
Browsing Category
banner slider news
ഗുരുവായൂർ എൽ എഫ് കോളേജിൽ സംഘടിപ്പിച്ച ജോബ് ഫെയറിൽ 248 പേർക്ക് ജോലി ലഭിച്ചു
ഗുരുവായൂർ : തൃശ്ശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംബ്ലോയിബിലിറ്റി സെന്ററും ഗുരുവായൂർ യൂർ ലിറ്റിൽ ഫ്ളവർ കോളേജും സംയുക്തമായി സംഘടിപ്പിച്ച ജോബ് ഫെയറിൽ 248 ഉദ്യോഗാർത്ഥികൾക്ക് വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിച്ചു . 537 പേരെ ഷോട്ട്!-->…
സ്ത്രീയുടെ നഗ്നവീഡിയോ അശ്ലീല വെബ്സൈറ്റുകളിൽ ,യുവാവ് അറസ്റ്റിൽ.
തൃശൂർ : സൌഹൃദം നടിച്ചും വിവാഹ വാഗ്ദാനം നൽകിയും വാട്സ്ആപ്പ് വീഡിയോ കോളിങ്ങ് നടത്തി സ്ത്രീയുടെ നഗ്നവീഡിയോ കൈക്കലാക്കുകയും, ചിത്രങ്ങൾ അന്താരാഷ്ട്ര അശ്ലീല വെബ്സൈറ്റുകളിലേക്ക് കൈമാറുകയും ചെയ്ത കുറ്റവാളിയെ തൃശൂർ സിറ്റി സൈബർ ക്രൈം വിഭാഗം!-->…
ഒന്നേകാല്‍ കിലോ കഞ്ചാവുമായി രണ്ടു പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു.
ചാവക്കാട് : ഒന്നേകാല്‍ കിലോ കഞ്ചാവുമായി രണ്ടു പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് തൊട്ടാപ്പ് കുറുപ്പന്‍ വീട്ടില്‍ സജിത്ത് കുമാര്‍ 35 , ഒറ്റപ്പാലം കടത്തോട്ടില്‍ വീട്ടില്‍ മുഹമ്മദാലി മകന്‍ മുഹമ്മദ് മുസ്തഫ 21 എന്നിവരെയാണ്!-->…
വധശ്രമ കേസിൽ മയക്ക് മരുന്ന് കച്ചവടക്കാരായ അഞ്ചു പേർക്ക് പന്ത്രണ്ടേ കാല്‍ വര്‍ഷം കഠിനതടവും 35,000 രൂപ…
ചാവക്കാട് : മയക്കുമരുന്ന് കച്ചവടം പോലീസില്‍ അറിയിച്ചതിലുള്ള വിരോധത്താല്‍ യുവാക്കളെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളായ അഞ്ച് യുവാക്കള്‍ക്ക് പന്ത്രണ്ടേ കാല്‍ വര്‍ഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചു.നാട്ടിക എ.കെ.ജി. കോളനിയില്‍!-->…
ആശുപത്രി കാന്റീനുകളിൽ പഴകിയ ഭക്ഷണം , കൂടുതൽ രോഗികളെ സൃഷ്ടിക്കാനെന്ന് സംശയം
ചാവക്കാട് : നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹോട്ടലുകളിലും ആശുപത്രി കാന്റീനുകളിലും പരിശോധന നടത്തി. 9 സ്ഥാപനങ്ങളിൽ നിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. ഓവുങ്ങൽ ഫാസ് ഫാസ്റ്റ് ഫുഡ്, ഓവുങ്ങൽ അറേബ്യൻ മന്തി,മുതുവട്ടൂർ നാഷണൽ പാരഡൈസ്,!-->…
ഗുരുവായൂർ ദേവസ്വം കലണ്ടർ പ്രകാശനം ചെയ്തു.
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം കലണ്ടർ പ്രകാശനം ചെയ്തു. . ഉച്ചപൂജയ്ക്കു ശേഷം.. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ സോപാനപടിയിൽ ശ്രീ ഗുരുവായൂരപ്പന് ആദ്യം കലണ്ടർ സമർപ്പിച്ചു. തുടർന്ന് കൊടിമര ചുവട്ടിൽ നടന്ന ചടങ്ങിൽ , ശബരിമല തീർത്ഥാടക!-->…
എം ഡി എം എ യുമായി രണ്ടു പേർ ചാവക്കാട് അറസ്റ്റിൽ
ചാവക്കാട് : മാരക മയക്കുമരുന്നായ എം ഡി എം എ യുമായി രണ്ടു പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു ചാവക്കാട് വഞ്ചിക്കടവ് മേത്തി ഹസൈനാർ മകൻ ഷെജീർ (30) ,വെങ്കിടങ് പുതുവീട്ടിൽ റാഫി മകൻ റമീസ് (25) എന്നിവരെയാണ് ചാവക്കാട് ഇൻസ്‌പെക്ടർ വിപിൻ .കെ. വേണു!-->…
കട കത്തി നശിച്ചു, വൈദ്യുതിബോർഡ് രണ്ട് ലക്ഷം രൂപ നഷ്ടം നല്കണം : ഉപഭോക്തൃ കോടതി
തൃശൂർ : ട്രാൻസ്ഫോർമർ സ്ഥാപിച്ചത് നിമിത്തമുള്ള വൈദ്യുതി പ്രശ്നങ്ങളാൽ കട കത്തി നശിച്ചു എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. തൃശൂർ ചെരുതുരുത്തിയിലെ ചെരപ്പറമ്പിൽ വീട്ടിൽ മായ ഉദയൻ ഫയൽ ചെയ്ത ഹർജിയിലാണ് കേരള സ്റ്റേറ്റ്!-->…
ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവിന് പുല്ലു വില , പാർക്കിങ് ഗ്രൗണ്ടിലേക്കുള്ള ഗേറ്റ് ലോഡ്ജ് ഉടമ…
ഗുരുവായൂർ : ശബരി മല തീർത്ഥാടകാരുടെ വാഹനം പാർക്ക് ചെയ്യാൻ ഗ്രൗണ്ട് തുറന്നു കൊടുത്ത ദേവസ്വം വീണ്ടും അടച്ചു പൂട്ടി , ദേവസ്വം മെഡിക്കൽ സെന്ററിനെ തെക്ക് ഭാഗത്തുള്ള പാർക്കിങ് ഗ്രൗണ്ട് ആണ് മലയാളം ഡെയിലി ഓൺലൈനിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ!-->…
ഗുരുതര കുറ്റം ചെയ്ത് പുറത്താക്കിയ ബാല സംഘം നേതാവിന് ക്ഷേത്രത്തിൽ പിൻവാതിൽ നിയമനം
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ താൽക്കാലിക ജീവനക്കാരൻ ആയിരിക്കുമ്പോൾ ഗുരുതര കുറ്റം ചെയ്ത തിനെ തുടർന്ന് പുറത്താക്കിയ ബാലസംഘം സംസ്ഥാന നേതാവിന് പിൻ വാതിൽ സ്ഥിര നിയമനം . ക്ഷേത്രത്തിലെ സോപാന സംഗീത ഗായകനായാണ് നിയമനം . എഴുത്തു പരീക്ഷ നടത്താതെ!-->…