Post Header (woking) vadesheri
Browsing Category

banner slider news

സ്വപ്ന സുരേഷിനെ ഇ .ഡി അഞ്ചര മണിക്കൂർ ചോദ്യം ചെയ്തു

കൊച്ചി: സ്വർണ്ണക്കടത്തിലെ കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്‍റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഇന്നത്തെ ചോദ്യം ചെയ്യൽ അഞ്ചര മണിക്കൂർ നീണ്ടു. നാളെ വീണ്ടും ഹാജരാകണമെന്ന് സ്വപ്നയോട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്

അമലയില്‍ മൈക്രോവേവ് അബ്ലേഷന്‍ വഴി ട്യൂമര്‍ ചികിത്സിച്ച് ഭേദമാക്കി

തൃശൂർ : കേരളത്തില്‍ തന്നെ ആദ്യമായി മൈക്രോവേവ്അബ്ലേഷന്‍ വഴി ട്യൂമര്‍ ചികിത്സിച്ച് ഭേദമാക്കി. അമല മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗമാണ് കോണ്‍ട്രോബ്ലാസ്റ്റോമ എന്ന അപൂര്‍വ്വ ഇനം ട്യൂമറിന് മൈക്രോവേവ് അബ്ലേഷന്‍ ചികിത്സ നടത്തിയത്. മലപ്പുറം

ദേവസ്വം വാദ്യകലാ വിദ്യാലയം മുൻ കെ.ജി സ്കൂൾ മന്ദിരത്തിൽ ആരംഭിച്ചു

ഗുരുവായൂർ : ദേവസ്വം വാദ്യകലാ വിദ്യാലയം ശ്രീകൃഷ്ണഹയർ സെക്കൻഡറി സ്കൂളിനു സമീപത്തെ മുൻ കെ.ജി. സ്കൂൾ മന്ദിരത്തിൽ പ്രവർത്തിച്ചു തുടങ്ങി.അറ്റകുറ്റപണികൾ നടത്തി നവീകരിച്ച പുതിയ വാദ്യകലാ വിദ്യാലയത്തിൻ്റെ പ്രവർത്തനം ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയൻ

ഗുരുവായൂർ ക്ഷേത്ര നടയിലെ ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ മാറ്റി തുടങ്ങി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രനടയിലെ മാലിന്യം നിക്ഷേപിക്കുന്ന കുറ്റികാട് ദേവസ്വം വൃത്തിയാക്കാൻ തുടങ്ങി. വ്യവഹാരത്തിന്റെ പേര് പറഞ്ഞു വർഷങ്ങൾ ആയി ഉപയോഗിക്കാതെ കിടന്നിരുന്ന സ്ഥലമാണ് ദേവസ്വം വൃത്തിയാക്കാൻ തടങ്ങിയത് .ക്ഷേത്രത്തിൽ എത്തുന്നവർക്ക്

ഇരട്ടപ്പുഴ ഉദയവായനശാലയുടെ പുസ്തകകൂട് കടപ്പുറം ആരോഗ്യ കേന്ദ്രത്തിൽ

ചാവക്കാട് : വായന വാരാചരണത്തിന്റെ ഭാഗമായി ഉദയവായനശാല, ഇരട്ടപ്പുഴയുടെ പുസ്തകകൂട് കടപ്പുറം ആരോഗ്യ കേന്ദ്രത്തിൽ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം ചാവക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് മിസിരിയ മുസ്താഖലി നിർവഹിച്ചു. വായനശാല പ്രസിഡൻ്റ്

കക്കൂസ് മാലിന്യം റോഡിലേക്ക്, സഫയർ ഹോട്ടൽ അടപ്പിക്കാൻ ചെന്ന ആരോഗ്യ വിഭാഗത്തെ സി പി എം നേതാവ്…

ഗുരുവായൂർ : ഹോട്ടലിൽ നിന്ന് കക്കൂസ് മാലിന്യം റോഡിലേക്ക് , ഹോട്ടൽ അടപ്പിക്കാൻ ചെന്ന ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ സിപി എം നേതാവ് കയ്യേറ്റം ചെയ്തു വെന്ന് ആക്ഷേപം . കിഴക്കേ നടയിലെ ആർ വി ടവറിൽ പ്രവർത്തിക്കുന്ന സഫയർ ഹോട്ടൽ അട പ്പിക്കാൻ ചെന്ന നഗര സഭ

തൃശൂരിൽ എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ.

തൃശൂർ: തൃശൂരിൽ എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. തൃശൂർ കൊക്കാല സ്വദേശിയായ സഞ്ജുന (28), പൂത്തോൾ സ്വദേശി മെബിൻ (29), ചേറൂർ സ്വദേശി കാസിം(28) എന്നിവരെയാണ് ഷാഡോ പൊലീസ് പിടികൂടിയത്. 18 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പൊലീസ്

ഉപഭോക്തൃ കോടതി വിധി പാലിച്ചില്ല, തൃശൂർ കോർപ്പറേഷൻ സെക്രട്ടറിക്ക് വാറണ്ട്.

തൃശൂർ : ഉപഭോക്തൃ വിധി പാലിക്കാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്.തൃശൂർ പൂങ്കുന്നം സ്വദേശി ഗോപീകൃഷ്ണയിലെ ചന്ദ്രാംഗദമേനോൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കോർപ്പറേഷൻ വൈദ്യുതി വിഭാഗം അസിസ്റ്റൻറ്

ജീവിതകാലം മുഴുവൻ ഉണ്ടാകേണ്ട ശീലമാണ് വായന : ഡോ.സുവർണ്ണ നാലപ്പാട്

ഗുരുവായൂർ : ജീവിതകാലം മുഴുവൻ ഉണ്ടാകേണ്ട ശീലമാണ് വായനയെന്ന് ഡോ.സുവർണ്ണ നാലപ്പാട് അഭിപ്രായപ്പെട്ടു. ഗുരുവായൂർ ദേവസ്വം ലൈബ്രറിയുടെ ആഭി മുഖ്യത്തിൽ സംഘടിപ്പിച്ച വായന ദിനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവർ. കാലമാകുന്ന സാഗരത്തിലെ

അഗ്നിപഥ്, റിക്രൂട്ട്‌മെന്റ് തീയതികള്‍ പ്രഖ്യാപിച്ച് പ്രതിരോധ സേനകള്‍

ന്യൂഡല്‍ഹി: അഗ്നിപഥ് റിക്രൂട്ട്‌മെന്റ് തീയതികള്‍ പ്രഖ്യാപിച്ച് പ്രതിരോധ സേനകള്‍. കരസേനയില്‍ റിക്രൂട്ട്‌മെന്റ് റാലി ഓഗസ്റ്റ് പകുതിയോടെ നടത്തും. കരസേനയില്‍ അഗ്നിപഥ് വഴിയുള്ള നിയമനവുമായി ബന്ധപ്പെട്ട് നാളെ വിജ്ഞാപനമിറക്കും. മൂന്ന് സേനയിലെ