
Browsing Category
banner slider news
ഗുരുവായൂര്‍ ക്ഷേത്ര സുരക്ഷയെ വെല്ലുവിളിച്ച യുവാവിനെ റിമാൻഡ് ചെയ്തു
ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്ര ഗോപുരത്തിന് മുന്നി ലേയ്ക്ക് ബൈക്കോടിച്ച് ഭീതിപരത്തിയ യുവാവിനെ കോടതി റിമാന്റ് ചെയ്തു. കണ്ടാണശ്ശേരി ആളൂർ പാറപറമ്പില്‍ പ്രണവ് (31)നെയാണ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്.ചൊവ്വാഴ്ച രാത്രി അത്താഴ പൂജ!-->…
ഗുരുവായൂർ ക്ഷേത്രത്തിന്റെ സുരക്ഷ കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കണം : ബി ജെ പി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര സുരക്ഷ വീഴ്ച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ കോലം കത്തിച്ച് ബി.ജെ.പി യുടെ പ്രതിഷേധംഅതിസുരക്ഷ മേഖലയായി പ്രഖ്യാപിച്ച ഗുരുവായൂർ ക്ഷേത്ര നടയിലേക്ക് ബൈക്കുമായി അതിക്രമിച്ച് കയറി ഭീതി പരത്തിയ സംഭവത്തിൽ ഗുരുതര!-->…
പ്രിയ വർഗീസിന് തിരിച്ചടി , ഗവേഷണകാലം അദ്ധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്ന് യു ജി സി
കൊച്ചി: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ നിയമനവിവാദത്തിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് വീണ്ടും കനത്ത തിരിച്ചടി. ഗവേഷണകാലം അദ്ധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്ന് യൂണിവേഴ്‌സിറ്റി!-->…
വിനായക ചതുര്‍ത്ഥി ദിനത്തില്‍ കണ്ണന് മുന്നിലെ പൂക്കളത്തിൽ നടനമാടുന്ന വിനായകൻ.
ഗുരുവായൂർ : വിനായക ചതുര്‍ത്ഥി ദിനത്തില്‍ കണ്ണന് മുന്നിൽ പൂക്കളത്തിൽ വിരിഞ്ഞത് നടനമാടുന്ന വിനായകൻ . ഗുരുവായൂരിലെ പൂക്കച്ചവടക്കാരായ ബാലാജി ഫ്‌ളവേഴ്‌സിന്റെ വഴിപാടായാണ് ചിത്തിര നാളില്‍ ക്ഷേത്രനടയില്‍ പൂക്കളം തീര്‍ത്തത്. പത്ത് കലാകാരന്മാര്‍!-->…
ധനകാര്യസ്ഥാപന ഉടമയെ ഹണിട്രാപ്പിൽ കുടുക്കിയ സംഘം അറസ്റ്റിൽ.
തൃശൂർ : ഇരിങ്ങാലക്കുടയിലെ ധനകാര്യസ്ഥാപന ഉടമയെ ഹണിട്രാപ്പിൽ കുടുക്കിയ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി ദേവു, ഭർത്താവ് ഗോകുൽ ദ്വീപ്, പാലാ സ്വദേശി ശരത്, ഇരിങ്ങാലക്കുട സ്വദേശികളായ ജിഷ്ണു, അജിത്, വിജയ്, എന്നിവരാണ് അറസ്റ്റിലായത്.!-->…
ഗുരുവായൂർ ക്ഷേത്രത്തിൽ വൻ സുരക്ഷാ വീഴ്ച. ക്ഷേത്ര നടയിൽ ബൈക്കുമായി യുവാവിന്റെ പരാക്രമം
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ വൻ സുരക്ഷാ വീഴ്ച ,ക്ഷേത്ര നടയിൽ ബൈക്കുമായി യുവാവിന്റെ പരാക്രമം . അമിത വേഗതയിൽ യുവാവ് ബൈക്ക് ഓടിച്ച് കിഴക്കേ ഗോപുരം വരെ യെത്തി .ക്ഷേത്ര നടയിൽ ഉണ്ടായിരുന്ന ഭക്തർ ജീവനും കൊണ്ട് ചിതറിയോടി .ചൊവാഴ്ച രാത്രി!-->…
സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനു മുൻപ് ആധാർ കാർഡ് പരിശോധിക്കാനാവില്ല : ഡെൽഹി ഹൈക്കോടതി
ന്യൂഡല്ഹി: പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്പ്പെടുന്നയാള്‍ പങ്കാളിയുടെ ജനനത്തീയതി പരിശോധിക്കേണ്ട കാര്യമൊന്നുമില്ലെന്ന് ഡല്ഹി ഹൈക്കോടതി. പ്രായപൂര്ത്തി യാവാത്ത പെണ്കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിലെ പ്രതിക്കു ജാമ്യം!-->…
തിരുവോണത്തിന്റെ വരവറിയിച്ചു കൊണ്ട് കണ്ണന്റെ മുന്നിൽ അത്ത പൂക്കളമൊരുങ്ങി.
ഗുരുവായൂർ : തിരുവോണത്തിന്റെ വരവറിയിച്ചു കൊണ്ട് കണ്ണന്റെ മുന്നിൽ പതിവ് തെറ്റാതെ മനോഹരമായ അത്ത പൂക്കളമൊരുങ്ങി ഇനി ഓണംവരെ പത്ത് ദിവസവും ഗുരുവായൂര്‍ ക്ഷേത്രനടയില്‍ പൂക്കളം ഉണ്ടാകും. ക്ഷേത്രപരിസരത്തെ പൂ വ്യാപാരിയായിരുന്ന തേക്കത്ത്!-->…
അഹിന്ദുക്കൾ ദർശനം നടത്തി , ഗുരുവായൂരിൽ മഹാ പുണ്യാഹം
ഗുരുവായൂർ : തമിഴ് നാട്ടിൽ നിന്നും എത്തിയ അഹിന്ദുക്കൾ പ്രവേശിച്ചതിനെ തുടർന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ മഹാ പുണ്യാഹം നടത്തി . കുഞ്ഞിന് ചോറൂണ് നൽകാൻ തമിഴ്നാട്ടിൽ നിന്നും എത്തിയ സംഘത്തിന് ഒപ്പം എത്തിയ അഞ്ച് ക്രിസ്ത്യൻ സമുദായ അംഗങ്ങൾ ക്ഷേത്രത്തിൽ!-->…
ചാവക്കാട് മെഡിക്കൽ ഷോപ്പിൽ വൻ കവർച്ച .1.89 ലക്ഷം രൂപ കവർന്നു
ചാവക്കാട് : താലൂക്ക് ആശുപത്രി റോഡിനടുത്ത് മെഡിക്കൽ ഷോപ്പിൽ വൻ കവർച്ച 1,89,000 രൂപ കവർന്നു. .ആശുപത്രി റോഡിലുള്ള വി.കെയർ മെഡിക്കൽസിന്റെ മുൻവശത്തെ ഷട്ടറിന്റെ രണ്ട് താഴുകൾ പൊളിച്ചാണ് മോഷ്ട്ടാവ് അകത്ത് കടന്നത്.തിങ്കളാഴ്ച പുലർച്ചെ 2.30-നാണ്!-->…