Post Header (woking) vadesheri
Browsing Category

banner slider news

യുവ ഡോകറ്ററുടെ ആത്മഹത്യ , ഡോ: റുവെയ്‌സിനെ പോലീസ് പ്രതി ചേർത്തു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യുവ ഡോക്ടറെ ഫ്ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണവിധേയനായ ഡോ. ഇ എ റുവെയ്‌സിനെ പോലീസ് പ്രതിചേര്ത്തു . ആത്മഹത്യ പ്രേരണ കുറ്റം സ്ത്രീധന നിരോധന നിയമം എന്നിവ പ്രകാരമാണ്

മമ്മിയൂർ ശ്രീ മഹാദേവ ക്ഷേതത്തിൽ അയ്യപ്പൻ വിളക്ക് ഡിസംബർ 9 ന്

ഗുരുവായൂർ : മമ്മിയൂർ അയ്യപ്പ ഭക്തസംഘത്തിൻ്റെ ആഭിമുഖ്യത്തിൽ മമ്മിയൂർ ശ്രീ മഹാദേവക്ഷേത്ര സന്നിധിയിൽ നടത്തിവരുന്ന ചരിത്രപ്രസിദ്ധമായ 67-ാംമത് ദേശവിളക്കും അന്നദാനവും ഡിസംബർ 9ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താ

ബസ്സിൽ മോഷണം നടത്തുന്ന തമിഴ് സംഘത്തിലെ യുവതി പിടിയിൽ

ചാവക്കാട് : ബസ്സിലും ,ട്രയിനിലും യാത്ര ചെ യ്ത് യാത്രക്കാരുടെ ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും മോഷണം നടത്തുന്ന തമിഴ് സംഘത്തിലെ യുവതിയെ ചാവക്കാട് പോലീസ്അ റസ്റ്റ് ചെ യ്തു. കോയമ്പത്തൂർ ആ ആട്ടു പ്പാളയും സ്വദേശി കുമാർ ഭാര്യ മീനാക്ഷി (39 )

മൃഗാശുപത്രികളില്‍ വിജിലന്സിന്റെ മിന്നല്‍ പരിശോധന

തിരുവനന്തപുരം: സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിന് കീഴിലെ മൃഗാശുപത്രികളില്‍ വിജിലന്സിന്റെ മിന്നല്‍ പരിശോധന. ഓപ്പറേഷന്‍ വെറ്റ്‌സ്‌ക്യാന്‍ എന്ന പേരിലാണ് സംസ്ഥാനത്തെ 56 മൃഗാശുപത്രികളില്‍ പരിശോധന നടത്തുന്നത്.;രാവിലെ 11 മണിക്ക് ആരംഭിച്ചതാണ്

ചാവക്കാട് ഉപ ജില്ലാ കായികമേള, ഗുരുവായൂർ ശ്രീകൃഷ്ണ ചാമ്പ്യന്മാർ

ഗുരുവായൂർ : മഴമൂലം മാറ്റിവെച്ച ചാവക്കാട് ഉപ ജില്ലാ കായിക മത്സരങ്ങളുടെ ബാക്കി മത്സരങ്ങൾ ഇന്ന് ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ ഗുരുവായൂരിൽ വെച്ച് നടന്നു.മത്സരങ്ങൾക്ക് ശേഷം നടന്ന സമാപന ചടങ്ങ് ഗുരുവായൂർ മുനിസിപ്പാലിറ്റി വൈസ് ചെയർ പേഴ്സൺ അനീഷ്മ

ഗുരുവായൂർ ദേവസ്വം ചെയർ മാനെ അധിക്ഷേപിച്ചു വിട്ടതിനെതിരെ പ്രതിഷേധം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര വികസനത്തെ കുറിച്ച് മുഖ്യമന്ത്രിയോട് സംസാരിക്കാൻ ശ്രമിച്ച ദേവസ്വം ചെയർ മാനെ അധിക്ഷേപിച്ചു വിട്ടതിനെതിരെ പ്രതിഷേധം . കഴിഞ്ഞ ദിവസം കില യിൽ നടന്ന പ്രഭാത യോഗത്തിലാണ് ഗുരുവായൂർ ക്ഷേത്ര വികസനത്തെ കുറിച്ച് ദേവസ്വം

സ്വന്തം പേര് എഴുതാൻ അറിയാത്ത കുട്ടികൾക്ക് വരെ എ പ്ലസ്

തിരുവനന്തപുരം : പൊതു വിദ്യാഭ്യാസ രംഗത്തെ വാരിക്കോരിയുള്ള മാർക്ക് വിതരണത്തെ അതിരൂക്ഷമായി വിമർശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് ഐഎഎസ്. അക്ഷരം കൂട്ടി വായിക്കാൻ പോലും അറിയാത്ത, സ്വന്തം പേരുപോലും തെറ്റാതെ എഴുതാനറിയാത്ത കുട്ടികൾക്ക് വരെ

സുരേഷ് ഗോപി ഹോളിവുഡിൽ അഭിനയിക്കണമെന്നാണ് ആഗ്രഹം:ടിഎൻ പ്രതാപൻ എംപി

ദില്ലി: കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാനാവില്ലെന്ന് ടിഎൻ പ്രതാപൻ എംപി. പാർലമെന്റ് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും അത് സാധിക്കില്ലെന്നും പ്രതാപൻ പറഞ്ഞു. തൃശ്ശൂർ ഒരാൾക്കും എടുക്കാനാവില്ല. സുരേഷ് ഗോപി നല്ല നടനാണ്. ഹോളിവുഡിൽ

മുഖ്യമന്ത്രിക്ക് ഗുരുവായൂരിൽ രണ്ടിടത്ത് കരിങ്കൊടി “ദർശനം”

ഗുരുവായൂർ : നവകേരള സദസിനായി എത്തിയ മുഖ്യമന്ത്രിക്ക് ഗുരുവായൂരിൽ രണ്ടിടത്ത് കരിങ്കൊടി ദർശനം ,ഒരിടത്ത് നിന്ന് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ചു മാറ്റിയതിനാൽ കരിങ്കൊടി ദർശനത്തിൽ നിന്ന് രക്ഷപെട്ടു , ചാവക്കാട് നഗരത്തിൽ

നവ കേരള സദസ്സ്, ചാവക്കാട് ലഭിച്ചത് 4468 പരാതികൾ

ചാവക്കാട്: ഗുരുവായൂർ നിയോജക മണ്ഡല നവകേരള സദസിൽ ലഭിച്ചത് 4468 പരാതികൾ ,മുതിർന്ന പൗരന്മാരുടെ 518 പരാതികളും 607 സ്ത്രീകളുടെ പരാതിയും 193 ഭിന്നശേഷിക്കാരുടെയും പരാതികൾ അടക്കമാണ് 4468 പരാതികൾ ലഭിച്ചത് വൈകുന്നേരം ഏഴു മണിക്ക് നവകേരള സദസ്സ്