Post Header (woking) vadesheri
Browsing Category

banner slider news

ചാവക്കാട് മെഡിക്കൽ ഷോപ്പിൽ വൻ കവർച്ച .1.89 ലക്ഷം രൂപ കവർന്നു

ചാവക്കാട് : താലൂക്ക് ആശുപത്രി റോഡിനടുത്ത് മെഡിക്കൽ ഷോപ്പിൽ വൻ കവർച്ച 1,89,000 രൂപ കവർന്നു. .ആശുപത്രി റോഡിലുള്ള വി.കെയർ മെഡിക്കൽസിന്റെ മുൻവശത്തെ ഷട്ടറിന്റെ രണ്ട് താഴുകൾ പൊളിച്ചാണ് മോഷ്ട്ടാവ് അകത്ത് കടന്നത്.തിങ്കളാഴ്ച പുലർച്ചെ 2.30-നാണ്‌

താളിയോല ഗ്രന്ഥശേഖരം സംസ്കൃത സർവ്വകലാശാലയ്ക്ക് കൈമാറി

കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ താളിയോല ഹസ്തലിഖിത ശേഖരത്തിലേയ്ക്ക് കോന്തത്ത് തറവാട്ടുകാർ തങ്ങളുടെ അപൂർവ്വ താളിയോല ഗ്രന്ഥശേഖരം കൈമാറി. പാലക്കാട് ജില്ലയിലെ മേലാർകോട് പഞ്ചായത്തിൽ ചേരാമംഗലത്ത് പ്രസിദ്ധമായ കോന്തത്ത് തറവാട്ടിൽ

ഋതുമതി ആയാൽ മുസ്ലീം പെൺകുട്ടിക്ക് വിവാഹിതയാകാം : ബാലാവകാശ കമ്മിഷൻ സുപ്രീംകോടതിയെ സമീപിച്ചു

ന്യൂഡൽഹി : ഋതുമതി ആയാൽ മുസ്ലീം പെൺകുട്ടിക്ക് വിവാഹിതയാകാമെന്ന വിധിക്കെതിരെ ബാലാവകാശ കമ്മിഷൻ സുപ്രീംകോടതിയെ സമീപിച്ചു. പോക്‌സോ, ശൈശവ വിവാഹ നിരോധന നിയമം എന്നിവയ്ക്ക് ഇത് എതിരാണെന്നും ഇതിൽ വ്യക്തതവരുത്തണമെന്നും കമ്മിഷൻ പറഞ്ഞു. മുസ്ലീം

പേവിഷബാധയേറ്റ് ചികിത്സയിലിരുന്ന ആദിവാസി വയോധിക മരിച്ചു

തൃശ്ശൂര്‍: പേവിഷബാധയേറ്റ് ചികിത്സയിലിരുന്ന ആദിവാസി വയോധിക മരിച്ചു. തൃശൂര്‍ ചിമ്മിനി നടാംപാടം കള്ളിച്ചിത്ര ആദിവാസി കോളനിയിലെ മനയ്ക്കല്‍ പാറുവാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ മരിച്ചത്. വീണ് പരിക്കേറ്റെന്ന് പറഞ്ഞാണ് വയോധിക

പത്ത് കോടി രൂപയുടെ ആംബർഗ്രിസുമായി മൂന്ന് പേർ കാഞ്ഞങ്ങാട് പിടിയിൽ.

കാഞ്ഞങ്ങാട്: പത്ത് കോടി രൂപയുടെ തിമിംഗല ഛർദിലുമായി (ആംബർഗ്രിസ്) മൂന്നുപേരെ കാഞ്ഞങ്ങാട് പൊലീസ് പിടികൂടി. കൊവ്വൽപള്ളി കടവത്ത് വീട്ടിൽ കെ.വി. നിഷാന്ത് (41), മുറിയനാവി മാടമ്പില്ലത്ത് സിദ്ദീഖ് (31), കള്ളാർ കൊട്ടോടി നമ്പ്യാർ മാവിൽ പി. ദിവാകരൻ

ഹിന്ദു ക്ഷേത്രങ്ങളേറ്റെടുക്കാൻ കമ്മ്യൂണിസ്റ്റ് സർക്കാരുകൾ ശ്രമിക്കുന്നു : ഇന്ദു മൽഹോത്ര

തിരുവനന്തപുരം: . വരുമാനം കണ്ട് ഹിന്ദു ക്ഷേത്രങ്ങളേറ്റെടുക്കാൻ കമ്മ്യൂണിസ്റ്റ് സർക്കാരുകൾ ശ്രമിക്കുകയാണെന്നാണ് സുപ്രിം കോടതി മുന്‍ ജഡ്ജി ഇന്ദു മൽഹോത്ര. . താനും യു യു ലളിതും ചേർന്നാണ് നീക്കം തടഞ്ഞെതെന്നും ഇന്ദു മൽഹോത്ര പറയുന്നുണ്ട്.

നിയന്ത്രിത സ്ഫോടനം, നോയിഡയിലെ ഇരട്ടക്കെട്ടിടം തകർത്തു.

ന്യൂഡൽഹി: നോയിഡയിൽ 40 നിലകളിലായി 103 മീറ്റർ ഉയരമുള്ള സൂപ്പർടെക് ബിൽഡേഴ്സിന്റെ ഇരട്ടക്കെട്ടിടങ്ങൾ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർത്തു. . ഇത്രയും ഉയരമുള്ള കെട്ടിടം പൊളിക്കുന്നത് രാജ്യത്ത് ആദ്യമാണ്.ഇരട്ടക്കെട്ടിടങ്ങൾക്ക് തൊട്ടടുത്ത് നിരവധി

പൂക്കോട് സാംസ്കാരിക കായിക സമുച്ചയം ഉദ്ഘാടനം ചെയ്തു .

ഗുരുവായൂർ : നഗരസഭയുടെ പൂക്കോട് സാംസ്കാരിക കായിക സമുച്ചയത്തിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഓൺലൈനായി നിർവഹിച്ചു പൂക്കോട് സാംസ്കാരിക കായിക സമുച്ചയത്തിൽ നടന്ന ചടങ്ങിൽ എൻ കെ അക്ബർ എം എൽ എ അധ്യക്ഷത വഹിച്ചു.

“അന്ന് ആ തടി പോരെന്നായിരുന്നു, ഇന്ന് അഡ്ജസ്റ്റ് ചെയ്യാം” : ഷിബു ബേബി ജോൺ

തിരുവനന്തപുരം: നെഹ്‌റു ട്രോഫി വള്ളംകളി മത്സത്തില്‍ മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ക്ഷണിച്ചതില്‍ സംസ്ഥാന സര്ക്കാകരിന് എതിരെ വിമര്ശിനം ശക്തമാക്കി പ്രതിപക്ഷം. മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്പ്ാ അമിത് ഷായെ കുറിച്ച് പറഞ്ഞ

ക്ഷേത്ര നഗരിയിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം , ഇത്തവണ കടിയേറ്റത് നഗര സഭ ജീവനക്കാരന്

ഗുരുവായൂർ : ക്ഷേത്ര നഗരിയിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം , ഇത്തവണ കടിയേറ്റത് നഗര സഭ ജീവനക്കാരന്. ചാവക്കാട് കായങ്ക വീട്ടില്‍ കെ.എസ്.സൂര്യനാണ് നഗരസഭ ഓഫീസിന് മുന്നില്‍ നിന്ന് തെരുവ് നായ കടിയേറ്റത്. രാവിലെ ആറരയോടെയായിരുന്നു സംഭവം. നഗരസഭയില്‍