Post Header (woking) vadesheri
Browsing Category

banner slider news

പ്രവാസി പെൻഷൻ 10,000 രൂപയാക്കണം : പ്രവാസി കോൺഗ്രസ്

മലപ്പുറം : പ്രവാസി പെൻഷൻ 10,000 രൂപയാക്കണമെന്ന്പ്രവാസി കോൺഗ്രസ്സ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവാസി ഭാരതീയ ദിവസ് ആചരണ സമ്മേളനം ആവശ്യപ്പെട്ടു മലപ്പുറം ചുങ്കത്തറയിൽ നടന്ന സമ്മേളനം പ്രവാസി കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ബദറുദ്ദീൻ

വിധി പാലിക്കാതിരുന്ന ഫോർഡ് കമ്പനിക്കെതിരെ ,ഉപഭോക്തൃ കോടതിൽ വീണ്ടും ഹർജി

തൃശൂർ : ഫോർഡ് കമ്പനി വാഗ്ദാനം ചെയ്ത മൈലേജ് ലഭിക്കാത്തതിനെ തുടർന്ന് കേസ് ഫയൽ ചെയ്തു് നഷ്ടം നൽകുവാൻ വിധിച്ച കേസിൽ വിധി പാലിക്കാതിരുന്നതിനെത്തുടർന്ന്‌ ഉത്തരവാദികളെ ശിക്ഷിക്കുവാനായി വീണ്ടും ഹർജി.ചൊവ്വൂർ തൊട്ടിപ്പറമ്പിൽ വീട്ടിൽ സൗദാമിനി.പി.പി.

സ്‌കൂള്‍ കുട്ടികളുമായി പോകുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഓട്ടോഡ്രൈവര്‍ മരിച്ചു

ഗുരുവായൂർ : സ്‌കൂള്‍ കുട്ടികളുമായി പോകുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഓട്ടോഡ്രൈവര്‍ മരിച്ചു. പുന്നയൂര്‍ക്കുളം ചെറായി സ്‌കൂളിന് എതിര്‍വശം താമസിക്കുന്ന കൊട്ടേപ്പാട്ട് ബാബു 55 ആണ് മരിച്ചത് ..തിങ്കളാഴ്ച വൈകീട്ട് ചെറായി ജി യു പി സ്‌കൂള്‍

ഗുരുവായൂർ ഇന്ദ്രസന് എഴുന്നള്ളിപ്പിന് 2,72,727 എന്ന റെക്കോർഡ് തുക.

ഗുരുവായൂർ : ഗുരുവായൂരപ്പന്റെ കൊമ്പൻ ഇന്ദ്രസന് എഴുന്നള്ളിപ്പിന് 2,72,727 എന്ന റെക്കോർഡ് തുക. കുംഭഭരണി എഴുന്നള്ളിപ്പിന് മുളങ്കുന്നത്ത് കാവ് വട കുറുമ്പ ക്ഷേത്ര കമ്മറ്റി 2,72,727 രൂപക്ക് ലേലം വിളിച്ചെടുത്തത് . ഗുരുവായൂർ ദേവസ്വത്തിലെ ആനക്ക് ഇത്

ചുമർ ചിത്രകലയിലെ മമ്മിയൂർ പാരമ്പര്യം ലോക ശ്രദ്ധ നേടി : ഡോ: അനിൽ വള്ളത്തോൾ

ഗുരുവായൂർ. ലോക ചുമർ ചിത്രകലയുടെ ചരിത്രത്തിൽ മമ്മിച്ചർ പാരമ്പര്യം ലോക ശ്രദ്ധ നേടി കഴിഞ്ഞു എന്ന് മലയാള സർവ്വ കലാശാല വൈസ് ചാൻസിലർ ഡോ. അനിൽ വള്ളത്തോൾ പ്രസ്താവിച്ചു. ഗുരുവായൂരിലെ മമ്മിയൂർശിവക്ഷേത്രം ആസ്ഥാനമാക്കി ഗുരുനാഥൻ മമ്മിയൂർ കൃഷ്ണൻ കുട്ടി

