
Browsing Category
banner slider news
അമ്മയുടെ അന്ത്യ കർമ്മത്തിന് പോലീസ് ഇടപെട്ട് കുട്ടികളെ എത്തിച്ചു.
ഗുരുവായൂർ : കുന്നിക്കുരു കഴിച്ചതിനെ തുടർന്ന് മരിച്ച പാവറട്ടി സ്വദേശി ആശയെ അവസാനമായി ഒരു നോക്ക് കാണാൻ മക്കളെത്തി. മക്കളെ അച്ഛന്റെ വീട്ടുകാർ വിട്ടുനൽകാത്തതിനെ തുടർന്ന് സംസ്കാര ചടങ്ങുകൾ നീളുകയായിരുന്നു. മക്കളെത്തിയതോടെ മൂത്ത മകൻ സഞ്ജയ്!-->…
കുപ്രസിദ്ധ മോഷ്ടാവ് പിക്കാസ് അലി ചാവക്കാട് പിടിയിൽ.
ചാവക്കാട് : കുപ്രസിദ്ധ മോഷ്ടാവ് പിക്കാസ് അലി ചാവക്കാട് പോലീസിന്റെ പിടിയിൽ. ഇയാൾ ഓടിച്ചു കൊണ്ടുവന്ന മോഷ്ടിച്ചെടുത്ത ബൈക്കും പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഇയാൾ ബൈക്കോടിച്ചെത്തിയത്. തടഞ്ഞു നിറുത്തി രേഖകൾ!-->…
വാഹനത്തിന്റെ ബുക്കിങ്ങ് തുക തിരിച്ചു നൽകണം : ഉപഭോക്തൃ കോടതി.
തൃശൂർ : വാഹനത്തിൻ്റെ ബുക്കിംഗ് കാൻസൽ ചെയ്തിട്ടും തുക, തിരികെ നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.ചാലക്കുടി പോട്ടയിലുള്ള കട്ടപ്പുറം വീട്ടിൽ ബെർളി സെബാസ്റ്റ്യൻ ഫയൽ ചെയ്ത ഹർജിയിലാണ് കുട്ടനെല്ലൂരിലെ ഇറാം!-->…
സുഹൃത്തിന്റെ മകളായ ഒൻപത്കാരിയെപീഡിപ്പിച്ചു, പ്രതിക്ക് 14 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും.
ഗുരുവായൂർ : മുല്ലപ്പൂ പറിച്ച് തരാമെന്ന് പറഞ്ഞ് സുഹൃത്തിന്‍റെ മകളെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് 14 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ. ചെമ്മണൂര്‍ പൊന്നരശ്ശേരി സുനിലിനെ (53) യാണ് തൃശൂർ ഒന്നാം അഡീ. ജില്ലാ ജഡ്ജ് പി.എൻ!-->…
കമിതാക്കളെ ലോഡ്ജിൽ മരിച്ച നിലയിൽ , മരിച്ചത് കാസഗോഡ് സ്വദേശികളായ മുഹമ്മദ് ഷെരീഫും ,സിന്ധുവും
ഗുരുവായൂര്‍: പടിഞ്ഞാറേ നടയിലെ ഗാലക്സി ഇൻ എന്ന സ്വകാര്യ ലോഡ്ജില്‍ കമിതാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് കല്ലാര്‍ രാജപുരം ഓക്ലോവ് വീട്ടില്‍ മുഹമ്മദ് ഷെറീഫ് (40), കാസര്‍ഗോഡ് വെള്ളരിക്കുണ്ട് കല്ലാര്‍ പുലിക്കുഴി!-->…
