
Browsing Category
banner slider news
വനിതാ സംരംഭകരുടെ എക്‌സ്‌പോ 14-നും 15-നും
ചാവക്കാട്: എംപവര്‍ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന വനിതാ സംരംഭകരുടെ എക്സ്പോ 14, 15, തിയതികളില്‍ തിരുവത്ര ടി.എം. ഹാളില്‍ നടക്കുമെന്ന് കോഡിനേറ്റര്‍മാരായ സീമ അബ്ദുനാസ്, ഫൗസിയ നജീബ്, സജിത ഷിനോജ്, കെ.പി.ജാസ്മിന്‍ എന്നിവര്‍ അറിയിച്ചു.
വ്യാഴാഴ്ച!-->!-->!-->…
ജയദേവ പുരസ്‌കാരം വടക്കേപ്പാട്ട് കൃഷ്ണ കുമാറിന്.
ഗുരുവായൂർ : ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ഗീതഗോവിന്ദം ട്രസ്റ്റ് അഷ്‌ടപദിപഠന കേന്ദ്രംസംഘടിപ്പിക്കുന്ന "ശ്രീ ജയദേവ സ്‌മൃതി"- ജയദേവ പുരസ്കാര സമർപ്പണ ചടങ്ങ് 16 ന് രാവിലെ 9 മണിക്ക് രുഗ്‌മിണി റീജൻസിയിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ സമ്മേളനത്തിൽ!-->…
തയ്യൽ മെഷ്യന് തകരാർ, 1.78 ലക്ഷവും പലിശയും നൽകണം.
തൃശൂർ : തയ്യൽ മെഷ്യന് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. തൃശൂർ തളിക്കുളം ഇടശ്ശേരിയിലുള്ള ഡ്രീംസ് ഗാർമെൻ്റ് യൂണിറ്റ് ഉടമസ്ഥ സുജ.എം.എസ്. ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചി ഇടപ്പിള്ളിയിലുള്ള മെഹേല മെഷ്യൻസ് ഇന്ത്യാ!-->…
ശ്രീകൃഷ്ണ കോളേജിൽ ഓഫീസ് അറ്റൻഡൻ്റ് ( ഭിന്നശേഷി ) നിയമനം: കൂടിക്കാഴ്ച മേയ് 26ന്
ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ കോളേജിലെ ഒഴിവുള്ള ഓഫീസ് അറ്റൻഡൻ്റ് ( ഭിന്നശേഷി സംവരണം ) തസ്തികയിലേക്കുള്ള സ്ഥിര നിയമനത്തിന് യോഗ്യത നേടിയ ,ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യാഗാർത്ഥികൾക്കുള്ള കൂടിക്കാഴ്ച മേയ് 26 ചൊവ്വാഴ്ച രാവിലെ 10ന് ദേവസ്വം!-->…
മങ്കടയില്‍ മിന്നലേറ്റ് നാല് വിദ്യാര്‍ഥികള്‍ മരിച്ചു
മലപ്പുറം: മങ്കടയില്‍ ഇടിമിന്നലേറ്റ് നാല് വിദ്യാര്‍ഥികള്‍ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു വെള്ളില സ്വദേശികളായ മലയിൽ പുതുക്കൂടി അലിയുടെയും മുബീനയുടെയും മകൻ റഹീസ് (20) പുത്തൻവീട്ടിൽ കൂരിമണ്ണിൽ സൈതലവിയുടെയും പരേതയായ സാജിതയുടെയും മകൻ ബഹാസ്!-->…
ശ്രീകൃഷ്ണ സ്‌കൂളിൽ എച്ച്.എസ്. റ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
ഗുരുവായൂർ: ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ള ഒരു എച്ച് എസ് റ്റി (ഫിസിക്കൽ സയൻസ്) തസ്തികയിലേക്ക് സ്ഥിരം നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമാണ്.
യോഗ്യത സർക്കാർ ചട്ടപ്രകാരം. പ്രായപരിധി 20-40. നിയമാനുസൃത!-->!-->!-->!-->!-->…
ക്ഷേത്രങ്ങൾക്കുള്ള ഗുരുവായൂർ ദേവസ്വം ധനസഹായം: മേയ് 15 മുതൽ ഓൺലൈനിൽ അപേക്ഷിക്കാം
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ നിന്നും 2026-2027 വർഷത്തെ കേരളത്തിലെ ഇതര ഹൈന്ദവ ക്ഷേത്രങ്ങളുടെ പുനരുദ്‌ധാരണത്തിനും വേദപാഠശാലകളുടെ പരിപാലനത്തിനും വേണ്ടിയുള്ള ധനസഹായ വിതരണത്തിന് ഓൺലൈൻ വഴി അപേക്ഷ ക്ഷണിച്ചു.
ക്ഷേത്ര ധനസഹായത്തിനും!-->!-->!-->…
മോഹിനിയാട്ടം ശിൽപ്പശാലആരംഭിച്ചു.
ഗുരുവായൂരിൽ സായ് സജ്ഞീവനി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മെയ് 15 16 17 തീയതികളിൽ സംഘടിപ്പിക്കുന്ന രാമഭക്ത സംഗമത്തിൻ്റെ ഭാഗമായുള്ളരണ്ടുദിവസംനീണ്ടുനിൽക്കുന്നമോഹിനിയാട്ടം ശിൽപ്പശാല ആരംഭിച്ചു.
മൗനയോഗി സ്വാമി ഹരിനാരായണൻ ശില്പശാല ഉദ്ഘാടനം!-->!-->!-->…
വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു
ഗുരുവായൂർ : നഗരസഭയിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു. നഗരസഭ സെക്കുലർ ഹാളിൽ ചെയർപേഴ്സൺ സുനിത അരവിന്ദൻ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ കെ.കെ ജ്യോതിരാജ് അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ്!-->!-->!-->…
ഗാന്ധിയൻ കൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ചു
ഗുരുവായൂർ : ജീവിത പ്രയാണത്തിൽ ഗാന്ധിയൻ മൂല്യങ്ങൾ മുറുക്കെ പിടിച്ച് മാർഗ്ഗവും, മാതൃകയുമായിരുന്ന വലിയപുരയ്ക്കൽകൃഷ്ണന്റെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു.
അർബൻ ബാങ്കിൽ അദ്ദേഹത്തിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന അർപ്പിച്ച് ആരംഭിച്ച!-->!-->!-->…