
Browsing Category
banner slider news
കളഞ്ഞ് കിട്ടിയ സ്വർണ്ണ ലോക്കറ്റ് ഉടമസ്ഥന് കൈമാറി മാതൃകയായി യുവതി.
ഗുരുവായൂർ : വഴിയിൽ നിന്ന് കളഞ്ഞ് കിട്ടിയ 5 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ ലോക്കറ്റ് ഉടമസ്ഥന് കൈമാറി മാതൃകയായി യുവതിഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും ഇന്ന് (18.ന് )വാങ്ങിയ 5 ഗ്രാം തൂക്കമുള്ള സ്വർണ്ണ ലോക്കറ്റും ഗുരുവായൂർ ക്ഷേത്രത്തിലെ രശീതിയും!-->…
സർ സിപിയേക്കാൾ ക്രൂരനായ ഭരണാധികാരിയാണ് പിണറായി : വി.എം സുധീരൻ
ഗുരുവായൂർ : എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്ന നരേന്ദ്ര മോഡിയുടെ അതേ ശൈലി തന്നെയാണ് പിണറായി വിജയൻ സർക്കാരിന്റേതെന്ന് നിയമസഭാ മുൻ സ്പീക്കർ വി.എം സുധീരൻ. രണ്ടാം സ്വാതന്ത്ര്യ സമരത്തിന് കോൺഗ്രസ് പ്രവർത്തകർ സജ്ജമാവേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം!-->…
എക്സാലോജിക്കിനെതിരെ കേന്ദ്ര സർക്കാർ അന്വേഷണ ഫലത്തിൽ വിശ്വാസമില്ല: മാത്യു കുഴൽനാടൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക്കിനെതിരെ കേന്ദ്ര സർക്കാർ അന്വേഷണ ഫലത്തിൽ വിശ്വാസമില്ലെന്ന് മാത്യു കുഴൽനാടൻ അഭിപ്രായപ്പെട്ടു . കോടതിയിൽ മാത്രമാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .കേന്ദ്ര!-->…
എംവി ഗോവിന്ദന് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വക്കീൽ നോട്ടീസ്.
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ആരോപണത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് വക്കീൽ നോട്ടീസ്. രാഹുലിനെതിരെയുള്ള പരാമർശം എഴു ദിവസത്തിനകം!-->…
പ്രധാനമന്ത്രിയുടെ സന്ദർശനം, സുരക്ഷാ അവലോകന യോഗം ഞായറാഴ്ച
ഗുരുവായൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുരുവായൂർ സന്ദർശനത്തിന്റെ ഭാഗമായുള്ള ഒരുക്കങ്ങൾ തുടങ്ങി. . . സുരക്ഷാ കണക്കിലെടുത്ത് ഗുരുവായൂരില്‍ നടക്കുന്ന വിവാഹങ്ങളുടെ സമയം പുനക്രമീകരിച്ചിട്ടുണ്ട്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന്!-->…
ഗീതാ സത്സംഗ സമിതിയുടെ ഗീതാ മഹോത്സവം 20 ന്
ഗുരുവായൂർ : ഗീതാ സത്സംഗ സമിതിയുടെ ആഭി മുഖ്യത്തിൽ 10 - മത് ഗീതാ മഹോത്സവം 20 ന് ഗുരുവായൂരിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . ശ്രീമദ് ഭഗവദ് ഗീതയെ പുതിയ തലമുറയിലേക്ക് കൂടി എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഗീതാ!-->…
ഗുരുവായൂർ ക്ഷേത്രത്തിലെ വാര്യന്മാരിൽ വ്യാജനും ?
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ പാരമ്പര്യ പ്രവൃത്തി ചെയ്യുന്ന വാര്യന്മാരിൽ ചിലർ വ്യാജന്മാർ ആണെന്ന് ആക്ഷേപം . അവകാശികളല്ലാത്ത പലരും വടക്കേ നടയിൽ കൂടി ദർശനവും , ക്ഷേത്രത്തിൽ നിന്നും ആനുകൂല്യങ്ങളും പറ്റുന്നുണ്ടെന്നാണ് ആക്ഷേപം .!-->…
കർഷക കോൺഗ്രസ് തൃശൂർ ജില്ലാ നേതൃത്വ ക്യാമ്പ് 14, 15 തിയ്യതികളിൽ
ഗുരുവായൂർ: കർഷക കോൺഗ്രസിന്റെ തൃശൂർ ജില്ലാ നേതൃത്വ ക്യാമ്പ് 14, 15 തിയതികളിലായി നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 14 ന് വൈകീട്ട് പതാക ഉയർത്തുന്നതോടെ ക്യാമ്പിന് ആരംഭമാകും. 15 ന് രാവിലെ രമേഷ് ചെന്നിത്തല ക്യാമ്പ് ഉദ്ഘാടനം!-->…
ഗുരുവായൂരിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.
ഗുരുവായൂർ : പിണറായി വിജയന്റെ ഫാസിസ്റ്റ് സർക്കാർ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെ ജനാധിപത്യ വിരുദ്ധമായി അറസ്റ്റു ചെയ്ത് തുറങ്കിലടച്ച കിരാതനടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് ,ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ!-->…
ക്ലെയിം നിഷേധിച്ചു, ന്യൂ ഇന്ത്യ അഷുറൻസ് 1,76,379 രൂപയും നഷ്ടവും നൽകണം.
തൃശൂർ :പ്രളയത്തിൽ വെള്ളം കയറി വാഹനത്തിന് നഷ്ടം സംഭവിച്ചതിനെത്തുടർന്ന്, ക്ളെയിം തുക നിeഷധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. എറണാകുളം തൃക്കാക്കര സ്വദേശി വേണു.എം.ആർ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ റൗണ്ട് നോർത്തിലുള്ള ന്യൂ!-->…