
Browsing Category
banner slider news
ഗുരുവായൂർ തിരുനാവായ റെയിൽവേ പദ്ധതി : ഹിന്ദു ഐക്യവേദി ഒപ്പ് ശേഖരണം നടത്തി
ഗുരുവായൂർ : ഗുരുവായൂർ തിരുനാവായ റെയിൽവേ പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു ലക്ഷം പേർ ഒപ്പിട്ടുള്ള നിവേദനം സമർപ്പിക്കാനായി ഹിന്ദു ഐക്യവേദി ചാവക്കാട് താലൂക്കിൻറെ നേതൃത്വത്തിൽ ഒപ്പ് ശേഖരണം!-->…
ചിങ്ങ മഹോത്സവത്തിന് കേളികൊട്ടൊടെ കൊടികയറി
ഗുരുവായൂർ : ഗുരുപവനപുരിയിൽ ചിങ്ങമഹോത്സവ സ്വാഗത സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ചിങ്ങമഹോത്സവത്തിന് കൊടിയേറി .ഗുരുവായൂർ കിഴക്കെ നട മജുളാൽ പരിസരത്ത് ഗുരുവായൂർ ജയപ്രകാശും സംഘവും ഒരുക്കിയ കേളീ വന്ദന നിറവിൽ സ്വാഗതസംഘം ചെയർമാൻ!-->…
മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിൽ തൃശൂർ ജില്ലക്ക് അഭിമാന നേട്ടം
തൃശൂർ : വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിൽ തൃശൂർ ജില്ലക്ക് അഭിമാന നേട്ടം. സിറ്റിയിൽ എട്ട് പേരും റൂറലിൽ 11 പേരുമാണ് മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹരായത്. ഡി.വൈ.എസ്.പി സി.ആര്‍ സന്തോഷ്, ചാലക്കുടി എസ്.എച്ച്. ഒ. കെ.എസ്!-->…
ചെന്നൈ നഗരത്തിൽ പട്ടാപ്പകൽ വൻ ബാങ്ക് കവർച്ച
ചെന്നൈ : ചെന്നൈ നഗരത്തിൽ പട്ടാപ്പകൽ വൻ ബാങ്ക് കവർച്ച. ഫെഡ് ബാങ്കിന്റെ അരുംബാക്കം ശാഖയിലാണ് കവർച്ച നടന്നത്. 20 കോടി രൂപയുടെ സ്വർണവും പണവുമാണ് ഇവിടെ നിന്ന് കവർന്നത്. ഇടപാടുകാർ ഈടായി നൽകിയ സ്വർണമാണ് നഷ്ടമായത്.
ജീവനക്കാരെ തോക്ക് ചൂണ്ടി!-->!-->!-->…
പ്രിയ വർഗീസിന്‍റെ വിവാദ നിയമനത്തിലെ നിർണ്ണായക രേഖ പുറത്ത്.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന്‍റെ കണ്ണൂർ സർവകാലശാലയിലെ വിവാദ നിയമനത്തിലെ നിർണ്ണായക രേഖ പുറത്ത്. അധ്യാപന പരിചയവും റിസർച്ച് സ്കോറും കുറവായിരുന്നിട്ടും അഭിമുഖത്തിൽ ഉയർന്ന മാർക്ക്!-->…
സംസ്ഥാനത്തേക്ക് കോടികളുടെ മയക്കുമരുന്ന് ഒഴുകുന്നു , ഇന്ന് പിടികൂടിയത് ആറ് കോടിയുടെ ഹഷീഷ് ഓയിൽ
പാലക്കാട്: പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. ആ൪പിഎഫും എക്സൈസു൦ സംയുക്തമായി നടത്തിയ പരിശോധനയിൽ 3 കിലോ ഹാഷിഷ് ഓയിലും 7 കിലോ കഞ്ചാവും പിടികൂടി. സംഭവത്തിൽ രണ്ട് പേർ പിടിയിലായി. കോഴിക്കോട് തിരുവണ്ണൂ൪ സ്വദേശി!-->…
ഗുരുവായൂര്‍ ആനത്താവളത്തിൽ ഗജ ദിനാഘോഷം.
ഗുരുവായൂര്‍ : ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗജ ദിനാഘോഷം ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ ഉദ്ഘാടനം ചെയ്തു. ആനത്താവളത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗം അഡ്വ. അഡ്വ. കെ.വി മോഹന കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കേരള വെറ്റിനറി ആന്റ്!-->…
അഷ്ടമിരോഹിണി, ഗുരുവായൂരിൽ ഒരുക്കങ്ങൾ പൂർത്തിയായി
ഗുരുവായൂര്‍: അഷ്ടമി രോഹിണി ആ ഘോഷത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ: വി.കെ. വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉണ്ണി കണ്ണന്റെ പിറന്നാൾ ദിനത്തില്‍ രാവിലെ 6-മണിമുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ!-->…
ഗുരുവായൂരിൽ ഭണ്ഡാരം വരവ് ആയി അഞ്ച് കോടി രൂപയും, മൂന്ന് കിലോ സ്വർണവും .
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാരം വരവ് ആയി 5,00,00,917 ലഭിച്ചു . മൂന്ന് കിലോ (3.200.500) സ്വർണവും ,28 കിലോ (28.150) വെള്ളിയും ഭക്തർ ഭണ്ഡാരത്തിൽ നിക്ഷേപിച്ചിരുന്നു . ഇന്ത്യൻ ബാങ്കിനായിരുന്നു എണ്ണുന്നതിന്റെ ചുമതല നിരോധിച്ച ആയിരം!-->…
ഗുരുവായൂര്‍ ദേവസ്വത്തില്‍ ഗജ ദിനാഘോഷം 12 ന്
ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ ഗജദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആചരിക്കും. വെള്ളിയാഴ്ച രാവിലെ 8-മുതല്‍ ദേവസ്വം ആനകളുടെ സുഖചികിത്സാനന്തര ആരോഗ്യപരിശോധന ക്യാമ്പ്, തുടര്‍ന്ന് നാട്ടാന പരിപാലനത്തിന്റെ പ്രാധാന്യം!-->…