർ അതിഥി മന്ദിരത്തിന്റെ നിർമാണം പൂര്‍ത്തിയായി ഫെബ്രുവരി 19ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ എന്‍ കെ അക്ബര്‍ എം എല്‍ എ

ഗുരുവായൂരിൽ യു ഡി എഫ് എം എൽ എ ഉണ്ടാകണം : കെ മുരളീധരൻ.

ഗുരുവായൂർ : ചിഹ്‌നം കോണി ആയാലും കൈപ്പത്തി ആയാലും ഗുരുവായൂരിൽ യുഡിഎഫിൻ്റെ എംഎൽഎ ഉണ്ടാകണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ.പുന്നയൂർക്കുളത്ത് കെ.കരുണാകരൻ സ്‌മാരക ട്രസ്‌റ്റിൻ്റെ ലീഡർ കെ.കരുണാകരൻ പുരസ്‌കാരം മുൻ സ്‌പീക്കർ തേറമ്പിൽ

ഗീതാമൃതം 19ന്, കൈതപ്രം ഉത്ഘാടനം ചെയ്യും.

ഗുരുവായൂര്‍: ഗീത പാരായണ സത് സംഘസമിതിയുടെ 13-ാമത് വാര്‍ഷികാഘോഷവും, ഗീതാമൃതം ഗീത പാരായണം 19-ന് വ്യാഴാഴ്ച്ച വിപുലമായി നടത്തുമെന്ന് ഗീത പാരായണ സത് സംഘസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 19-ന് രാവിലെ 6.30 ന് ഗുരുവായൂര്‍ ദേവസ്വം

പോക്സോ കേസിൽ പ്രതിയെ വെറുതെ വിട്ടു.

ഗുരുവായൂർ : പോക്സോ കേസിൽ യുവാവിനെ കോടതി വെറുത്തു വിട്ടു. ഗുരുവായൂർ പോലീസ് പ്രതിയാ ക്കിയ ഗുരുവായൂർ കാവീട് സ്വദേശി നവീൻ (19 ) നെ യാണ് ചാവക്കാട് പോക്സോ കോടതി വെറുതെ വിട്ടത്. പ്രതിക്കെതിരെ പ്രഥമദൃഷ്ട‌്യാ തെളിവില്ലെന്ന് ബോദ്ധ്യ

വിവാഹ ആൽബം നൽകിയില്ല, മാട്രിമോണി. കോം ലിമിറ്റഡ് നഷ്ടം നൽകണം.

തൃശൂർ : വിവാഹത്തിൻ്റേയും മനസ്സമ്മതത്തിൻ്റേയും ആൽബം, വീഡിയോ സി ഡി എന്നിവ നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ അരിമ്പൂർ തറയിൽ വീട്ടിൽ ലെയ്ഡിൻ ജോൺ ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചി എം ജി റോഡിലെ മാട്രിമോണി.കോം

വിശ്വനാഥ ക്ഷേത്രത്തിൽ ശിവരാത്രിക്ക് “നന്ദഗോവിന്ദം ഭജൻസ്”

ചാവക്കാട്: മണത്തല വിശ്വനാഥക്ഷേത്രത്തിലെ ഉത്സവവും ആറാട്ടും 24-ന് ആഘോഷിക്കുമെന്ന് ക്ഷേത്രം പ്രസിഡന്റ് കെ. പ്രധാന്‍, സെക്രട്ടറി കെ.ആര്‍.രമേഷ് എന്നിവര്‍ അറിയിച്ചു. ക്ഷേത്രത്തിലെ നവീകരിച്ച നാഗക്കാവിന്റെ സമര്‍പ്പണം വെള്ളിയാഴ്ച ദീപാരാധനക്ക് ശേഷം

ലോഡ്ജ്‌ ഉടമയിൽ നിന്നും 13.45 ലക്ഷം തട്ടിയെടുത്ത പ്രതി അറസ്റ്റിൽ.

ഗുരുവായൂർ : ചാർട്ടേഡ് അക്കൗണ്ടന്റ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് ഗുരുവായൂർ പടിഞ്ഞാറേ നടയിലെ സത്യാ ഇൻ എന്ന ലോഡ്ജുടമയായ സ്ത്രീയിൽ നിന്നും 13.65 ലക്ഷം തട്ടിയെടുത്ത പ്രതി അറസ്റ്റിൽ. മലയാളിയും കോയമ്പത്തൂർ സിങ്കനെല്ലൂർ കണ്ണൻ നഗറിൽ താമസിച്ചുവരുന്ന

ഗുരുവായൂർ ഉത്സവം; വൈദ്യുത ദീപാലങ്കാര മത്സരം വീടുകളിലേക്കും:

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര ഉത്സവത്തിനോടനുബന്ധിച്ച് നടത്തി വരുന്ന വൈദ്യുതാലങ്കാര മത്സരങ്ങൾ ഇത്തവണ ഭക്തരുടെ വീടുകളിലേക്കും. മാനദണ്ഡങ്ങൾക്ക് വിധേയമായി കമനീയമായ ദീപാലങ്കാരങ്ങൾ ഒരുക്കുന്ന വീടുകൾക്ക് സമ്മാനം നൽകും. വൈദ്യുത ദീപാലങ്കാര സബ്ബ്

ഗുരുവായൂരിൽ ആയൂർവ്വേദ സെമിനാർ നാളെ.

ഗുരുവായൂർ :  ദേവസ്വം മേൽപുത്തൂർ സ്മാരക ആയുർവ്വേദ ആശുപത്രിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നാളെ (ഫെബ്രുവരി 13 ,വെള്ളിയാഴ്ച)നാരായണീയം ഹാളിൽ ആയുർവ്വേദ സെമിനാർ നടത്തും. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം നിർവ്വഹിക്കുന്ന സെമിനാറിൽ

വൃദ്ധയുടെ സ്വർണമാല കവർന്ന സംഘം അറസ്റ്റിൽ.

ഗുരുവായൂർ : ഫ്‌ളാറ്റ് വാങ്ങാനെന്ന വ്യാജേന വന്ന് വൃദ്ധയുടെ സ്വര്‍ണ്ണമാല കവര്‍ന്ന പ്രതികള്‍ അറസ്റ്റിൽ. കൊല്ലം അഞ്ചല്‍ സ്വദേശി അനില്‍ ഭവനില്‍ അനില്‍കുമാര്‍ (36), കൂട്ടാളികളായ കോഴിക്കോട് ഒളവണ്ണ ഒടുക്കത്തില്‍ വീട്ടില്‍ അര്‍ജുന്‍ (26), കൊല്ലം