
Browsing Category
banner slider news
മുൻ മന്ത്രിമാർക്കും, ശ്രീരാമ കൃഷ്ണനുമെതിരെ ലൈംഗികാരോപണവുമായി സ്വപ്ന സുരേഷ്.
തിരുവനന്തപുരം : മുൻ മന്ത്രിമാരായ കടംകംപള്ളി സുരേന്ദ്രനും തോമസ് ഐസക്കിനും മുൻ സ്പീക്കര് ശ്രീരാമ കൃഷ്ണനുമെതിരെ ഗുരുതര ലൈംഗികാരോപണവുമായി സ്വപ്ന സുരേഷ്. കടകംപള്ളി സുരേന്ദ്രൻ കൊച്ചിയിൽ വച്ച് ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചു. പി.ശ്രീരാമകൃഷ്ണൻ!-->…
പഞ്ചവടി ക്ഷേത്രത്തില് അമാവാസി ഉത്സവം 24-ന്, വാവുബലിതര്പ്പണം 25-ന്
ചാവക്കാട്: പഞ്ചവടി ശങ്കരനാരായണക്ഷേത്രത്തിലെ അമാവാസി ഉത്സവം 24-നും തുലാമാസത്തിലെ വാവുബലിതര്പ്പണം 25-നും നടക്കുമെന്ന് ക്ഷേത്രം പ്രസിഡന്റ് വാക്കയില് വിശ്വനാഥന് വാർത്ത സമ്മേളനത്തില് അറിയിച്ചു. ഉത്സവദിനമായ തിങ്കളാഴ്ച ക്ഷേത്രത്തില്!-->…
സ്കൂൾശാസ്ത്രമേളക്കിടെ പന്തൽ തകർന്ന് വീണ് 40 പേർക്ക് പരിക്ക്
കാസര്കോട് : ശാസ്ത്രമേളക്കിടെ പന്തൽ തകർന്ന് വീണ് 40 പേർക്ക് പരിക്ക് . ഉപ്പള ബേക്കൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ശാസ്ത്ര മേളക്കിടെയാണ് അപകടം സംഭവിച്ചത് . ഗുരുതരമായി പരിക്കേറ്റ നാല് വിദ്യാർത്ഥികളേയും ഒരു അധ്യാപികയേയും മംഗലാപുരത്തെ സ്വകാര്യ!-->…
സൂര്യഗ്രഹണം, ഒക്ടോബർ 25 ന് ഒരു മണിക്കൂർ ഗുരുവായൂർ ക്ഷേത്രം നട അടച്ചിടും
ഗുരുവായൂർ : സൂര്യഗ്രഹണമായതിനാൽ ഒക്ടോബർ 25 ന് വൈകുന്നേരം ഒരു മണിക്കൂർ ക്ഷേത്രം നട അടച്ചിടും ചൊവ്വാഴ്ച വൈകിട്ട് 5.04 മുതൽ 6:23 വരെ ഗുരുവായൂർ ക്ഷേത്രം നട അടച്ചിടും. നവംബർ 8 ന് ചന്ദ്രഗ്രഹണമായതിനാൽ അന്നേ ദിവസം ഉച്ചപൂജ കഴിഞ്ഞ് 2 മണിക്ക് നട!-->…
മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത ടൂറിസ്റ്റ് ബസ് ഉടമകൾ അറസ്റ്റിൽ .
