Post Header (woking) vadesheri
Browsing Category

banner slider news

കരുവന്നൂര്‍ ബാങ്ക്തട്ടിപ്പ്, ഇ ഡി ബുദ്ധിമുട്ടിച്ചു : എം കെ കണ്ണന്‍

കൊച്ചി: കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എം കെ കണ്ണനെ ഇ ഡി ചോദ്യം ചെയ്ത് വിട്ടയച്ചു. ഏഴ് മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലില്‍ മാനസികമായും ശാരീരികമായും ഇ ഡി

ചാവക്കാട് ടാങ്കർ ലോറിയുടെ പിറകിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ചാവക്കാട് : വടക്കേ ബൈപ്പാസിനു സമീപം ടാങ്കര്‍ ലോറി ഇടിച്ചു ബൈക്ക് യാത്രികന്‍ മരിച്ചു. കൂറ്റനാട് പെരിങ്ങോട് ശങ്കര്‍നിവാസില്‍ ബിനു (40)വാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് അപകടം. പെരിങ്ങോട് നിന്ന് ചാവക്കാട്ടെ ജോലി സ്ഥലത്തേക്ക് വരി കയായിരുന്ന

നഗരസഭ ഓഫീസ് മന്ദിരത്തിനു മുന്നിലെ തണൽ മരങ്ങൾക്ക് കോടാലി വെച്ചു

ഗുരുവായൂർ : നഗരസഭ ഓഫീസ് മന്ദിരത്തിനു മുന്നിൽ വർഷങ്ങളായി തണൽ നൽകിയിരുന്ന വൃക്ഷങ്ങൾക്ക് കോടാലി വെച്ചു , എന്തിനാണ് തണൽ മരങ്ങൾ മുറിച്ചു മാറ്റിയതെന്ന് ആർക്കും അറിയില്ല . പ്രകൃതി സ്നേഹം പ്രസംഗിക്കാൻ ഉള്ള വിഷയമാണെന്നും ,ആത്യന്തികമായി തങ്ങൾ വൃക്ഷ

കരുവന്നൂർ ബാങ്ക് തട്ടിപ്പ് മുഖത്തേറ്റ കറുത്ത പാടെന്ന് എ എൻ ഷംസീർ, ഒറ്റു കൊടുക്കരുതെന്ന് എംവി…

തൃശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്തേറ്റ കറുത്തപാട് ആണെന്ന സ്പീക്കർ എഎൻ ഷംസീറിന്റെ പ്രസ്താവന തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്ത് ഒരു കറുത്ത പാടും ഏറ്റിട്ടില്ല.

ദേവസ്വം മൾട്ടിലെവൽ കാർ പാർക്കിങ്ങിലെ മൊബൈൽ കവർച്ച, രണ്ടു പേർ അറസ്റ്റിൽ

ഗുരുവായൂർ : ദേവസ്വം മൾട്ടിലെവൽ കാർ പാർക്കിംഗ് കോംപ്ലക്സിൽ പാർക്ക് ചെയ്ത വാഹനങ്ങളിൽ നിന്നും മൊബൈൽ മോഷ്ടിച്ചയാളും സഹായിയും പിടിയിൽ ചേർപ്പ് പെരുമ്പിളിശ്ശേരി വട്ടപ്പറമ്പിൽ രവിയുടെ മകൻ വിഷ്ണു (26 ) ആലുവയിൽ താമസിക്കുന്ന ആസാം സ്വദേശി സദിരുൾ

കരുവന്നൂരിനെക്കാൾ വലിയ തട്ടിപ്പ് അയ്യന്തോളിൽ : അനില്‍ അക്കര

തൃശൂര്‍: അയ്യന്തോള്‍ സർവീസ് സഹകരണ ബാങ്കിലേത് കരുവന്നൂര്‍ സഹകരണബാങ്കിലേതിനെക്കാള്‍ വലിയ തട്ടിപ്പെന്ന് കോണ്ഗ്രാസ് നേതാവ് അനില്‍ അക്കര. ബാങ്ക് ജീവനക്കാരാണ് തട്ടിപ്പിന് നേതൃത്വം നല്കിയത്. പി സുധാകരന്‍, സുനന്ദാഭായി എന്നീ ജീവനക്കാരാണ് ഇതിന്

ചാവക്കാട് – ചേറ്റുവ റോഡിലെ പ്രശ്‌നങ്ങള്‍ ഒരാഴ്ചക്കകം പരിഹരിക്കുമെന്ന്

ചാവക്കാട് : ദേശീയപാത 66 ല്‍ ചാവക്കാട് ബസ്റ്റാന്റ് ജംഗ്ഷന്‍ മുതല്‍ ചേറ്റുവ പാലം വരെയുള്ള റോഡ് ഒരാഴ്ചക്കകം ഗതാഗത യോഗ്യമാക്കും.പ്രദേശത്തെ പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജയുടെ അധ്യക്ഷതയില്‍ ടി.എന്‍ പ്രതാപന്‍

ശ്രീനാരായണഗുരു സമാധി ദിനാചരണം സമാപിച്ചു

ഗുരുവായൂർ : എസ് എൻ ഡി പി യോഗം ഗുരുവായൂർ യൂണിയനിൽ അഞ്ച് ദിവസങ്ങളിലായി നടന്ന് വന്നിരുന്ന ശ്രീനാരായണഗുരു സമാധി ദിനാചരണം സമാധിസ്മരണയോടെ സമാപിച്ചു. രാവിലെ 6 മണിക്ക് പ്രത്യേകം തയ്യാറാക്കിയ ഗുരുമണ്ഡപത്തിൽ ഗുരുപൂജയോടെ ചടങ്ങുകൾക്ക് തുടക്കമായി.ചതയം

എ.​സി. മൊ​യ്തീ​നെ ഇ.​ഡി അ​റ​സ്റ്റ് ചെ​യ്തേ​ക്കും

തൃ​ശൂ​ർ: എ.​സി. മൊ​യ്തീ​നെ ഇ.​ഡി അ​റ​സ്റ്റ് ചെ​യ്തേ​ക്കും. ക​രു​വ​ന്നൂ​ർ ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ അ​ടു​ത്ത ത​വ​ണ ചോ​ദ്യം​ചെ​യ്യ​ലി​ന് വി​ളി​പ്പി​ക്കു​മ്പോ​ൾ അ​റ​സ്റ്റി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ഇ.​ഡി​യു​മാ​യി

പി വി, പിണറായി വിജയന്‍ അല്ലെന്ന് തെളിയിച്ചാല്‍ എംഎല്‍എ സ്ഥാനം രാജിവെക്കാം : കുഴൽനാടൻ

കൊച്ചി: . സിഎംആര്‍എല്‍ വിവാദത്തിലെ പി വി താന്‍ അല്ലെന്ന മുഖ്യമന്ത്രിയുടെ ന്യായീകരണം ദയനീയമാണ് എന്ന് മാത്യൂ കുഴല്‍നാടന്‍ എംഎല്‍എ . മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ തെളിവുണ്ട്. മുഖ്യമന്ത്രി സത്യം മറച്ചുവെച്ചു.