
Browsing Category
banner slider news
പെൺ കവികളെ ഒഴിവാക്കി നടത്തിയ കവിയരങ്ങ് വിവാദത്തിൽ
കോഴിക്കോട് ; മലയാളത്തിലെ കവയത്രികളെ മാറ്റി നിര്‍ത്തി നൂറ് പുരുഷ കവികളെ പങ്കെടുപ്പിച്ച് കവിയരങ്ങ് നടത്തിയത് വിവാദമാകുന്നു. നോളജ് സിറ്റിയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കവിയരങ്ങ് സംഘടിപ്പിച്ചത്. സച്ചിദാനന്ദന്‍, കെപി!-->…
വി സി മാർക്ക് താത്കാലിക ആശ്വാസം , ഗവർണറുടെ അന്തിമ ഉത്തരവ് വരുന്നത് വരെ തുടരാം : ഹൈക്കോടതി
കൊച്ചി: വിസിമാര്‍ രാജിവക്കണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശം തത്കാലം നടപ്പാകില്ല. വിസിമാര്‍ക്ക് തുടരാം. നിയമപ്രകാരം മാത്രമേ വിസി മാർക്കെതിരെ നടപടി പാടുള്ളൂ എന്ന് ഹൈക്കോടതി ഉത്തരവിട്ടു. രാജി ആവശ്യപ്പെട്ട് കത്തയച്ചത് ശരിയായില്ല. കാരണം കാണിക്കൽ!-->…
തുലാമാസത്തിലെ ആദ്യ ഞായർ ക്ഷേത്ര നഗരി വിവാഹ സംഘങ്ങൾ കയ്യടക്കി
ഗുരുവായൂർ : തുലാമാസത്തിലെ ആദ്യ ഞായർ ക്ഷേത്ര നഗരി വിവാഹ സംഘങ്ങൾ കയ്യടക്കി .149 വിവാഹങ്ങൾ ആണ് ബുക്ക് ചെയ്തിരുന്നത് ഇതിൽ 140 വിവാഹങ്ങൾ നടന്നു . അഞ്ചു മണ്ഡപങ്ങളിൽ ആണ് താലികെട്ട് നടന്നത് രാവിലെ 6 മുതൽ എട്ടു വരെയുള്ള മുഹൂർത്തത്തിൽ ആണ് കൂടുതൽ!-->…
ചാവക്കാട്പുതിയറയിൽ ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികൻ കൊല്ലപ്പെട്ടു
ചാവക്കാട് : മൽസ്യം കയറ്റി പോവുകയായിരുന്ന ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് തൽക്ഷണം മരിച്ചു. തൃത്തല്ലൂർ ആന്തു പറമ്പിൽ ഗംഗാധരൻ മകൻ നിഖിൽ (33 ) ആണ് മരിച്ചത്.തിരുവത്ര പുതിയറയിൽ ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് അപകടം. മൃതദേഹം ചാവക്കാട്ടെ!-->…
ഗവര്‍ണറുടെ അന്ത്യശാസനം , സ്വാഗതം ചെയ്ത് വി ഡി സതീശൻ.
തിരുവനന്തപുരം: കേളത്തിലെ സര്‍വ്വകലാശാലകളിലെ 9 വൈസ് ചാന്‍സിലര്‍മാർ രാജി വെക്കണമെന്നുള്ള ഗവര്‍ണറുടെ അന്ത്യശാസനം സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പിൻവാതിൽ നിയമനങ്ങൾ തകൃതിയായി നടത്താൻ വേണ്ടി മാത്രമാണ് സ്വന്തക്കാരേയും ഇഷ്ടക്കാരേയും!-->…
പാനൂരിൽ കാമുകിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി
കണ്ണൂർ: പാനൂർ വള്ള്യായിൽ യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. പാനൂർ നടമ്മൽ കണ്ണച്ചാൻകണ്ടി ഹൗസിൽ വിനോദ്- ബിന്ദു ദമ്പിതകളുടെ മകൾ വിഷ്ണുപ്രിയ (23) ആണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ മാനന്തേരി!-->…
എം ഡി എം എ വിൽപനക്കാരുടെ പറ്റു പുസ്തകത്തിൽ വിദ്യാർത്ഥിനികളുടെ പേര് കണ്ട് എക്സൈസ് ഞെട്ടി.
തൃശ്ശൂർ: തൃശ്ശൂരിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടു പേരെ പോലീസ് പിടികൂടി വിഷ്ണു, ജിനേഷ്, അരുണ്‍ എന്നിവരിൽ നിന്നായി പതിനെട്ട് ഗ്രാം എംഡിഎംഎ കണ്ടെടുത്തു. സ്കൂട്ടറിൽ എംഡിഎംഎ കടത്തിയ പ്രതികളെ സാഹസികമായാണ് പിടികൂടിയത്. പിടിയിലായ!-->…
ആണ്‍കുട്ടിയെ ലൈംഗീകമായി ദുരുപയോഗം ചെയ്ത കേസ്: യുവാവിന് കഠിന തടവും, പിഴയും
ഗുരുവായൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗീകമായി ദുരുപയോഗം ചെയ്ത കേസില്‍ യുവാവിനു 5-വര്‍ഷം കഠിന തടവും, 8000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഏനാവാവ് കരുവന്തല പെരിങ്ങ വീട്ടില്‍ മനോജി (46) നേയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍!-->…
എം ഡി എം യു മായി പറന്നെത്തുന്ന അജ്മലും, പവിത്രയും ഒടുവിൽ പിടിയിലായി
തൃശൂർ∙ ബൈക്കിൽ എംഡിഎംഎ വിതരണം നടത്തുന്ന ദമ്പതികൾ അറസ്റ്റിൽ. കൂര്‍ക്കഞ്ചേരി സ്വദേശികളായ അജ്മൽ, ഭാര്യ പവിത്ര എന്നിവരാണ് കൊരട്ടി പൊലീസിന്റെ പിടിയിലായത്. ഏതു സമയത്തു ഫോണിൽ വിളിച്ചാലും എംഡിഎംഎയുമായി വിളിപ്പുറത്തെത്തുന്ന ദമ്പതികളെക്കുറിച്ച്!-->…
ചരിത്രത്തെ മറക്കുന്ന സമൂഹത്തെ കാത്തിരിക്കുന്നത് അടിമത്തം : ആലങ്കോട് ലീലാകൃഷ്ണൻ
ചാവക്കാട് : അധിനിവേശത്തിന്റെ കവാടമായി കടൽ മാറുന്ന അനുപമമായ രചനയാണ് "അറബിക്കടലും അറ്റ്‌ലാന്റിക്കും" എന്ന നോവൽ എന്നും ചരിത്രത്തെ മറക്കുന്ന സമൂഹത്തെ കാത്തിരിക്കുന്നത് അടിമത്തമാണെന്നും കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു.!-->…