തൃശൂർ : ടൂറിസ്റ്റ് ബസുകളുടെ ചിത്രം പകര്ത്തുന്നതിനിടെ തൃശൂരിൽ ജന്മഭൂമി ഫോട്ടോഗ്രാഫര് ജീമോന് കെ. പോളിനെ കൈയേറ്റം ചെയ്ത ടൂറിസ്റ്റ് ബസുടമകളുടെ സംഘത്തിലെ രണ്ടു പേരെ ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തു. ജയ്ഗുരു ടൂറിസ്റ്റ് ബസുടമ തൃശൂര്!-->…
തീരദേശ ഹൈവേനിർമ്മാണം, വിശദമായ സ്കെച്ച് ഒരാഴ്ചക്കകം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നൽകണം
ചാവക്കാട് : തീരദേശ ഹൈവേനിർമ്മാണവുമായി ബന്ധപ്പെട്ട് എൻ കെ അക്ബർ എം എൽ എ യുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.തീരദേശ ഹൈവേനിർമ്മാണത്തിന്റെ വിശദമായ സ്കെച്ച് ഒരാഴ്ചക്കകം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നൽകണമെന്ന് തീരദേശ ഹൈവേ നിർമ്മാണ ഉദ്യോഗസ്ഥർക്ക് എം!-->…
കേച്ചേരിയിൽ ഭിന്നശേഷിക്കാരനായ മകനെ അച്ഛൻ തീകൊളുത്തി കൊന്നു.
ഗുരുവായൂർ : കേച്ചേരിയിൽ ഭിന്നശേഷിക്കാരനായ മകനെ അച്ഛൻ തീകൊളുത്തി കൊന്നു. കേച്ചരിക്കടുത്ത് പട്ടിക്കരയിലാണ് സംഭവം. മാനസിക വൈകല്യമുള്ള മകൻ സഹദ് (23) നെയാണ് അച്ഛൻ സുലൈമാൻ കൊലപ്പെടുത്തിയത്. ഫഹദിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ!-->…
ദേശീയപാത സ്ഥലമെടുപ്പ്: ജില്ലാ കളക്ടറുടെ നിസ്സംഗതക്കെതിരെ ഹൈക്കോടതി
ചാവക്കാട്: ദേശീയപാത സ്ഥലമെടുപ്പ് ജില്ലാ കളക്ടറുടെ നിസ്സംഗതക്കെതിരെ ഹൈക്കോടതി ഉത്തരവ്എടക്കഴിയൂർ പഞ്ചവടി സ്വദേശി ധർമ്മരാജന്റെ സ്ഥലവും,കെട്ടിടവും ദേശീയപാത വികസനത്തിന് ഏറ്റെടുത്തിട്ടുണ്ടായിരുന്നു.കെട്ടിടത്തിന്റെ അളവ് സർവേയർ റിപ്പോർട്ടിൽ!-->…
ഗുരുവായൂര് ക്ഷേത്ര നടയിൽ സമാന്തര ആൽമീയ വ്യാപാര തട്ടിപ്പ്
ഗുരുവായൂർ : ഗുരുവായൂര് ക്ഷേത്ര നടയിൽ സമാന്തര ആൽമീയ വ്യാപാര തട്ടിപ്പ് എന്ന് ആക്ഷേപം ക്ഷേത്രം തെക്കെനടയില് പട്ടര് കുളത്തിനു സമീപം ദേവസ്വം കെട്ടിടത്തിലാണ് ആൽമീയ വ്യാപാരം പൊടി പിടിക്കുന്നത് .ഇസ്കോണിലെ മുൻ സ്വാമിയും , സുഹൃത്തായ ഒരു സ്ത്രീയും!-->…
ചലച്ചിത്ര താരം തമന്ന ഗുരുവായൂരിൽ ദർശനം നടത്തി.
ഗുരുവായൂർ : തെന്നിന്ത്യൻ ചലച്ചിത്ര താരം തമന്ന ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ചൊവ്വാഴ്ച പുലർച്ചെ മലർ നിവേദ്യം കഴിഞ്ഞ നേരമാണ് തമന്നയെത്തിയത്. നാലമ്പലത്തിൽ കടന്ന് ശ്രീ ഗുരുവായൂരപ്പനെ കണ്ട് തൊഴുതു സോപാന പടിയിൽ നെയ്യും തുളസിയും സമർപ്പിച്ചു!-->…