
Browsing Category
banner slider news
ഉപഭോക്തൃ കോടതി വിധി പാലിച്ചില്ല, അനർട്ട് മാനേജർക്ക് വാറണ്ട്
തൃശൂർ : ഉപഭോക്തൃ കോടതി വിധി പ്രകാരം സംഖ്യ നൽകാതിരുന്നതിനെത്തുടർന്നു് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. കണിമംഗലം കുന്നത്തു പറമ്പിൽ വീട്ടിൽ സതീശൻ.കെ.ജി.ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചിയിലെ ലൂമിനസ് പവർ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്!-->…
ഗുരുവായൂർ ദേവസ്വത്തിൽ സെക്യുരിറ്റി ഗാർഡുമാരുടെ 15 ഒഴിവ്
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ ഒഴിവുള്ള 15 സെക്യുരിറ്റി ഗാർഡ് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്‌ച ഒക്ടോബർ 4 ബുധനാഴ്ച രാവിലെ 10 മണിക്ക് ദേവസ്വം ഓഫീസിൽ വെച്ച് നടത്തും.സൈനിക - അർദ്ധസൈനിക വിഭാഗങ്ങളിൽ നിന്നും വിരമിച്ച,!-->…
ഗുരുവായൂരിൽ വിവാഹം , ചോറൂണ് , വാഹന പൂജ എന്നിവക്ക് ദക്ഷിണ വാങ്ങരുത് : ഹൈക്കോടതി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം , ചോറൂണ് , വാഹന പൂജ എന്നിവ നടത്തുന്ന കോയ്മമാർ ഭക്തരുടെ കയ്യിൽ നിന്നും ദക്ഷിണ വാങ്ങരുതെന്ന് ഹൈക്കോടതി . എളവള്ളി വാക തൈവളപ്പിൽ വേലായുധൻ മകൻ സുനിൽകുമാർ നൽകിയ ഹർ ജി പരിഗണിച്ചാണ് ജസ്റ്റിസ് അനിൽ കെ!-->…
ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് പണം വാങ്ങി: ഹരിദാസ്, ആരോപണം ഗൗരവം: വി ഡി സതീശൻ
മലപ്പുറം : ആരോഗ്യമന്ത്രി വീണ ജോർജിന്റെ പേഴ്സണല്‍ സ്റ്റാഫ് പണം വാങ്ങിയെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നു വെന്ന് പരാതിക്കാരനായ ഹരിദാസ് മന്ത്രിയുടെ ഓഫീസിൽ നിന്ന് ഇറങ്ങി വന്നാണ് പണം വാങ്ങിയത് . 'അയാളുടെ ഫോട്ടോ എൻ്റെ കയ്യിലുണ്ട്. അതില്‍!-->…
നഗരത്തിലെ ആളൊഴിഞ്ഞ വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
ചാവക്കാട് : ചാവക്കാട് നഗരത്തിലെ ആളൊഴിഞ്ഞ വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.മണത്തല പഴയപാലത്തിനു സമീപം വലിയകത്ത് സെയ്ത് മകൻ അഫ്സൽ (29) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ചാവക്കാട് രജിസ്ട്രാഫീസിന് എതിർവശം പുനർനിർമ്മാണ പ്രവർത്തികൾ!-->…
പോക്‌സോ കേസില്‍ പതിനെട്ടേകാല്‍ വര്‍ഷം കഠിനതടവ്.
ചാവക്കാട്: പതിനേഴുകാരിയെ നിരന്തരമായി പിന്തുടര്‍ന്നും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത കേസില്‍ യുവാവിന് പതിനെട്ടേകാല്‍ വര്‍ഷം കഠിനതടവും 1.20 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കടവല്ലൂര്‍ നാലുമാവുങ്ങല്‍ വീട്ടില്‍ സാദ്ദിഖിനെയാണ് ചാവക്കാട്!-->…
ഗുരുവായൂർ നഗരസഭ ഹെൽത്ത് ഇൻസ്പെകടറെ മരിച്ച നിലയിൽ കണ്ടെത്തി.
ഗുരുവായൂർ : ഗുരുവായൂർ നഗര സഭയിലെ സീനിയർ പബ്ലിക് ഹെൽത് ഇൻസ്‌പെക്ടറെ തൂങ്ങി മരിച്ച നില യിൽ കണ്ടെത്തി മാള കുരുവിലശ്ശേരി കുറിച്ചിപറമ്പിൽ വീട്ടിൽ സെബി ഔസേഫ് (48 )നെ യാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . പൊതുമരാമത്ത് വകുപ്പിൽ!-->…
പാലക്കാട് രണ്ട് മൃതദേഹങ്ങൾ പാടത്ത് കുഴിച്ചിട്ട നിലയിൽ , രണ്ടു യുവാക്കളെ കാണാതായിരുന്നു.
പാലക്കാട് : കൊടുമ്പ് കരിങ്കരപ്പുള്ളിയിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ പാടത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. കൊടുമ്പ് സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിന് സമീപത്തുള്ള പാടത്തെ ചതുപ്പിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്
നേരത്തെ പ്രദേശത്ത് നിന്നും രണ്ടു!-->!-->!-->…
കരുവന്നൂർ തട്ടിപ്പ്, സിപിഎം നേതാവ് പി ആർ അരവിന്ദാക്ഷനും, സി കെ ജിൽസനും അറസ്റ്റിൽ
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷനെയും, കരുവന്നൂർ ബാങ്ക് മുൻ അകൗണ്ടൻറ് സി കെ ജിൽസിനെയും ഇഡി അറസ്റ്റ് ചെയ്തു. തൃശൂരിൽ നിന്നാണ് അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്തത് . കൊച്ചി ഇ!-->…
ഗുരുവായൂർ ദേവസ്വം വാർഷിക ലേലം സെപ്റ്റംബർ 26 മുതൽ
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം വാർഷിക ലേലം സെപ്റ്റംബർ 26 മുതൽ ക്ഷേത്രംതെക്കേനട ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ രാവിലെ 10 മുതൽ 5 മണി വരെ നടക്കും.
ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ചതും കേടുപാടുള്ളതുമായ സാധനങ്ങൾ, വിളക്കുകൾ ,ചെമ്പ് പാത്രങ്ങൾ,!-->!-->!-->…