
Browsing Category
banner slider news
സംരംഭകത്വ വികസന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
തൃശൂർ : വ്യവസായ വാണിജ്യ ഡയറക്ടറേറ്റും ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയും സംയുക്തമായി നടത്തുന്ന സംരംഭകത്വ വികസന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഇന്റീരിയർ ഡിസൈനിങ്, പ്രൊഫഷണൽ സർട്ടിഫിക്കറ്റ് ഇൻ!-->…
നോര്‍ക്ക റൂട്ട്‌സ് സാന്ത്വന അദാലത്ത് ജനുവരി 25ന്
തൃശ്ശൂർ : തിരികെയെത്തിയ പ്രവാസികൾക്കായി നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന ദുരിതാശ്വാസ ധനസഹായ പദ്ധതിയായ സാന്ത്വനയുടെ ജില്ലാ അദാലത്ത് ജനുവരി 25ന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ നടക്കും. ചാവക്കാട്, തൃശ്ശൂർ താലൂക്കുകളിലുളളവർക്കായാണ്!-->…
പറവൂരിൽ 68 പേർക്ക് ഭക്ഷ്യ വിഷബാധ, ചീഫ് കുക്ക് അറസ്റ്റില്‍.
കൊച്ചി : പറവൂര്‍ ഭക്ഷ്യ വിഷബാധയില്‍ മജ്‌ലിസ് ഹോട്ടലിന്റെ ചീഫ് കുക്ക് അറസ്റ്റില്‍. ഹോട്ടല്‍ ഉടമകള്ക്ക് എതിരെ വധശ്രമത്തിന് കേസെടുത്തു. ഹോട്ടലിന്റെ ലൈസന്സ്ന സസ്‌പെന്റ് ചെയ്തതായി ആരോഗ്യമന്ത്രി വീണാ ജോര്ജ്ല അറിയിച്ചു
ഇന്നലെ വൈകിട്ടു!-->!-->!-->…
പി വി അൻവറിനെ ഇഡി വിടാനുള്ള ഉദ്ദേശമില്ല , ചോദ്യം ചെയ്യൽ ഇന്നും തുടരുന്നു
കൊച്ചി: പി.വി അൻവർ എംഎൽഎയെ രണ്ടാം ദിവസവും ഇഡി ചോദ്യം ചെയ്യുന്നു. ബെൽത്തങ്ങടിയിലെ ക്വാറിയുടെ പേരിൽ 50 ലക്ഷം രൂപ തട്ടി എന്ന പരാതിയിലാണ് അൻവറിനെ ഇഡി ചോദ്യം ചെയ്യുന്നത് എന്നാണ് വിവരം. ക്വാറി ബിസിനസിലെ കളളപ്പണ ഇടപാടില്‍ പി.വി അൻവർ എംഎൽഎയെ!-->…
അയച്ച പാഴ്സലുകൾ നഷ്ടപ്പെട്ടു , വിലയും 30,000 രൂപ നഷ്ടവും നൽകണമെന്ന് ഉപ ഭോക്തൃ കോടതി
തൃശൂർ : അയച്ച പാഴ്സലുകൾ നഷ്ടപ്പെട്ടതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.ചാവക്കാട് കെ സി കോംപ്ലെക്സിലെ ന്യൂ കേരള ഗിഫ്റ്റ് ഹൗസ് മാനേജിങ്ങ് പാർട്ണർ ഫഹദ് നാരാണത്ത് ഫയൽ ചെയ്ത ഹർജിയിലാണ് ഫാസ്റ്റ് ഏൻ്റ് സേഫ് ട്രാൻസ്പോർട്ട്സ്!-->…
തളിപ്പറമ്പിലെ അധ്യാപകനെതിരെ രജിസ്റ്റർ ചെയ്തത് 27 പോക്സോ കേസുകൾ
തളിപ്പറമ്പ്: വിദ്യാർഥിനികളെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ പ്രതിയായ അധ്യാപകനെതിരെ ഒരു പോക്സോ കേസ് കൂടി രജിസ്റ്റർ ചെയ്തു. ഇതോടെ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 27!-->…
കൊമ്പൻ ഗുരുവായൂർ ദാമോദർ ദാസിന് എഴുന്നള്ളിപ്പിൽ പങ്കെടുക്കാൻ അനുമതി
ഗുരുവായൂർ : ദേവസ്വം കൊമ്പൻ ദാമോദർ ദാസിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ വനം വകുപ്പ് പിൻവലിച്ചു. എഴുന്നള്ളിപ്പുകൾക്കും പൊതു ചടങ്ങുകൾക്കും ഇനി ദാമോദർ ദാസിനെ പങ്കെടുപ്പിക്കാം. തൃശൂർ ഡപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ബി.സജീഷ് കുമാറാണ്!-->…
ഗുരുവായൂർ ദേവസ്വം
വിളക്ക് ലേലം സമാപിച്ചു , ലഭിച്ചത്
1.32 കോടി
ഗുരുവായൂർ : രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം നടന്ന ഗുരുവായൂർ ദേവസ്വം വാർഷിക വിളക്ക് ലേലം പൂർത്തിയായി. സ്‌റ്റോക്കിലുണ്ടായിരുന്ന മുഴുവൻ വിളക്കുകളും ലേലത്തിലൂടെ വിറ്റഴിച്ചു. 1.,32 ,10,754 രൂപയാണ് ലഭിച്ച വരുമാനം.
കിഴക്കേ നടയിൽ പ്രത്യേകം!-->!-->!-->…
ആധുനിക വിദ്യാഭ്യാസം ഇസ്ലാം വിരുദ്ധമായിട്ടാണ് മത നേതൃത്വം പരിഗണിക്കുന്നത് : ഗവർണർ
ന്യൂഡല്ഹി : മുസ്ലിം മത നേതൃത്വത്തിനെതിരെ ഗവര്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആധുനിക വിദ്യാഭ്യാസം ഇസ്ലാമിന് എതിരായിട്ടാണ് പരിഗണിക്കുന്നത്. ഒന്നുകില്‍ അത് നിരോധിക്കുകയോ, മുസ്ലീം വിദ്യാര്ത്ഥികളെ അതിലേക്ക് പോകുന്നതിൽ നിന്ന് നിയന്ത്രിക്കുകയോ!-->…
ഭക്ഷ്യവിഷബാധയേറ്റ് നഴ്‌സിന്റെ മരണം : ഹോട്ടൽ ഉടമ അറസ്റ്റിൽ
കോട്ടയം: ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിക്കാനിടയായ കേസിൽ സംക്രാന്തി പാർക്ക് ഹോട്ടൽ ഉടമ അറസ്റ്റിൽ. കാസർകോട് കോയിപ്പടി കോളറങ്ങള വീട്ടിൽ ലത്തീഫ് ആണ് പിടിയിലായത്. ബെംഗളൂരു കമ്മനഹളളിയിൽ നിന്നാണ് ലത്തീഫിനെ ഗാന്ധി നഗർ പോലീസ് പിടികൂടിയത്.!-->…