കോൺഗ്രസിനെ മൃദുഹിന്ദുത്വ വാദികളായി ചിത്രീകരിക്കുന്നവർ ചരിത്രം പഠിക്കാത്തവർ: എം.എം. ഹസൻ
ഗുരുവായൂർ : കുറിയിട്ട കോൺഗ്രസുകാരെ പകൽ കോൺഗ്രസും രാത്രി ബി.ജെ.പിയുമെന്ന് ആക്ഷേപിക്കുന്നവർ യഥാർഥത്തിൽ ഹിന്ദുത്വത്തെ ആളികത്തിക്കുകയാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. കോൺഗ്രസിനെ മൃദുഹിന്ദുത്വവാദികളായി ചിത്രീകരിക്കുന്നവർ കോൺഗ്രസിൻറെ ചരിത്രം!-->…
ഗുരുവായൂരിൽ ഭണ്ഡാരം വരവായി 5.98 കോടി രൂപ ലഭിച്ചു.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഈ മാസത്തെ ഭണ്ഡാരം വരവായി 5,98 ,75 ,359 രൂപ ലഭിച്ചു .ഇതിന് പുറമെ മൂന്ന് കിലോ (3.156 .200 )സ്വർണവും, ഒൻപത് കിലോ (9.450 ) വെള്ളിയും ലഭിച്ചു . ഡിസംബർ ഏഴ് മുതൽ ജനുവരി എട്ട് വരെ ഇ ഹുണ്ടിയിൽ നിന്ന് 2, 80,213!-->…
ക്രിസ്തുമസ്-പുതുവത്സര ബമ്പര്‍: ജില്ലയില്‍ വിറ്റത് 15കോടിയുടെ ടിക്കറ്റ്
തൃശൂർ : ജില്ലയിൽ 15 കോടി രൂപയുടെ ക്രിസ്തുമസ്-പുതുവത്സര ബമ്പർ ഭാഗ്യക്കുറി ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. 3,82,800 ടിക്കറ്റുകളാണ് ജില്ലയില്‍ ഇത്തവണ വിറ്റത്. തൃശൂര്‍ സബ്ഡിവിഷനില്‍ 2,18,800, ഇരിങ്ങാലക്കുടയില്‍ 84,000 , ഗുരുവായൂരില്‍ 80,000!-->…
സായി ദക്ഷിണേന്ത്യൻ പുരസ്ക്കാരങ്ങളുടെ സമർപ്പണവും ,സാധന ഗ്രാമം പദ്ധതി പ്രഖ്യാപനവും 24 നു ഗുരുവായൂരിൽ.
ഗുരുവായൂർ : ഗൂരൂവയുർ:സായി സഞ്ജീവനി ട്രസ്റ്റ് ഏർപ്പെടുത്തിയ സായി ദക്ഷിണേന്ത്യൻ പുരസ്‌കാരങ്ങളുടെ സമർപ്പണവും 24 നു ഗുരുവായൂർ ദർശൻ ഓഡിറ്റോറിയത്തിൽ ഉച്ചക്ക് 3 നു നടക്കും.
സായി കർമ്മ ശ്രേഷ്ഠ പുരസ്‌കാരതിനു കൈതപ്രം ദാമോദരൻ നമ്പൂതിരിയെ!-->!-->!-->…
ഗുരുവായൂരപ്പന്റെ കൊമ്പൻ സിദ്ധാർത്ഥൻ ഇടഞ്ഞോടിയത് പരിഭ്രാന്തി പരത്തി.
ഗുരുവായൂര്‍∙ ഗുരുവായൂരപ്പന്റെ കൊമ്പൻ സിദ്ധാർത്ഥൻ ഇടഞ്ഞോടിയത് പരിഭ്രാന്തി പരത്തി. വൈകീട്ട് മൂന്നു മണിക്ക് ആന ഊട്ടിനായി കെട്ട് തറയിൽ നിന്നുമഴിച്ചു കൊണ്ട് വരുന്നതിനിടെയാണ് ആന അനുസരണക്കേട് കാട്ടിയത്. ആന പാപ്പാന്മാർ പറയുന്നത് അനുസരിക്കാതെ!-->…