
Browsing Category
banner slider news
ഗുരുവായൂർ ക്ഷേത്രത്തിന് ഞായറാഴ്ച അവധിയോ ?
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിന് ഞായറാഴ്ച അവധിയോ ? ദൂരസ്ഥലങ്ങളിൽ ഉള്ളവർ ഗുരുവായൂരിലെ സുഹൃത്തുക്കളെ വിളിച്ചു ചോദിക്കുന്ന ചോദ്യം ആണിത് . എന്തിനും ഏതിനും ഗൂഗിളിന്റെ സഹായം തേടുന്നവർക്ക് ദേവസ്വം നൽകുന്ന വിവരമാണ് ഞായറാഴ്ച ക്ഷേത്രം അവധിയെന്ന്!-->…
അഗ്നിപഥ് പദ്ധതി,രാജ്യവ്യാപക പ്രതിഷേധം തുടരുന്നു, ബീഹാറിൽ ശനിയാഴ്ച്ച ബന്ദ്
പട്ന: സൈന്യത്തിലേക്കുള്ള നിയമനം കരാർവത്കരിക്കുന്ന കേന്ദ്ര സർക്കാറിന്റെ അഗ്നിപഥ് പദ്ധതിക്കെതിരായ രാജ്യവ്യാപക പ്രതിഷേധം തുടരുന്നു. ഉത്തർപ്രദേശ്, ബിഹാർ, തെലങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ട്രെയിനുകൾക്ക് പ്രതിഷേധക്കാർ തീയിട്ടു. രാജ്യത്തെ!-->…
ആയിരം വിഗ്ഗുകൾ വിതരണം ചെയ്ത് അമല ആശുപത്രി
തൃശൂർ : കാൻസർ രോഗംമൂലം മുടി നഷ്ടമായ സ്ത്രീകൾക്ക് അമല മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്നും ആയിരം വിഗ്ഗുകൾ സൗജന്യമായി വിതരണം ചെയ്തു. അമല ഔഡിറ്റോറിയത്തിൽ നടന്ന ഇരുപത്തി അഞ്ചാമത്തെ പൊതു യോഗത്തിൽ 31 കാൻസർ രോഗികൾക്ക് പതിനായിരം രൂപയിൽ കൂടുതൽ!-->…
മതസ്പർദ്ധ ശ്രമം ,സി പി എം പ്രാദേശിക നേതാവ് അറസ്റ്റിൽ
ചാവക്കാട് : മതസ്പർധ ഉണ്ടാക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത സി.പി.എം പ്രാദേശിക നേതാവ് അറസ്റ്റിൽ. വെങ്കിടങ്ങ് പഞ്ചായത്ത് മുൻ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ടി.സുരേന്ദ്രനാണ് അറസ്റ്റിലായത്. സി.പി.എം ഇടിയൻചിറ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്!-->…
ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാരം വരവ് 6.26 കോടി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ജൂൺ മാസം ഭണ്ഡാരം എണ്ണിയപ്പോൾ ലഭിച്ചത 6, 26,33,032 രൂപ. വെള്ളിയാഴ്ച വൈകുന്നേരം ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോഴുള്ള കണക്കാണിത്. കഴിഞ്ഞ മാസം ലഭിച്ചത് 6.57 കോടി രൂപ ആയിരുന്നു
2കിലോ 425 ഗ്രാം സ്വർണ്ണം!-->!-->!-->!-->!-->…
ക്രൈം നന്ദകുമാർ വീണ്ടും അറസ്റ്റിൽ.
കൊച്ചി : ക്രൈം നന്ദകുമാർ കൊച്ചിയിൽ അറസ്റ്റിൽ. മന്ത്രി വീണ ജോർജിന്റെ അശ്ലീല വീഡിയോ നിർമിക്കാൻ സ്ഥാപനത്തിലെ ജീവനക്കാരിയെ പ്രേരിപ്പിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്. കാക്കനാട് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. എറണാകുളം എസിപിയുടെ!-->…
കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കി വിട്ട് ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജ്
ഗുരുവായൂർ : കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കി വിട്ട് സ്വകാര്യ ലോഡ്ജ് ,കിഴക്കെ നടയിൽ പെട്രോൾ പമ്പിനു മുന്നിൽ റോഡിലൂടെ സ്വകാര്യ ലോഡ്ജിലെ കക്കൂസ് മാലിന്യം ഒരു ഭയവും കൂടാതെ റോഡിലേക്ക് ഒഴുക്കി വിടുന്നത് .രൂക്ഷമായ ദുർഗന്ധം കാരണം മൂക്ക്!-->…
ഗുരുവായൂർ ദേവസ്വം ക്ലോക്ക് റൂമിൽ നിന്നും നഷ്ടപ്പെട്ട ബാഗിലെ ലാപ് ടോപ് പോലീസ് കണ്ടെത്തി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രനടയിലെ ക്ലോക്ക് റൂമിൽ സൂക്ഷിക്കാൻ ഏൽപിച്ച ട്രാവൽ ബാഗ് നഷ്ടപ്പെട്ട സംഭവത്തിൽ ബാഗിൽ ഉണ്ടായിരുന്ന ലാപ് ടോപ് ടെംപിൾ പോലീസ് കണ്ടെത്തി .ട്രാവൽ ബാഗ് മോഷ്ടിച്ച പ്രതി അനിൽ കുമാർ എന്ന ഷാജിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ്!-->…
ശ്രീ ഗുരുവായൂരപ്പന് വഴിപാടായി കൃഷ്ണനാട്ടം കോപ്പുകൾ
ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പന് വഴിപാടായി കൃഷ്ണനാട്ടം കോപ്പുകൾ സമർപ്പിച്ച് ചെന്നൈ സ്വദേശികൾ . ഗുരുവായൂരപ്പ ഭക്തരായ ചെന്നൈ ചെട്ടിനാട് സ്വദേശി ഹരിനാരായണനും അമ്മ ശിവകാമിയും ചേർന്നാണ് കൃഷ്ണനാട്ടം കോപ്പുകൾ വഴിപാടായി നൽകിയത്.
പന്തീരടി!-->!-->!-->!-->!-->…
കാര്‍ഷിക ഗ്രാമവികസന ബാങ്കിൽ ചട്ടം ലംഘിച്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്തിയ പ്രിസൈഡിങ് ഓഫീസർക്കെതിരെ…
ഗുരുവായൂര്‍ : ചാവക്കാട് കാര്‍ഷിക ഗ്രാമവികസന ബാങ്കിൽ ചട്ടം ലംഘിച്ചു നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് കൂട്ട് നിന്ന പ്രിസൈഡിങ് ഓഫീസർക്കെതിരെ സംസ്ഥാന സഹകരണ വകുപ്പിന് പരാതി നൽകുമെന്ന് ജില്ലാ കോൺഗ്രസ് സെക്രട്ടറി അഡ്വ ടി എസ് അജിത് വാർത്ത!-->…