
Browsing Category
banner slider news
കത്തികുത്ത് കേസിലെ പ്രതി പിടിയിൽ
ചാവക്കാട് : മുൻവൈരാഗ്യത്തെ തുടർന്നുണ്ടായ ഉണ്ടായ തർക്കത്തെ തുടർന്ന് നടന്ന കത്തിക്കുത്തിലെ പ്രതിയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ പഞ്ചവടി പുളിക്കൽ വീട്ടിൽ കമറു മകൻ നെജിലി (26) നെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു സ്റ്റേഷൻ ഇൻസ്പെക്ടർ!-->…
പോലീസ് ഉദ്യോഗസ്ഥന് മർദനം, പാലയൂർ സ്വദേശി അടക്കം രണ്ടുപേരെ കോടതി ശിക്ഷിച്ചു
ചാവക്കാട് : പേരാമംഗലം പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എം.പി. വര്‍ഗ്ഗീസിനെ കൈകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിച്ച കേസിലാണ് പ്രതികളായ ഗുരുവായൂര്‍ പാലയൂര്‍ സ്വദേശിയായ കറുപ്പം വീട്ടില്‍ മുഹമ്മദ് മകന്‍ ഫവാദ് (33) , തൃശൂര്‍ അമല!-->…
പെരിങ്ങോട്ടുകരയിൽ വ്യാജ മദ്യ നിർമാണ കേന്ദ്രം, ആറു പേർ പിടിയിൽ
തൃശൂർ : പെരിങ്ങോട്ടുകരയിൽ വ്യാജ മദ്യ നിർമാണ കേന്ദ്രം കണ്ടെത്തി. ഇരിങ്ങാലക്കുട സ്വദേശിയും നടനുമായ ഡോക്ടർ അനൂപ് ഉൾപ്പെടെ ആറു പേർ പിടിയിലായി. 1200 ലിറ്റർ മദ്യം കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. സ്പിരിറ്റ് എത്തിച്ച് മദ്യം നിർമിക്കുന്ന!-->…
ചാവക്കാട് കടലിൽ കോയമ്പത്തൂർ സ്വദേശി മുങ്ങി മരിച്ചു
ചാവക്കാട് : ബ്ലാങ്ങാട് ബീച്ചില്‍ കോളനിപ്പടിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ കോയമ്പത്തൂർ സ്വദേശി മുങ്ങി മരിച്ചു . . കോയമ്പത്തൂര്‍ പോതന്നൂര്‍ കുറിച്ചി മൈക്കിള്‍ ജോണ്‍സിന്റെ മകന്‍ അശ്വിന്‍ ആന്റണി ജോണ്‍സ്(29) ആണ് മരിച്ചത്.. ഇന്ന് രാവിലെ 10.30!-->…
മണത്തല നാഗയക്ഷി ക്ഷേത്രത്തില്‍ ദേശവിളക്ക് ഞായറാഴ്ച.
ചാവക്കാട് : മണത്തല നാഗയക്ഷി ക്ഷേത്രത്തില്‍ ദേശവിളക്ക് കമ്മിറ്റിയുടെ ദേശവിളക്കും അന്നദാനവും ഞായറാഴ്ച നടത്തുമെന്ന് ദേശവിളക്ക് കമ്മിറ്റി പ്രസിഡന്റ് രാമി മോഹനന്‍, രക്ഷാധികാരി സുബ്രഹ്മണ്യന്‍ കുന്നത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.!-->…
ഗുരുവായൂർ ക്ഷേത്രത്തിൽ അംഗുലീയാങ്കം കൂത്ത് തുടങ്ങി.
ഗുരുവായൂർ : ക്ഷേത്രത്തിൽ മണ്ഡലകാല ആചാര വിശേഷമായ അംഗുലീയാങ്കം കൂത്ത് തുടങ്ങി. പന്ത്രണ്ട് ദിനങ്ങളിൽ അരങ്ങേറുന്ന അംഗുലിയാങ്കം കൂത്ത് ആചാരപ്രധാനമാണ്.ഹനുമാൻ വേഷത്തിൽ രാമായണം കഥ ആംഗ്യ ഭാഷയിലൂടെ അവതരിപ്പിക്കുന്നതാണ് അംഗുലീയാങ്കം .ഇന്നു രാവിലെ!-->…
കാനം രാജേന്ദ്രൻ അന്തരിച്ചു
കൊച്ചി : സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. 73 വയസ്സായിരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രമേഹ രോഗത്തിന് ചികിത്സയിൽ കഴിയവെ, ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഏതാനും മാസങ്ങളായി ഇവിടെ ചികിത്സയിലായിരുന്നു. 2015!-->…
അഗ്നിശമന സേനക്ക് ദേവസ്വം കോടികൾ ചിലവിട്ട് ആസ്ഥാനം നിർമിക്കുന്നു
ഗുരുവായൂർ : ഗുരുവായൂരിലെ അഗ്നിശമന സേനക്ക് ദേവസ്വം കോടികൾ ചിലവിട്ട് ആസ്ഥാനം നിർമിക്കുന്നു .ഔട്ടർ റിങ് റോഡിൽ ബാച്ചിലേഴ്‌സ് ക്വർട്ടേഴ്സിനു സമീപം കോടികൾ വിലമതിക്കുന്ന ദേവസ്വത്തിന്റെ അൻപത് സെന്റ ഭൂമിയിലാണ് അഗ്നി ശമന സേനക്ക് കോടികൾ ചിലവിട്ട് ബഹു!-->…
നവജാത ശിശുവിന്റെ മരണം , അവിവാഹിതയായ മാതാവ് അറസ്റ്റിൽ
പത്തനംതിട്ട: പ്രസവത്തെ തുടര്ന്ന് നവജാതശിശു മരിച്ച സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. പത്തനംതിട്ട മേലെവെട്ടിപ്രത്ത് നിരവില്‍ വീട്ടില്‍ നീതു മോനച്ചനെ (20)യാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്.കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞതിന്റെ !-->…
വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ഫ്യൂസ് ഊരി ഉപഭോക്തൃ കോടതി
തൃശൂർ : കുടിശ്ശിക ആരോപിച്ച്, കാർഷിക വൈദ്യുതി കണക്ഷൻ നോട്ടീസ് നല്കാതെ വിച്ഛേദിക്കുകയും, സംഖ്യ അടച്ചിട്ടും കണക്ഷൻ പുനസ്ഥാപിച്ചുനല്കാതിരിക്കുകയും ചെയ്തതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ തളിക്കുളം തമ്പാൻ കടവ് സ്വദേശി!-->…