Post Header (woking) vadesheri
Browsing Category

banner slider news

ഇടുക്കിയില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഏഴു തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടു .

ഇടുക്കി: ഇടുക്കിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഏഴു പേര് കൊല്ലപ്പെട്ടു . ഇടുക്കിലെ കുമളിക്ക് സമീപം തമിഴ്നാട് അതിര്‍ത്തിയിലാണ് അപകടം ഉണ്ടായത്. തമിഴ്നാട്ടിൽ നിന്നുള്ള ശബരിമല തീര്‍ത്ഥാടകരാണ് വാഹനത്തിൽ

മണ്ഡലം കമ്മറ്റിയും, ജവഹർ ബാല മഞ്ചും ലീഡർ അനുസ്മരണം സംഘടിപ്പിച്ചു

ഗുരുവായൂർ : കെ.കരുണാകരൻ്റെ ചരമവാർഷിക ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ സദസ്സ് മുതിർന്ന കോൺഗ്രസ്സ് നേതാവ് മോഹൻദാസ് ചേലനാട്ട് ഉൽഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് ഇൻചാർജ് സ്റ്റീഫൻ ജോസ്

മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ മഹാരുദ്രയജ്ഞം

ഗുരുവായൂർ : മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നാലാം അതിരുദ്രയജ്ഞത്തിന് തുടക്കം കുറിച്ചു കൊണ്ട് ആദ്യ മഹാരുദ്രയജ്ഞം 2023 ജനുവരി 1 മുതൽ 11 ദിവസങ്ങളിലായി അതിവിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു

സിക്കിമിൽ സൈനിക ട്രക്ക് മറിഞ്ഞ് മരിച്ചവരിൽ മലയാളി സൈനികനും

ഗാങ്‌ടോക്ക്: സിക്കിമില്‍ സൈനികര്‍ സഞ്ചരിച്ച ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് 3 ഉദ്യോഗസ്ഥര്‍ ഉള്പ്പാടെ 16 സൈനികര്‍ മരിച്ച അപകടത്തില്‍ മലയാളിയും. പാലക്കാട് മാത്തൂര്‍ ചെങ്ങണിയൂര്ക്കാവ് സ്വദേശി വൈശാഖ് ആണ് മരിച്ചത്. 26 വയസായിരുന്നു.നാലുവര്ഷം

യുവതിക്ക് പരിക്കേറ്റ സംഭവം, തൃശൂര്‍ കോർപ്പറേഷൻ സെക്രട്ടറിക്ക് ഹൈക്കോടതിയുടെ ശാസന

കൊച്ചി: തൃശൂരില്‍ കൊടിതോരണം കഴുത്തില്‍ കുടുങ്ങി ഇരുചക്ര വാഹന യാത്രക്കാരിക്ക് പരിക്കേറ്റ സംഭവത്തില്‍ കോർപ്പറേഷൻ സെക്രട്ടറിക്ക് ഹൈക്കോടതിയുടെ ശാസന. അപകടവുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കോടതി നിര്ദേശം നല്കി്.

മമ്മിയൂർ ക്ഷേത്രത്തിൽ ദേവപ്രശ്നത്തിന് സമാപനമായി

ഗുരുവായൂർ : വളരെയേറെ സൽകർമ്മങ്ങൾ നടത്തുന്ന മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ ആയതിന്റെ ഫലസിദ്ധി പൂർണ്ണമായി കാണുന്നില്ലെന്ന് ദേവ പ്രശ്‌നത്തിൽ ജ്യോതിഷികൾ അഭിപ്രായപ്പെട്ടു . ആയതിനാൽ എത്രയും വേഗം ബിംബം മാറാത്ത സ്വീനവീകരണ കലശം നടത്തുന്നതിന് നിർദ്ദേശം

ദേശീയ കായിക ഫെഡറേഷനും സംസ്ഥാന കായിക വകുപ്പും പരാജയപ്പെട്ടു. വിഡി സതീശൻ

തിരുവനന്തപുരം: നാഗ്പുരില്‍ ദേശീയ സൈക്കിള്‍ പോളോ ചമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്തിയ ആലപ്പുഴ സ്വദേശിനിയും പത്ത് വയസുകാരിയുമായ നിദ ഫാത്തിമയുടെ വിയോഗ വാര്‍ത്ത ദുഃഖകരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍

ഗുരുവായൂര്‍ നടപ്പുരയുടെ മുകളിലെ 15 അടിയോളം നീളമുള്ള ബോര്‍ഡ് പൊട്ടി വീണു.

ഗുരുവായുര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടപ്പുരയുടെ മുകളിലെ 15 അടിയോളം നീളമുള്ള ബോര്‍ഡ് പൊട്ടി വീണു. തിരക്കുള്ള സമയമായിരുന്നിട്ടും ഭക്തര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. നാരായണ എന്നെഴുതി വച്ചിരുന്ന സത്രം ഗേറ്റിന് മുന്നിലുള്ള

കുചേല ദിനത്തിൽ അവിൽ പൊതിയുമായി ഗുരുവായൂരിൽ ആയിരങ്ങളെത്തി

ഗുരുവായുര്‍ കുചേലദിനത്തില്‍ ഗുരുവായുര്‍ ക്ഷേത്രത്തിലേക്ക് അവില്‍ പൊതികളുമായി ആയിരങ്ങളെത്തി. കുചേലന്‍ എറിയപ്പെടു സുധാമാവ് പത്‌നിയുടെ നിര്‍ദ്ദേശ പ്രകാരം ദാരിദ്ര്യ ശമനത്തിനായി സതീര്‍ത്ഥ്യനായ ശ്രീകൃഷ്ണ ഭഗവാനെ അവില്‍പൊതികളുമായി ദ്വാരകയില്‍

ഗ്രീഷ്മയുടെ ആത്മഹത്യ, ഭർത്താവ് റാഷിദിനെ പോലീസ് അറസ്റ്റ് ചെയ്തു

കുന്നംകുളം : പെരുമ്പിലാവിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറമനേങ്ങാട് നെല്ലിപറമ്പില്‍ പുത്തന്‍പീടികയില്‍ റാഷിദിനെ (30)യാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. പരുവക്കുന്നിൽ വാടകവീട്ടിൽ