Post Header (woking) vadesheri
Browsing Category

banner slider news

അടിവസ്ത്രത്തിനുള്ളിൽ ഒരു കോടി രൂപയുടെ സ്വർണം കടത്തിയ 19 കാരി അറസ്റ്റിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച 19കാരി പൊലീസ് പിടിയിൽ. ഒരുകോടി രൂപ വിലവരുന്ന 1.884 കിലോ സ്വർണം കടത്താൻ ശ്രമിച്ച കാസർകോ‍ട് സ്വദേശി ഷഹലയാണ് വിമാനത്താവളത്തിന് പുറത്ത് പൊലീസ് കസ്റ്റഡിയിലായത്.

ചൂണ്ടലിൽ ടൂറിസ്റ്റ് ബസ്സും ലോറിയും കൂട്ടിയിടിച്ചു : മൂന്ന് പേർക്ക് പരിക്ക്.

ഗുരുവായൂർ : കുറ്റിപ്പുറം- തൃശൂർ പാതയിൽ ചൂണ്ടലിൽ വെച്ച് ടൂറിസ്റ്റ് വോൾവോ ബസ്സും ലോറിയും കൂടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു . പഴഞ്ഞി മണ്ടുംമ്പാല്‍ വിജിന്‍ (21) പള്ളിക്കര രാധാകൃഷ്ണന്‍ (51) കൊല്ലം സ്വദേശി പ്രവീണ്‍ (27) എന്നിവര്‍ക്കാണ്

ദേവസ്വത്തിന്റെ പാർക്കിങ് സംവിധാനത്തിലെ പാളിച്ച , വാഹനങ്ങൾ റോഡുകളിൽ തന്നെ

ഗുരുവായൂർ : ശബരിമല തീർത്ഥാടകരുടെയും , അവധി ദിനത്തിൽ ദർശനത്തിന് എത്തിയ ഭക്തരുടെയും വിവാഹപാർട്ടിക്കാരുടെയും വാഹനങ്ങൾ കൊണ്ട് ക്ഷേത്ര നഗരിയിലെ റോഡുകൾ ഞായറഴ്ച രാവിലെ വീർപ്പു മുട്ടി . തിരക്ക് മുൻകൂട്ടി കണ്ട് ശ്രീകൃഷ്ണ സ്‌കൂൾ ഗ്രൗണ്ട്

ഗുരുവായൂരിൽ ഭണ്ഡാര ഇതര വരുമാനമായി ലഭിച്ചത് 80 ലക്ഷം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത് ധനുമാസത്തിലെ നല്ല മുഹൂർത്ത ദിനം കൂടി ആയിരുന്നതിനാൽ വിവാഹ പാർട്ടികളുടെ വൻ തിരക്കും ഉണ്ടായിരുന്നു . ഭണ്ഡാര ഇതര വരുമാനമായി ഞായറാഴ്ച 80.02,714 രൂപ ലഭിച്ചു .

എല്‍.എസ്.ഡി സ്റ്റാമ്പുമായി മൂന്ന് യുവാക്കൾ എക്‌സൈസ് പിടിയില്‍

ചാവക്കാട് : എല്‍.എസ്.ഡി സ്റ്റാമ്പുമായി മൂന്ന് യുവാക്കൾ എക്‌സൈസ് പിടിയില്‍. പുതുവത്സര പാർട്ടിക്കായി എത്തിച്ച 25 സ്റ്റാമ്പുകളാണ് മൂന്നംഗ സംഘത്തിൽ നിന്ന് പിടികൂടിയത്. മുല്ലശ്ശേരി അന്നകര സ്വദേശി നാലുപുരക്കൽ വീട്ടിൽ ശ്രീരാഗ് (22), മുല്ലശ്ശേര

പെൺകുട്ടിയുടെ ആത്മഹത്യ, പോക്സോ കേസിൽ വല്ല്യുപ്പ അറസ്റ്റിൽ

കോഴിക്കോട്: കൊയിലാണ്ടിക്കടുത്ത് പൊയിൽക്കാവിൽ കുറിപ്പ് എഴുതി വെച്ച് പത്തൊൻപതുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പെൺകുട്ടിയുടെ ഉമ്മയുടെ പിതാവ് അറസ്റ്റിൽ. പോക്സോ കേസ് ചുമത്തിയാണ് കാപ്പാട് സ്വദേശിയെ (62) കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്ത്.

കമ്മ്യുണിസ്റ്റ് ആചാര്യൻ കെ ദാമോദരന്റെ മകനും സംവിധായകനുമായ കെ.പി ശശിഅന്തരിച്ചു

ഗുരുവായൂർ : സിനിമ, ഡോക്യുമെന്ററി സംവിധായകൻ കെ.പി ശശി (64)അന്തരിച്ചു. തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്കാരം ഡിസം: 26 ഉച്ചക്ക് 12 മണിക്ക് തൃശൂരിൽ നടക്കും. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാളും

ഗുരുവായൂരപ്പന്റെ കൊമ്പന്മാർക്ക് കരിമ്പുമായി തമിഴ്നാട് കർഷകൻ

ഗുരുവായൂർ : ഗുരുവായൂരപ്പന്റെ ഗജവീരൻമാർക്ക് നൽകാൻ കരിമ്പുമായി തമിഴ്നാട് സ്വദേശിയും കുടുംബവുമെത്തി. ദേവസ്വം പുന്നത്തൂർ ആനക്കോട്ടയിലാണ് തമിഴ്നാട് കല്ലാകുറിച്ചി ശങ്കരപുരം താലൂക്ക് സ്വദേശി നടരാജനും കുടുംബവും ഇന്നു കരിമ്പുമായെത്തിയത്. 5

രാസ ലഹരി വസ്തുക്കളുമായി ഒരുമനയൂർ സ്വദേശി അറസ്റ്റിൽ

ചാവക്കാട് : രാസ ലഹരി വസ്തുക്കളുമായി ഒരുമനയൂർ ഒറ്റ തെങ്ങ് സ്വദേശി അറസ്റ്റിൽ . ഒറ്റ തെങ്ങ് പുത്തൻ പുരയിൽ ബഷീറി ന്റെ മകൻ ബിൻഷാദ് 32 ആണ് അറസ്റ്റിലായത് ജില്ലയിൽ നടത്തുവരുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിൽ

ബോൺ നതാലേ ഘോഷയാത്രയും, ഫ്ലേഷ്‌മോബും സംഘടിപ്പിച്ചു

ഗുരുവായൂർ : സെന്റ്‌ ആന്റണീസ് ദേവാലയത്തിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ്സ് ആഘോഷങ്ങളുടെ ഭാഗമായി നൂറുകണക്കിന് സാന്താക്ളോസുമാരും, അലങ്കരിച്ച പുൽക്കൂടും, പ്ലോട്ടുകളും, പാരമ്പര്യ ക്രിസ്തീയ വേഷം ധരിച്ച അമ്മമാരും അണിനിരന്ന ബോൺ നതാലേ ഘോഷയാത്രയും