Post Header (woking) vadesheri
Browsing Category

banner slider news

ചുമർ ചിത്രം എന്തെന്ന് ഭരണ സമിതിക്കറി യില്ലേ? മാലിന്യം നിക്ഷേപിച്ചാലും പരാതി ഉണ്ടാകില്ല

ഗുരുവായൂർ :ഗുരുവായൂർ ദേവസ്വം ശ്രീവൽസം ഗസ്റ്റ് ഹൗസിന്റെ മതിലിൽ വരച്ച ചുമർ ചിത്രം കേടുവരുത്തിയ കരാർ കമ്പനിക്കെതിരെ നടപടി എടുക്കണെമെന്ന് ആ വശ്യം ശക്തം ഗുരുവായൂരപ്പ ഭക്തരുടെ മനസ്സിൽ ചിര പ്രതിഷ്ഠ നേടിയിട്ടുള്ള കേശവന്റെയും പത്മനാഭന്റെയും

തൃപ്രയാറിൽ ആന ഇടഞ്ഞോടി വാഹനങ്ങളും കടയും തകർത്തു.

തൃപ്രയാർ: തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ ശീവേലി എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആന ഇടഞ്ഞോടി വാഹനങ്ങളും കടയും തകർത്തു. രണ്ട് മണിക്കൂർ നേരം തൃപ്രയാർ പരിഭ്രാന്തിയിലായി. ഒളരി പിതൃക്കോവിൽ പാർഥസാരഥി എന്ന ആനയാണ് വെള്ളിയാഴ്ച വൈകീട്ട് നാലോടെ വെള്ളം

ആലപ്പുഴയില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയുടെ വീട് ഡി വൈ എഫ് ഐ അടിച്ചു തകർത്തു

ആലപ്പുഴ: നവകേരള സദസുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ കെഎസ്‌യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേര്‍ക്ക് ആലപ്പുഴ ജില്ലയില്‍ വ്യാപക ആക്രമണം. കെപിസിസി ജനറല്‍ സെക്രട്ടറി എംജെ ജോബിന്റെ ആലപ്പുഴ കൈതവനയില്‍ വീട് അടിച്ചു തകര്‍ത്ത ഡിവൈഎഫ്ഐ-

ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവത്തിന് തുടക്കമായി.

ചാവക്കാട് :ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവത്തിന് തിരുവത്ര ശ്രീനാരായണ വിദ്യാനികേതന്‍ സ്‌കൂളില്‍ തുടക്കമായി. റിട്ട.ഡി.ജി.പി. ഡോ.ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം ഹൈമാവതി ദീപപ്രോജ്ജ്വലനം നിര്‍വ്വഹിച്ചു . ഭാരതീയ വിദ്യാനികേതന്‍

തിരുവത്ര സുനിൽ കുമാറിന്റെ കുടുംബത്തിന് നിർമിച്ചു നൽകുന്ന വീടിന്റെ താക്കോൽ ദാനം 17 ന്

ചാവക്കാട് : തിരുവത്ര സുനിൽ കുമാർ ഭവന നിർമ്മാണ സമിതിയുടെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തീകരിച്ച സ്നേഹ ഭവനത്തിന്റെ താക്കോൽ കൈമാറൽ മുൻ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഡിസംബർ 17ന് നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര വരവായി 5.40 കോടി രൂപ ലഭിച്ചു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഈ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ 5,40,07,117 രൂപ ലഭിച്ചു . കൂടാതെ രണ്ടു കിലോ (2.165.900 )യിലധികം സ്വർണവും, 26 കിലോ 600 ഗ്രാം വെള്ളിയും ലഭിച്ചു. കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരത്തിന്റെ 31

കെ പി വിശ്വനാഥൻ അന്തരിച്ചു

തൃശൂർ: മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ പി വിശ്വനാഥൻ അന്തരിച്ചു. 83 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ 9.35 നായിരുന്നു അന്ത്യം. രണ്ടുവട്ടം മന്ത്രിയും ആറുവട്ടം നിയമസഭാംഗവുമായിരുന്നു കെ പി വിശ്വനാഥൻ.

മേൽപുത്തൂർ കവിയും ശാസ്ത്രകാരനും സമന്വയിച്ച വ്യക്തിത്വം

ഗുരുവായൂർ : നാരായണീയദിനാഘോഷത്തിൻ്റെ ഭാഗമായി ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ ദേശീയ സെമിനാർ നടത്തി. മേൽപുത്തൂർ നാരായണ ഭട്ടതിരിയുടെ കാവ്യലോകവും കവി നൽകിയ ആത്മ സന്ദേശവും പ്രബന്ധങ്ങളായി സഹൃദയർക്ക് മുന്നിൽ അവതരിപ്പിക്കപ്പെട്ടു. കോഴിക്കോട്

വണ്ടിപ്പെരിയാർ കേസിലെ പ്രതി രക്ഷപെട്ടത് ഡി വൈ എഫ് ഐ ബന്ധം കാരണം : വി ഡി സതീശൻ

തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടതിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. കേസിലെ പ്രതിയെ കോടതി വെറുതെ വിട്ട സംഭവം കേരളത്തിന്റെ പൊതുമനസാക്ഷിയെ

കർഷക കോൺഗ്രസ് ജില്ലാ നേതൃത്വ ക്യാമ്പ് ഗുരുവായൂരിൽ

ഗുരുവായൂർ : കർഷകരുടെ ദുരിതങ്ങൾക്ക് പരിഹാരം കാണാൻ പരാജയപ്പെട്ട ഒരു സർക്കാർ ആണ് കേരളം ഭരിക്കുന്നത്. അതിനൊരു ശാശ്വത പരിഹാരം കർഷകരുടെ സംഘടന ശക്തി കൊണ്ട് നേടാൻ ആകുമെന്ന് തൃശ്ശൂർ ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂർ പറഞ്ഞു. കർഷക കോൺഗ്രസ് ജില്ലാ