
Browsing Category
banner slider news
തെക്കേ നടയിലെ പുതിയ ഡോർമിറ്ററി സമുച്ചയത്തിൻ്റെ താക്കോൽ കൈമാറി
ഗുരുവായൂർ : തെക്കേ നടയിലെ പുതിയ ഡോർമിറ്ററി സമുച്ചയം & ശുചിമുറി മന്ദിരത്തിൻ്റെ താക്കോൽ കൈമാറി മുംബയ് വ്യവസായിയും ഗുരുവായൂരപ്പ ഭക്തനുമായ സുന്ദര അയ്യറും കുടുംബവും ദേവസ്വത്തിന് നിർമ്മിച്ച് കൈമാറിയ ഡോർമിറ്ററി, ശുചി മുറി മന്ദിരത്തിൻ്റെ!-->…
കരുവന്നൂർ ബാങ്ക് തട്ടിപ്പ്, പി കെ ബിജുവിനെ എട്ടുമണിക്കൂറിലേറെ ചോദ്യം ചെയ്തു.
തൃശൂര്‍ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജുവിനെ എട്ടുമണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷം ഇഡി വിട്ടയച്ചു. തിങ്കളാഴ്ച വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ബാങ്കിൽ നടന്ന ക്രമക്കേടിലും ഇഡി!-->…
ഗുരുവായൂരിൽ വിഷുകണി ദർശനം പുലർച്ചെ 2.42മുതൽ 3.42വരെ
ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ വിഷുക്കണി ദർശനം ഏപ്രിൽ 14 ഞായറാഴ്ച പുലർച്ചെ 2.42 മുതൽ 3.42 വരെ ഉണ്ടായിരിക്കും. സുഗമമായ വിഷുക്കണി ദർശനത്തിനായി ദേവസ്വം ഏർപ്പെടുത്തുന്ന ക്രമീകരണങ്ങളോടും ദേവസ്വം ഉദ്യോഗസ്ഥരുമായും പോലീസ്!-->…
എസ്‌ഡിപിഐ പിന്തുണ സ്വീകരിക്കില്ല : വിഡി സതീശൻ
തിരുവനന്തപുരം: എസ്‌ഡിപിഐ പിന്തുണ സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ ഒരുപോലെയാണെന്നും അദ്ദേഹം പറഞ്ഞു. എംഎം ഹസനൊപ്പം തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
!-->!-->!-->!-->!-->…
ടി ടി ഇ വിനോദ് കുമാറിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ
കൊച്ചി: തൃശൂർ വെളപ്പായയില്‍ ടിക്കറ്റ് ചോദിച്ചതിന് യാത്രക്കാരൻ ഓടുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്ന ടിടിഇ കെ വിനോദിന് അന്ത്യാഞ്ജലിയര്‍പ്പിച്ച് ആയിരങ്ങൾ. അവസാനമായി വിനോദിനെ ഒരുനോക്ക് കാണാനും അന്തിമോപചാരം അർപ്പിക്കാനും നിരവധി ആളുകളാണ്!-->…
അരുണാചല്‍ പ്രദേശിലെ മലയാളികളുടെ മരണം ബ്ലാക്ക് മാജിക്ക്?
തിരുവനന്തപുരം: മലയാളികളായ ദമ്പതികളെയും സുഹൃത്തായ അധ്യാപികയെയും അരുണാചല്‍ പ്രദേശിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ബ്ലാക്ക് മാജിക്കിന്റെ കെണിയില്‍ വീണെന്ന് സംശയം. മരിച്ച ദേവിയുടെ പിതാവ് ബാലന്‍ മാധവനാണ് ഇക്കാര്യം ബന്ധുവായ സൂര്യ!-->…
ദൃശ്യ ഓൾ കേരള അണ്ടർ 16 ക്രിക്കറ്റ് ടൂർണ്ണമെൻ്റ് എപ്രിൽ 4 മുതൽ 7 വരെ
ഗുരുവായൂർ : ദൃശ്യ ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ രണ്ടാമത് ഓൾ കേരള അണ്ടർ 16 ക്രിക്കറ്റ് ടൂർണ്ണമെൻ്റ് എപ്രിൽ 4 മുതൽ 7 വരെ ഗുരുവായൂർ നഗരസഭ ഭഗത് സിംഗ് ഗ്രൗണ്ടിൽ (തൈക്കാട്) നടക്കുമെന്ന് ദൃശ്യ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . തൃശൂർ!-->…
കരുവന്നൂർ ബാങ്കിലെ കള്ളപ്പണ ഇടപാട്, പി.കെ. ബിജുവിന് ഇ.ഡി നോട്ടീസ്.
കൊച്ചി: കരുവന്നൂർ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസിൽ മുൻ എം.പി പി.കെ. ബിജുവിന് ഇ.ഡി നോട്ടീസ്. വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. പെരിങ്ങണ്ടൂർ ബാങ്ക് പ്രസിഡന്റ് എം.ആർ ഷാജനോട് വെള്ളിയാഴ്ച ചോദ്യം ചെയ്യലിന്!-->…
ടിക്കറ്റ് ചോദിച്ച ടി ടി ഇ യെ ട്രെയിനിൽ നിന്നും തള്ളിയിട്ടു കൊന്നു.
തൃശൂർ: വെളപ്പായയിൽ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു. എറണാകുളം സ്വദേശിയായ കെ വിനോദ് ആണ് കൊല്ലപ്പെട്ടത് . ടിക്കറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തകർക്കത്തിനിടെ അതിഥി തൊഴിലാളിയായ യാത്രക്കാരൻ ടിടിഇയെ ട്രെയിനിൽ നിന്ന്!-->…
കെ.മുരളീധരൻ ഗുരുവായൂർ ക്ഷേത്രനഗരിയിൽ പര്യടനം നടത്തി.
ഗുരുവായൂർ : തൃശൂരിലെ യു ഡിഎഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ ഗുരുവായൂർ ക്ഷേത്ര നടകളിൽ പര്യടനം നടത്തി. പടിഞ്ഞാറെ നട സംഗമം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് കിഴക്കെ നട അപ്സര ജംഗ്ഷൻ വരെ മുഴുവൻ കടകളിലെയും ക്ഷേത്രദർശനത്തിനെത്തിയവരും, വഴിപാട് കൗണ്ടറുകളിലും,!-->…