Post Header (woking) vadesheri
Browsing Category

banner slider news

മലപ്പുറത്ത് ടെറസിന്റെ മുകളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി , ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

മലപ്പുറം : കൊണ്ടോട്ടിക്കടുത്ത് വാഴക്കാട് വീടിന്റെ ടെറസ്സിന് മുകളില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. ചെറുവട്ടൂര്‍ നെരോത്ത് താമസിക്കുന്ന മുഹിയുദ്ദീന്റെ ഭാര്യ പൂതാടമ്മല്‍ നജുമുന്നീസയെ (32) ആണ് വീട്ടിലെ ടെറസിന് മുകളില്‍ മരിച്ച നിലയില്‍

ക്രൈസ്ത വിശ്വാസികൾ ഓശാനാ പെരുന്നാൾ ആഘോഷിച്ചു

ഗുരുവായൂർ :ക്രൈസ്ത വിശ്വാസികൾ വിവിധ പള്ളികളിൽ ഓശാനാ പെരുന്നാൾ ആഘോഷിച്ചു . പാലയൂർ മാർതോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും പ്രത്യേക പ്രാർത്ഥനകളും നടന്നു.ഓശാന ഞായർ തിരുക്കർമങ്ങൾക്കും

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ പെൺകുട്ടിയെ തീകൊളുത്തി

കോഴിക്കോട് : ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ പെൺകുട്ടിക്ക് നേരെ ആക്രമം.ആലപ്പുഴ -കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിനിലാണ് രാത്രി ഒമ്പതരയോടെയാണ് യാത്രക്കാരൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. എലത്തൂർ സ്റ്റേഷന് സമീപം കോരപ്പുഴ പാലത്തിൽ

വേളാങ്കണ്ണി യാത്രികരുടെ ബസ് തഞ്ചാവൂരിൽ മറിഞ്ഞ് മരണം നാലായി

തൃശൂർ : ഒല്ലൂരിൽ നിന്നും വേളാങ്കണി തീർത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് ഉണ്ടായ പകടത്തിൽ മരണം നാലായി ഉയർന്നു . രണ്ട് കുട്ടികളും ഒരു സ്ത്രീയും ഒരു പുരുഷനുമാണ് മരിച്ചത്. മരിച്ചവരിൽ നെല്ലിക്കുന്ന് സ്വദേശി പുളിക്കന്‍ വീട്ടില്‍ ലില്ലി

കോൺഗ്രസ് -എസ് തൃശ്ശൂർ ജില്ലാതല മെമ്പർഷിപ്പ് ഉദ്ഘാടനം ഗുരുവായൂരിൽ നടന്നു.

ഗുരുവായൂർ : കോൺഗ്രസ് -എസ് തൃശ്ശൂർ ജില്ലാതല മെമ്പർഷിപ്പ് ഉദ്ഘാടനം ഗുരുവായൂരിൽ നടന്നു.. മത്സ്യതൊഴിലാളി സംസ്ഥാനസെക്രട്ടറിയും, മുതിർന്ന പ്രവർത്തകനുമായ പി. കെ ബാലന് ആദ്യ മെമ്പർഷിപ്പ് കൊടുത്ത് കോൺഗ്രസ് -എസ് സംസ്ഥാന ജന:സെക്രട്ടറി സി. ആർ വത്സൻ

വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച ഗൃഹനാഥൻ മരിച്ചു , ഭാര്യ ഉൾപ്പടെ മൂന്നു പേർ ചികിത്സയിൽ.

തൃശൂർ : അവണൂരിൽ മധ്യവയസ്‌കൻ മരിച്ചത് ഭക്ഷ്യവിഷബാധയെ തുടർന്നെന്ന് സംശയം. അമ്മാനത്ത് വീട്ടിൽ ശശീന്ദ്രൻ (57) ആണ് മരിച്ചത്. രക്തം ചർദ്ദിച്ചതിനെ തുടർന്ന് അവശനിലയിലായ ശശീന്ദ്രനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ

വാടാനപ്പള്ളി ഇരട്ട കൊലപാതകം , പ്രതിക്ക് ഇരട്ട ജീവപര്യന്തം.

തൃശൂർ : വാടാനപ്പള്ളി ഇരട്ട കൊലപാതക കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും പുറമെ മൂന്ന് കൊല്ലം കഠിന തടവും ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിഴയും വിധിച്ചു. തളിക്കുളം എടശേരി സ്വദേശി മമ്മസ്രയില്ലത്ത് വീട്ടിൽ ഷഫീഖിനെ (32)ആണ് തൃശൂർ ജില്ലാ അഡീ. ജഡ്ജ്

ഭക്തർക്ക് തണ്ണീർ പന്തലൊരുക്കി ഗുരുവായൂർ ദേവസ്വം

ഗുരുവായൂർ : ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് വേനൽ ചൂടിൽ ആശ്വാസവുമായി തണ്ണീർ പന്തൽ. ഭക്തർക്ക് സംഭാരം നൽകാനായി ഗുരുവായൂർ ദേവസ്വം തണ്ണീർ പന്തൽ കിഴക്കേ നടയിൽ തുടങ്ങി. ദേവസ്വം ഭരണസമിതി അംഗം സി.മനോജ് ഉദ്ഘാടനം നിർവ്വഹിച്ചു.

ഗുരുവായൂരിലെ ലോഡ്ജിൽ വയനാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി.

ഗുരുവായൂർ : ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജിൽ വയനാട് സ്വദേശിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി . വയനാട് വൈത്തിരി സുജാത നിലയത്തിൽ സ്വാമി അയ്യപ്പൻ പിള്ള യുടെ മകൻ സതീഷ് കുമാറി 56 നെ യാണ് ആണ് പടിഞ്ഞറെ നടയിലെ മുരളി ലോഡ്ജിൽ മരിച്ച നിലയിൽ

പറപ്പൂക്കാവ്‌ പൂരം എഴുന്നെള്ളിപ്പിനിടയിൽ ആന പാപ്പാനെ കുത്തി

ഗുരുവായൂർ : കേച്ചേരി പറപ്പൂക്കാവ്‌ പൂരം എഴുന്നെള്ളിപ്പിനിടയിൽ ആനയിടഞ്ഞ്‌ പാപ്പാനെ കുത്തി. പരിക്കേറ്റ പാപ്പാൻ ചേർത്തല സ്വദേശി സനീഷ്(44)നെ മുളങ്കുന്നത്‌കാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പുലർച്ചെ എഴുന്നള്ളിപ്പിനിടെയാണ്