
Browsing Category
banner slider news
സെക്യൂരിറ്റി ജീവനക്കാരെ നിയന്ത്രിക്കാൻ കഴിയാതെ ഗുരുവായൂർ ദേവസ്വം , ജീവനക്കാർക്ക് കൂറ് യൂണിയൻ…
ഗുരുവായൂർ : എന്നെ തല്ലണ്ട അമ്മാവാ ഞാൻ നേരെയെകില്ല എന്ന് ചൊല്ല് പോലെയാണ് ഗുരുവായൂർ ദേവസ്വത്തിലെ സെക്യൂരിറ്റി ജീവനക്കാർ , വിശ്രമ ജീവിതത്തിനിടയിൽ നേരമ്പോക്കിനായാണ് പലരും ദേവസ്വത്തിലെ സെക്യൂരിറ്റി ജീവനക്കാരുടെ യൂണി ഫോമിൽ കയറികൂടുന്നത് .!-->…
നേപ്പാളിൽ വിമാനം തകർന്നു , 4 ഇന്ത്യക്കാരടക്കം 68 യാത്രികർ , 40 മൃതദേഹം കണ്ടെത്തി
കാഠ്മണ്ഡു∙ നേപ്പാളില്‍ അഞ്ച് ഇന്ത്യക്കാർ അടക്കം 68 പേരുമായി പറന്ന യാത്രാ വിമാനം തകർന്നു വീണു . 40 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ ഉള്ളത്. ആരെയും തിരിച്ചറിഞ്ഞിട്ടില്ല. പ്രാദേശിക സമയം ഞായറാഴ്ച രാവിലെ!-->…
സമാന്തര വയർലെസ് സംവിധാനം , ചാഴൂർ സ്വദേശി പിടിയിൽ
തൃശൂർ : രാജ്യസുരക്ഷയെപ്പോലും ബാധിക്കുന്ന രീതിയില്‍ സ്വന്തം വീട്ടില്‍ സമാന്തര വയര്‍ലസ് സംവിധാനങ്ങള്‍ ഒരുക്കി പൊലീസിന്റെ സന്ദേശങ്ങള്‍ ചോര്‍ത്തിയചാഴൂര്‍ സ്വദേശിയെ അന്തിക്കാട് പൊലീസ് പിടികൂടി.
തൃശൂര്‍ പൊലീസ് സൂപ്രണ്ടിന് ലഭിച്ച!-->!-->!-->!-->!-->…
ഫ്ളാറ്റിലെ ശുചി മുറിയിൽ അഭിഭാഷകയുടെ മൃതദേഹം കണ്ടെത്തി
പേരാമംഗലം : അടാട്ട് ഫ്ളാറ്റിൽ അഭിഭാഷകയുടെ മൃതദേഹം കണ്ടെത്തി. തൃപ്രയാർ നാട്ടിക മുപ്പുള്ളി വീട്ടിൽ ശോഭനയുടെ മകൾ നമിത (40) ആണ് മരിച്ചത്. അടാട്ട് പഞ്ചായത്ത് എട്ടാം വാർഡിൽ തങ്കം റസിഡൻസി ഫ്ലാറ്റിൽ ഇവർ തനിച്ചാണ് താമസിക്കുന്നത്. ശുചിമുറിയിൽ അഴുകിയ!-->…
പോക്സോ കേസ്,സി പി എം പ്രവർത്തകൻ അറസ്റ്റിൽ.
ഗുരുവായൂർ : പൂക്കോട് കപ്പിയൂരിൽ സ്കൂൾ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയ സിപിഎം പ്രവർത്തകൻ അറസ്റ്റിലായി. കപ്പിയൂർ ചെമ്മണൂർ ഷാജൻ (46) ആണ് ഗുരുവായൂർ പോലീസിന്റെഅറസ്റ്റിലായത്.
ഷാജൻ കൂടുതൽ കുട്ടികളെ ദുരുപയോഗം ചെയ്തതായി!-->!-->!-->…
ഗുരുവായൂർ കേശവനെ നടയിരുത്തിയതിന്റെ ശതാബ്ദിയാഘോഷങ്ങൾക്ക് തുടക്കമായി
ഗുരുവായൂർ : ശ്രീഗുരുവായൂരപ്പദാസനായ ഗജരാജൻ ഗുരുവായൂർ കേശവനെ ക്ഷേത്രത്തിൽ നടയിരുത്തിയതിൻ്റെ ശതാബ്ദിയാഘോഷങ്ങൾ സംസ്ഥാന വനം വകുപ്പ് മന്ത്രി ഏ.കെ.ശശീന്ദ്രൻ ഉൽഘാടനം ചെയ്തു . ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ!-->…
പെരുമ്പിലാവ് അൻസാർ കോളേജിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ.
കുന്നംകുളം : പെരുമ്പിലാവ് അൻസാർ കോളേജിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. കോളേജിലെ പരിപാടിക്ക് വിതരണം ചെയ്ത ഭക്ഷണം കഴിച്ച ആറ് വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടികളെ!-->!-->!-->!-->!-->!-->!-->…
ഗുരുവായൂർ കേശവനെ നടയിരുത്തിയതിൻ്റെ ശതാബ്ദിയാഘോഷം
ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പദാസനായ ഗജരാജൻ ഗുരുവായൂർ കേശവനെ ക്ഷേത്രത്തിൽ നടയിരുത്തിയതിൻ്റെ ശതാബ്ദിയാഘോഷങ്ങൾക്ക് നാളെ തുടക്കമാകും.ശതാബ്ദി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ജനുവരി 14 ശനിയാഴ്ച രാവിലെ 10ന് സംസ്ഥാന വനം വകുപ്പ് മന്ത്രി ഏ.കെ.ശശീന്ദ്രൻ!-->…
എടക്കഴിയൂര്‍ സീതിസാഹിബ് സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ അൻപതാം വാര്‍ഷികം
ചാവക്കാട് : എടക്കഴിയൂര്‍ സീതിസാഹിബ് ഹയര്‍സെക്കന്ററിസ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ അൻപതാം വാര്‍ഷികം ജനുവരി 15 ന് ഞായറാഴ്ച നടക്കും. 1971 മുതല്‍ 2021 വരെയുള്ള വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ യില്‍ 5000 ത്തോളം പേര്‍ പങ്കെടുക്കും.!-->…
മയക്ക് മരുന്ന് വ്യാപാരികളായ മൂന്ന് പേർ ചാവക്കാട് പിടിയിൽ
ചാവക്കാട് : ചാവക്കാട് പോലീസ് വിവിധ സ്ഥലങ്ങളിൽ നടത്തിയ വാഹന പരിശോധയിൽ മയക്ക് മരുന്നുമായി മൂന്ന് പേർ പിടിയിലായി മണത്തല വോൾഗ നഗറിൽ അമ്പലത്ത് വീട്ടിൽ മുഹമ്മദുണ്ണി യുഎ മകൻ അബൂ താഹിർ (27) ,ഇരട്ടപ്പുഴ കുന്നത്ത് കണ്ണൻ (23), അകലാട് മൂന്നയിനി വേട്ട!-->…