Post Header (woking) vadesheri
Browsing Category

banner slider news

റൂറൽ ബാങ്ക് , ഗോപ പ്രതാപന്റെ നേതൃത്വത്തിലുള്ള പാനൽ വിജയിച്ചു.

ഗുരുവായൂർ : ചാവക്കാട് ഫർക്കകോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡണ്ട് സി എ ഗോപപ്രതാപന്റെ നേതൃത്വത്തിലുള്ള പാനൽ വിജയിച്ചു. സി എ ഗോപപ്രതാപൻ 1184 വോട്ട് നേടി. പി വി ബദറുദ്ദീൻ 1175, മുസ്ലിംലീഗിലെ മുൻ വൈസ്

ക്ഷേത്രഭൂമിയിൽ സി.പി.എം ബ്രാഞ്ച്​ ഓഫിസ്, ഉദ്​ഘാടന ചടങ്ങ് ഹൈക്കോടതി തടഞ്ഞു

കൊച്ചി : ക്ഷേത്രഭൂമിയിൽ സി.പി.എം ബ്രാഞ്ച്​ ഓഫിസ്​ ഉദ്​ഘാടന ചടങ്ങ് ഹൈക്കോടതി തടഞ്ഞു. ശനിയാഴ്ച പാലക്കാട്​ തൂത ടൗൺ ബ്രാഞ്ച്​ കമ്മിറ്റി ഓഫിസ്​ കെട്ടിടം തൂത ഭഗവതി​ ക്ഷേത്രം ദേവസ്വം ഭൂമിയിൽ ഉദ്​ഘാടനം ചെയ്യാനുള്ള നീക്കമാണ്​ വിലക്കിയത്​. മലബാർ

പെരുമ്പാമ്പിനെ തോളിൽ ഇട്ട് അഭ്യാസ പ്രകടനം , രക്ഷപെട്ടത് തല നാരിഴയ്ക്ക്

കണ്ണൂര്‍: വളപട്ടണത്ത് പെരുമ്പാമ്പിനെ കൈയില്‍ എടുത്ത് യുവാവിന്റെ അഭ്യാസപ്രകടനം. മദ്യലഹരിയിലാണ് പെരുമ്പാമ്പിനെ യുവാവ് കൈയില്‍ എടുത്തത്. കഴുത്തില്‍ ചുറ്റിയ പെരുമ്പാമ്പില്‍ നിന്ന് യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. വളപട്ടണം പെട്രോള്‍

സിപിഎമ്മിന് ബിജെപിയുമായി അവിഹിത ബന്ധമുണ്ടെന്ന വെളിപ്പെടുത്തൽ അതീവ ഗുരുതരം : വി.ഡി.സതീശൻ

തിരുവനന്തപുരം : സിപിഎമ്മിന് ബിജെപിയുമായി അവിഹിത ബന്ധമുണ്ടെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് ദേവഗൗഡയുടെ വെളിപ്പെടുത്തലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ജെഡിഎസ് ബിജെപി സഖ്യം മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മതത്തോടെയാണെന്ന മുൻ

പാലിയേക്കര ടോള്‍ പ്ലാസയില്‍ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ സംഘർഷം

തൃശൂര്‍: എന്ഫോഴ്‌സ്‌മെന്റ്റ ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തിയ പാലിയേക്കര ടോള്‍ പ്ലാസയില്‍ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ സംഘർഷം . ടി എൻ പ്രതാപൻ എം പിക്ക് പരിക്കേറ്റു . തൃശൂര്‍ ഡിസിസിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

മധുരൈ ടി.എൻ.ശേഷഗോപാലിന് ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം നൽകുന്ന 2023 ലെ ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം പ്രശസ്ത കർണാടക സംഗീതജ്ഞൻ പദ്മഭൂഷൺ മധുരൈ ടി.എൻ.ശേഷഗോപാലിന് സമ്മാനിക്കും. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെയായി കർണാടക സംഗീതരംഗത്ത് നൽകിയ സമഗ്ര സംഭാവനയ്ക്കാണ്

ശ്രീഗുരുവായൂരപ്പന് വഴിപാടായി 40 പവന്റെ പൊന്നോടക്കുഴൽ

ഗുരുവായൂർ : ഗുരുവായുരപ്പന് വഴിപാടായി പൊന്നിൽ തീർത്ത ഓടക്കുഴൽ.നാൽപത് പവനോളം തൂക്കം വരുന്ന ഓടക്കുഴൽ സമlർപ്പിച്ചത് ചങ്ങനാശേരി കോട്ടമുറി ദ്വാരകയിൽ രതീഷ് മോഹനാണ്. ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു സമർപ്പണം. ക്ഷേത്രം അസി.മാനേജർ

ഗാസയിൽ നാല് ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നു.

ന്യൂഡൽഹി: ഗാസയിൽ നിലവിൽ നാല് ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നതായും അവരെ ഇപ്പോൾ ഒഴിപ്പിക്കാൻ ബുദ്ധിമാട്ടണെന്നും വിദേശകാര്യ മന്ത്രാലയം. സാഹചര്യം അനുകൂലമായാൽ ഉടനെ അവരെ തിരച്ചെത്തിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയും വ്യക്തമാക്കി. ഹമാസ്

കരുവന്നൂർ തട്ടിപ്പ്, പിആർ അരവിന്ദാക്ഷനു നേരിട്ടു പങ്കെന്ന് ആവർത്തിച്ച് ഇ ഡി

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിപിഎം നേതാവും വടക്കാഞ്ചേരി കൗൺസിലറുമായ പിആർ അരവിന്ദാക്ഷനു നേരിട്ടു പങ്കെന്ന് ആവർത്തിച്ച് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇക്കാര്യം വ്യക്തമാക്കുന്ന ശബ്ദരേഖ കൈവശമുണ്ടെന്നു ഇഡി കോടതിയിൽ വ്യക്തമാക്കി.

ആശുപത്രികൾ കേന്ദ്രീകരിച്ചു മോഷണം നടത്തുന്ന “ഡോക്ടർ” പിടിയിൽ

ചാവക്കാട് : ആശുപത്രികൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന "ഡോക്ടർ" പിടിയിൽ . മലപ്പുറം പെരിന്തൽമണ്ണ പട്ടിക്കാട് സ്വദേശി പാറയിൽ വീട്ടിൽ അലി മകൻ അബ്ബാസ് എന്ന ഡോക്ടർ അബ്ബാസിനെയാണ് ചാവക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സെസിൽ കൃസ്ത്യൻ രാജിന്റെ