
Browsing Category
banner slider news
പന്ത്രണ്ടുകാരിക്ക് നേരെ ലൈംഗീക ആക്രമണം ,മാതാവിന്റെ സുഹൃത്ത് റിമാൻഡിൽ
മലപ്പുറം: പന്ത്രണ്ടു വയസുകാരിയെകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മലപ്പുറത്തെ കേരള ബാങ്ക് ജീവനക്കാരന്‍ കോഡൂര്‍ ഉമ്മത്തൂര്‍ സ്വദേശി ഒറ്റകത്ത് സെയ്ദ് അലി അക്ബര്‍ ഖാന്‍ ഞായറാഴ്ച മലപ്പുറം ഫസ്റ്റ് ക്ലാസ് മജിസട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ്!-->…
ഗുരുവായൂരിൽ 45.75 ലക്ഷം രൂപ ഭണ്ഡാര ഇതര വരുമാനായി ലഭിച്ചു
ഗുരുവായൂർ : ശബരിമല തീർത്ഥാടന കാലം കഴിഞ്ഞ ആദ്യ ഞായറാഴ്ച ഗുരുവായൂരിൽ വൻ ഭക്ത ജന തിരക്കാണ് അനുഭവപ്പെട്ടത് . 118 വിവാഹങ്ങൾ ആണ് ക്ഷേത്രത്തിൽ ശീട്ടാക്കിയത് . തിരക്ക് നിയന്ത്രിക്കാൻ സ്ഥിരം വിവാഹ മണ്ഡപങ്ങൾക്ക് പുറമെ ഒരു വിവാഹ മണ്ഡപം കൂടി ദേവസ്വം!-->…
സ്വാതി റഹിം നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിൽ
തൃശൂർ: സിനിമാ താരങ്ങളുടെ വിശ്വസ്തനെന്ന് പേരുകേട്ട തൃശൂർ സ്വദേശി സ്വാതി റഹിം നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിൽ. ഓൺലൈൻ ലേല സ്ഥാപനമായ സേവ് ബോക്സിന്റെ ഉടമയാണ് സ്വാതി റഹിം. സേവ് ബോക്സിന്റെ ഫ്രാഞ്ചൈസി നൽകാമെന്ന് പറഞ്ഞാണ് പലരിൽ നിന്നും ഇയാൾ പണം!-->…
മംഗളൂരുവിലെ മെഡിക്കല്‍ കോളേജുകളിൽ ലഹരി വേട്ട, മലയാളികൾ ഉൾപ്പടെ നിരവധി പേർ പിടിയിൽ
മംഗളൂരു: മംഗളൂരുവിലെ മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് പൊലീസിന്‍റെ ലഹരിവേട്ട വേട്ട തുടരുന്നു. കഴിഞ്ഞ 20ന് നടന്ന പരിശോധനയില്‍ മലയാളികള്‍ ഉള്‍പ്പെടെ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും പിടിയിലായി. രണ്ട് ഡോക്ടറടക്കം ഒന്‍പതോളം!-->…
ഗുരുവായൂർ ദേവസ്വം തായമ്പകോത്സവം സംഘടിപ്പിയ്ക്കണം : തിരുവെങ്കിടം പാനയോഗം
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം നടത്തുന്ന ചെമ്പൈ സംഗീതോത്സവം, ജയദേവഅഷ്ട പദിയോത്സവം, നാദസ്വര- തവിൽ സംഗീതോത്സവം തുടങ്ങിയവയെപോലെ വർഷതോറും ചെണ്ടവാദ്യ നിരയ്ക്കായി തായമ്പ കോത്സവം സംഘടിപ്പിയ്ക്കണമെന്ന് തിരുവെങ്കിടം പാനയോഗം വാർഷിക പൊതുയോഗം!-->…
പൂജ ബംപർ ലോട്ടറി അടിച്ചത് ഗുരുവായൂർ സ്വദേശി പി ആർ രഞ്ജിത്തിന്
ഗുരുവായൂർ : പൂജ ബംപർ ലോട്ടറി അടിച്ചത് ഗുരുവായൂർ സ്വദേശി പി ആർ രഞ്ജിത്തിന് . നവംബർ 20 നായിരുന്നു പൂജ ബംപർ നറുക്കെടുപ്പ് നടന്നത്. JC 110398 എന്ന ടിക്കറ്റ് നമ്പരിനാണ് ഒന്നാം സമ്മാനമായ 10 കോടി അടിച്ചത്. ഗുരുവായൂരിലെ ഐശ്വര്യ ലോട്ടറി ഏജൻസിയിൽ!-->…
പി എഫ് ഐ മാത്രമാണോ ഹർത്താൽ നടത്തി പൊതു മുതൽ നശിപ്പിച്ചത് : സത്താര്‍ പന്തല്ലൂര്‍.
മലപ്പുറം: മിന്നല്‍ ഹര്‍ത്താല്‍ ആക്രമണ കേസുകളിലുള്‍പ്പെട്ട പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്ന നടപടികള്‍ പുരോഗമിക്കുമ്ബോള്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ മാത്രമാണോ നാട്ടില്‍ ഹര്‍ത്താല്‍ നടത്തി പൊതുമുതല്‍ നശിപ്പിച്ചത് എന്ന!-->…
ശങ്കര്‍ മോഹന്‍റെ രാജി സ്വീകരിച്ചു , പ്രതികരിക്കാതെ അടൂര്‍ ഗോപാലകൃഷ്ണന്‍
തിരുവനന്തപുരം: ജാതി വിവേചന വിവാദങ്ങള്‍ക്ക് പിന്നാലെ രാജിക്കത്ത് നല്‍കിയ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍റെ രാജി സ്വീകരിച്ചു. പുതിയ ഡയറക്ടര്‍ക്കായി മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയെ രൂപീകരിച്ചു. വി കെ രാമചന്ദ്രന്‍,!-->…
ഹർത്താൽ അക്രമം, പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുകണ്ടുകെട്ടൽ തുടങ്ങി
ചാവക്കാട് : ഹർത്താൽ അക്രമവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുകണ്ടുകെട്ടൽ തുടങ്ങി. നാളെ അഞ്ചുമണിക്ക് മുൻപായി പി എഫ് ഐ നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനാണ് ഹൈക്കോടതി ഉത്തരവ്. കഴിഞ്ഞ സെപ്റ്റംബറിലെ ഹർത്താൽ!-->…
അമ്മയുടെ അന്ത്യ കർമ്മത്തിന് പോലീസ് ഇടപെട്ട് കുട്ടികളെ എത്തിച്ചു.
ഗുരുവായൂർ : കുന്നിക്കുരു കഴിച്ചതിനെ തുടർന്ന് മരിച്ച പാവറട്ടി സ്വദേശി ആശയെ അവസാനമായി ഒരു നോക്ക് കാണാൻ മക്കളെത്തി. മക്കളെ അച്ഛന്റെ വീട്ടുകാർ വിട്ടുനൽകാത്തതിനെ തുടർന്ന് സംസ്കാര ചടങ്ങുകൾ നീളുകയായിരുന്നു. മക്കളെത്തിയതോടെ മൂത്ത മകൻ സഞ്ജയ്!-->…