Post Header (woking) vadesheri
Browsing Category

banner slider news

ആഴ്ചകൾ പഴക്കമുള്ള 500 കിലോ ചീഞ്ഞ കോഴിയിറച്ചി പിടികൂടി

കൊച്ചി: ഷവർമ്മ-കുഴിമന്തി കടകളിലേക്ക് വിതരണം ചെയ്യാനിരുന്ന ആഴ്ചകൾ പഴക്കമുള്ള 500 കിലോ കോഴിയിറച്ചി പിടികൂടി. കളമശേരി കൈപ്പട മുകളിലെ സെൻട്രൽ കിച്ചണിൽ നിന്നാണ് പഴകിയ കോഴിയിറച്ചി പിടിച്ചത്. കളമശേരി നഗരസഭ ആരോഗ്യ വിഭാഗമാണ് റെയ്ഡ് നടത്തിയത്.

ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പിൻ വാതിൽ നിയമനമെന്ന് കോൺഗ്രസ്

ചാവക്കാട് : താലൂക്ക് ആശുപത്രിയിലെ താൽക്കാലിക നിയമനങ്ങൾ സർക്കാർ നിഷ്കർഷിക്കുന്ന മാനദണ്ഡപ്രകാരം ആയിരിക്കണമെന്ന് ആവശ്യപ്പെട്ട്‌ നഗരസഭ പ്രതിക്ഷ നേതാവ് കെ വി സത്താർ, കൗൺസിലർ പി.കെ.കെബീർ, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി കെ.ബി. വിജു

അധ്യാപകർ എക്കാലത്തും ആദരവ് ഏറ്റുവാങ്ങുന്നവർ : ടി എൻ. പ്രതാപൻ

ചാവക്കാട് : സമൂഹത്തിൽ ഏത് തൊഴിലിനേക്കാളും ആദരവ് നേടുന്നവരാണ് അധ്യാപക സമൂഹമെന്ന് തൃശ്ശൂർ എം.പി. ടി.എൻ പ്രതാപൻ അഭിപ്രായപ്പെട്ടു. സേവനത്തിൽ നിന്ന് വിരമിച്ചാലും അധ്യാപകനെ അധ്യാപകന്റെ സ്ഥാനത്ത് തന്നെ കാണുന്നതാണ് നമ്മുടെ പാരമ്പര്യം. അത്

എടക്കഴിയൂർ നേർച്ചക്കിടെ പോലീസിനെ ആക്രമിച്ച യുവാവ് അറസ്റ്റിൽ.

ചാവക്കാട് : എടക്കഴിയൂർ നേർച്ചക്കിടെ പോലീസിനെ ആക്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു ചാവക്കാട് മണത്തല ബേബി റോഡ് തേച്ചൻ വീട്ടിൽ അലി മകൻ മുഹമ്മദ്‌ അസ്‌ലിഫ് (21) ആണ് അറസ്റ്റിൽ ആയത് . കഴിഞ്ഞ ഏഴിന് എടക്കഴിയൂർ നേർച്ചയോടാനുബന്ധിച്ചു

സാങ്കേതിക തകരാർ , അമേരിക്കയിൽ 5,400 വിമാനങ്ങൾ താഴെയിറക്കി

ന്യൂയോർക്ക്∙ സാങ്കേതിക തകരാറിനെത്തുടർന്ന് യുഎസിൽ വ്യോമഗതാഗതം സ്തംഭിച്ചു. വിമാനങ്ങൾ അടിയന്തരമായി നിലത്തിറക്കി. വ്യോമഗതാഗതം പഴയതുപോലെ എപ്പോൾ പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് വ്യക്തമല്ലെങ്കിലും സാങ്കേതിക തകരാര്‍ പരിഹരിച്ചു തുടങ്ങിയതായി അധികൃതര്‍

എൽ ഐ സി ഉദ്യോഗസ്ഥയുടെ വീട്ടിൽ നിന്നും 95 പവൻ സ്വർണം കവർച്ച ചെയ്ത പ്രതി അറസ്റ്റിൽ

കുന്നംകുളം : എൽ ഐ സി ഉദ്യോഗസ്ഥയുടെ വീട്ടിൽ നിന്നും 95 പവന്‍ സ്വര്‍ണം മോഷണം പോയ സംഭവത്തില്‍ പ്രതി അറസ്റ്റിലായി. കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ ഇസ്മയി 30 ലാണ് അറസ്റ്റിലായത്. ഒഴിഞ്ഞ വീട് കണ്ടെത്തി മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതിയെന്ന് പോലീസ്

നിക്ഷേപത്തട്ടിപ്പു കേസ് പ്രതി പ്രവീൺ റാണ പിടിയിൽ

തൃശൂർ : നിക്ഷേപത്തട്ടിപ്പു കേസ് പ്രതി പ്രവീൺ റാണ (കെ.പി. പ്രവീൺ-36) പിടിയിൽ. ‘സേഫ് ആൻഡ് സ്ട്രോങ്’ നിക്ഷപത്തട്ടിപ്പിലെ മുഖ്യ പ്രതിയായ പ്രവീൺ റാണയെ പൊള്ളാച്ചിയിൽ നിന്നാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ദേവരായപുരത്തെ ക്വാറിയിലാണ് ഇയാൾ ഒളിവിൽ

ഗുരുവായൂരിലെ സൗജന്യ ഡയാലിസിസ് കേന്ദ്രം ഉൽഘാടനം ചെയ്തു.

ഗുരുവായൂർ : നിർധന രോഗികൾക്ക് ആശ്വാസവുമായി ഗുരുവായൂർ ദേവസ്വം, ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയുടെ സഹകരണത്തോടെ ഗുരുവായൂരിൽ തുടങ്ങിയ നവജീവനം സൗജന്യ ഡയാലിസിസ് കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയി ഉൽഘാടനം ചെയ്തു . . വൈകീട്ട് 5

ഒരുമനയൂർ ഇസ്ലാമിക് സ്കൂൾ വാർഷികാഘോഷം

ചാവക്കാട് : ഒരുമനയൂർ ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ 43 -ാം വാർഷി കാഘോഷവും അധ്വാപക രക്ഷാകർത്തൃദിനവും യാത്രയയപ്പ് സമ്മേളനവും വ്യാഴാഴ്ച വൈകു ന്നേരം മൂന്നു മണിക്ക് തൃശൂർ എം . പി . ടി . എൻ . പ്രതാപൻ ഉദ്ഘാടനം ചെയ്യും . ഗുരുവായൂർ എം .

വസോർ ധാരയോടെ മഹാരുദ്രയജ്ഞത്തിന് സമാപനം

ഗുരുവായൂർ: കഴിഞ്ഞ 11 ദിവസങ്ങളിലായി മമ്മിയൂർ ക്ഷേത്രത്തിൽ നടന്നുവന്നിരുന്ന മഹാരുദ്രയജ്ഞത്തിന് ഇന്ന് നടന്ന വസോർ ധാരയോടെയും കലശാഭിഷേകത്തോടെയും സമാപനം കുറിച്ചു. ക്ഷേത്രം തന്ത്രി ചേന്നാസ് - ദിനേശൻ നമ്പൂതിരിപ്പാട് വസോർ ധാരയും, കലശാഭിഷേകവും