Post Header (woking) vadesheri
Browsing Category

banner slider news

തിരുവാവാടുതുറൈ അധീനം മഠാധിപതി ഗുരുവായൂർ ക്ഷേത്ര ദര്‍ശനം നടത്തി

ഗുരുവായൂർ : തിരുവാവടുതുറൈ അധീനം 24ാമത് മഠാധിപതി ശ്രീലാ ശ്രീ അബാലവന ദേശിക പരമാചര്യ സ്വാമികൾ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അദ്ദേഹം ക്ഷേത്ര ദർശനം നടത്തിയത്. പുതിയ പാർലിമെൻ്റിൽ സ്ഥാപിച്ച ചെങ്കോൽ പ്രധാനമന്ത്രി

എസി അനുസ്മരണ സമ്മേളനം വി എം സുധീരൻ ഉൽഘാടനം ചെയ്തു.

ഗുരുവായൂർ : അമ്പത് രൂപയിലധികം ചിലവഴിക്കാൻ ജില്ലാ ഡയറക്ടറുടെ അനുമതി വേണമെന്ന നിയമത്തിനു കീഴിൽ ഒറ്റക്ക് ഒരു കക്ഷിയുടേയും പിൻതുണ തേടാതെ മുപ്പത്തിയൊന്ന് വർഷം കോൺഗ്രസ്സിന്റെ ഉരുക്കു കോട്ടയായി വടക്കേകാട് പഞ്ചായത്തിനെ നയിച്ച എസി കുഞ്ഞിമോൻ ഹാജി

അവയവ ദാന പ്രക്രിയക്ക് കോടതി ഇടപെടൽ സഹായകരമാകും : ഐഎംഎ

കൊച്ചി: . അവയവ ദാന പ്രക്രിയക്ക് കോടതി ഇടപെടൽ സഹായകരമാകുമെന്ന് ഐഎംഎ . ഇപ്പോഴത്തെ ഇടപെടലും അന്തിമ വിധിയും ഈ രംഗത്തെ ആശങ്കകളും സംശയങ്ങളും ദൂരീകരിക്കാൻ സഹായിക്കും. അവയവ ദാന പ്രക്രിയ സുതാര്യമായി തുടരണം എന്നും ഐഎംഎ വ്യകതമാക്കി. മസ്തിഷ്ക

പൊതു അവധി ദിനങ്ങളിലും ശനിയാഴ്ചകളിലും ദർശന സമയം ഒരു മണിക്കൂർ കൂട്ടി

ഗുരുവായൂർ : ഭക്തജനങ്ങളുടെ സൗകര്യാർത്ഥ്യം എല്ലാ പൊതു അവധി ദിനങ്ങളിലും ശനിയാഴ്ചകളിലും ഗുരുവായൂർ ക്ഷേത്ര ദർശനത്തിനുള്ള സമയം ഒരു മണിക്കൂർ കൂട്ടാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ.പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ

ഒൻപതുകാരിയെ പീഡിപ്പിച്ച 49കാരന് 73 വർഷം കഠിന തടവും 1.85 ലക്ഷം പിഴയും .

കുന്നംകുളം : ഒൻപതുകാരിയെ പീഡിപ്പിച്ച 49കാരന് 73 വർഷം കഠിന തടവും 1.85 ലക്ഷം പിഴയും . വാടാനപ്പിള്ളി ഇത്തിക്കാട്ട് വീട്ടിൽ വിനോദ് (ഉണ്ണിമോനെ-49) ആണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജ് എസ് ലിഷ ശിക്ഷിച്ചത്. ഇത് രണ്ടാം

ബിനീഷ് കോടിയേരിയുടെ ഹർജി ബെംഗളൂരു കോടതി തള്ളി

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ കേസിൽ നിന്ന് വിടുതൽ തേടിയുള്ള ബിനീഷ് കോടിയേരിയുടെ ഹർജി ബെംഗളൂരു കോടതി തള്ളി. 34-ാം അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. ഇതോടെ, കേസിൽ ബിനീഷ് കോടിയേരി പ്രതിയായി തുടരും. ജഡ്‍ജി

ഗുരുവായൂർ ലോഡ്ജിൽ പിതാവ് കൊലപ്പെടുത്തിയ വിദ്യാർത്ഥിനികളുടെ മൃതദേഹം സംസ്കരിച്ചു

ഗുരുവായൂർ : ഗുരുവായൂരിലെ സ്വകാര്യ ലോഡ്‌ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ മമ്മിയൂർ എൽ എഫ് കോൺവെന്റ് യു പി സ്‌കൂളിലെ വിദ്യാർത്ഥികളായ ശിവനന്ദന (12), ദേവനന്ദന (9) എന്നി വർക്ക് സഹപാഠികൾ യാത്രാമൊഴി നൽകി . പോസ്റ്റ് മാർട്ടം നടപടികൾക്ക് ശേഷം മുതുവട്ടൂർ

മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ”നവീകരണ പുന:പ്രതിഷ്ഠയും,” ”ദ്രവ്യാവര്‍ത്തി…

ഗുരുവായൂര്‍: മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ''നവീകരണ പുന:പ്രതിഷ്ഠയും,'' ''ദ്രവ്യാവര്‍ത്തി കലശവും,'' ജൂണ്‍ 19-മുതല്‍ ജൂലായ് ഒന്നാം തിയ്യതി വരെയുള്ള ദിവസങ്ങളില്‍ നടത്തപ്പെടുമെന്ന് ക്ഷേത്രം ഭരണസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍

യുവാവിനെ തട്ടി കൊണ്ട് പോയി മർദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ

ഗുരുവായൂർ : ഗുരുവായൂർ കോട്ടപ്പടി സ്വദേശിയായ സച്ചിൻ (18 ) എന്ന യുവാവിനെ തട്ടി കൊണ്ട് പോയി മർദിച്ചു കവർച്ച നടത്തിയ സംഭവത്തിൽ മൂന്ന് പേരെ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു.പെരുമ്പിലാവ് കോളനി കറപ്പംവീട്ടിൽ മുത്തു മകൻ ബാദുഷ മുത്തു (മോനായി 26)

ഗുരുവായൂർ ക്ഷേത്രത്തിൽ 5.46 കോടി രൂപ ഭണ്ഡാരം വരവായി ലഭിച്ചു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഈ മാസം 5,46,00,263 രൂപ ഭണ്ഡാരം വരവായി ലഭിച്ചു. കൂടാതെ 2 കിലോ 731 ഗ്രാം സ്വർണവും , 28 കിലോ 530 ഗ്രാം വെള്ളിയും ലഭിച്ചു നിരോധിച്ച ആയിരത്തിന്റെ 10 നോട്ടുകളും അഞ്ഞൂറിന്റെ 32 നോട്ടുകളും ഭണ്ഡാരത്തിൽ നിന്നും