മമ്മിയൂർ മഹാരുദ്രയജ്ഞം, മഹാദേവന് 88 കലശകുടങ്ങൾ അഭിഷേകം ചെയ്തു

ഗുരുവായൂർ : മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ മഹാരുദ്രം എട്ട് ദിവസം പിന്നിട്ടപ്പോൾ മഹാദേവന് 88 കലശകുടങ്ങൾ അഭിഷേകം ചെയ്തു കഴിഞ്ഞു. ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാടാണ് ഇന്ന് ഭഗവാന് കലശങ്ങൾ അഭിഷേകം ചെയ്തത്. കലശാഭിഷേകം തൊഴുവാൻ ഇന്നു ക്ഷേത്രത്തിൽ

പത്തേമാരിയിൽ ഗൾഫിലേക്ക് കുടിയേറിയ പ്രവാസികൾക്ക് പെൻഷൻ നൽകണം

ഗുരുവായൂർ : പത്തേമാരി പ്രവാസികളുടെ സംഗമം ഗുരുവായൂരിൽ എം.എൽ.എ. എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു . അര നൂറ്റാണ്ടിലേറെ പ്രവാസ ജിവിതം നയിച്ച മലയാളികളായ നിരവധി പേർ തങ്ങളനുഭവിച്ച സന്തോഷങ്ങളും ദുഃഖങ്ങും ചടങ്ങിൽ പങ്കു വെച്ചു. പത്തേമാരിയിൽ ഗൾഫിലേക്ക്

ഇനിയില്ല , കലോത്സവ ഊട്ടുപുരയിൽ അവസാന രണ്ടു ദിനം ഉറങ്ങാതെ കാവലിരുന്നു : പഴയിടം

കോഴിക്കോട്: സംസ്ഥാന സ്കൂള് കലോത്സവ വേദികളില് പാചകത്തിന് ഇനി എത്തില്ലെന്ന് പഴയിടം മോഹനന് നമ്പൂതിരി. ഭക്ഷണത്തിന്റെ പേരില് ഉയര് ന്ന പുതിയ വിവാദങ്ങള് ക്ക് പിന്നാലെ അടുക്കള നിയന്ത്രിക്കുന്നതില് ഭയം വന്നുവെന്നും മുന്നോട്ടുപോകുക

ശാംബവിയെ യൂത്ത്‌ കോൺഗ്രസ്സ്‌ അനുമോദിച്ചു.

ഗുരുവായൂർ: മിസ്സ്‌ കേരള ഒന്നാം റണ്ണറപ്പായി ഗുരുവായൂരിന്റെ അഭിമാനമായിമാറിയ ശാംബവിയെ യൂത്ത്‌ കോൺഗ്രസ്സ്‌ മല്ലിശ്ശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.അനുമോദന സദസ്സ്‌ മുൻ ബ്ലോക്ക്‌ പ്രസിഡന്റ്‌ ആർ.രവികുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.

ഗുരുവായൂർ ദേവസ്വം നവജീവനം സൗജന്യ ഡയാലിസിസ് കേന്ദ്രം ഉൽഘാടനം ബുധനാഴ്ച

ഗുരുവായൂർ : നിർധന രോഗികൾക്ക് ആശ്വാസവുമായി ഗുരുവായൂർ ദേവസ്വം, ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയുടെ സഹകരണത്തോടെ ഗുരുവായൂരിൽ തുടങ്ങുന്ന നവജീവനം സൗജന്യ ഡയാലിസിസ് കേന്ദ്രം ജനുവരി 11 (ബുധനാഴ്ച)ന് നാടിന് സമർപ്പിക്കും. വൈകുന്നേരം 5 മണിക്ക്