
Browsing Category
banner slider news
നിര്‍മാണത്തിലുള്ള പ്രതിരോധകപ്പലിന്റെ ഫോട്ടോ പകര്‍ത്തി വനിതാ സുഹൃത്തിന് കൈമാറി; യുവാവ് അറസ്റ്റില്‍
കൊച്ചി: കൊച്ചി കപ്പല്ശാലയില്‍ ഇന്ത്യന്‍ നാവിക സേനയ്ക്കായി നിര്മിക്കുന്ന പ്രതിരോധകപ്പലിന്റെ പ്രധാനഭാഗങ്ങളടക്കം മൊബൈലില്‍ പകര്ത്തി സാമൂഹിക മാധ്യമം വഴി വനിതാ സുഹൃത്തിന് കൈമാറിയ യുവാവ് അറസ്റ്റില്‍. കപ്പല്ശാലയില്‍ കരാര്‍ വ്യവസ്ഥയില്‍!-->…
സബ്സിഡി സാധനങ്ങള്‍ ഇല്ല, ക്രിസ്മസ് ചന്തയുടെ ഉദ്ഘാടനം മുടങ്ങി.
തൃശ്ശൂര്‍ : സബ്സിഡി സാധനങ്ങള്‍ ഇല്ലാത്തതിനാല്‍ തൃശ്ശൂരില്‍ സപ്ലൈകോയുടെ ക്രിസ്മസ് ചന്തയുടെ ഉദ്ഘാടനം മുടങ്ങി. നാട്ടുകാർ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഉദ്ഘാടന ചടങ്ങിനെത്തിയ മേയറും എംഎൽഎയും ഉദ്ഘാടനം നിര്‍വഹിക്കാതെ മടങ്ങിപ്പോയി. ഉദ്ഘാടനത്തിന്!-->…
പൂരം എക്സിബിഷൻ ഗ്രൗണ്ട്നിരക്ക് വർധന ജനങ്ങളോടുള്ള വെല്ലുവിളി : രമേശ് ചെന്നിത്തല
തൃശൂര്‍: തൃശൂർ പൂരം എക്സിബിഷൻ ഗ്രൗണ്ട്നിരക്ക് വർധന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ കൊച്ചിൻ ദേവസ്വം ബോർഡിന് എന്തിനാണ് പിടിവാശിയെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. വിഷയത്തിൽ ദേവസ്വം മന്ത്രിയും!-->…
നടി ഗൗതമിയുടെ സ്വത്തു തട്ടിയെടുത്ത പ്രതികൾ കുന്നംകുളത്ത് പിടിയിൽ
കുന്നംകുളം :∙ നടി ഗൗതമിയുടെ സ്വത്തു തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതികളെ കുന്നംകുളത്തുനിന്നും പിടികൂടി. പ്രതികളായ സി.അളഗപ്പൻ, ഭാര്യ നാച്ചിയമ്മാൾ, മകൻ ശിവ ,ശിവയുടെ ഭാര്യ ആരതി, ഡ്രൈവർ സതീഷ് കുമാർ എന്നിവരാണ് പിടിയിലായത്. കുന്നംകുളം ചൂണ്ടൽ!-->…
നന്ദിനിയുടെ ഇനിയുള്ള ഉറക്കം റബർ മെത്തയിൽ
ഗുരുവായൂർ : ദേവസ്വം പിടിയാന നന്ദിനിയുടെ ഉറക്കം ഇന്നു മുതൽ റബ്ബർ മെത്തയിൽ. ആനത്താവളത്തിലെ നന്ദിനിയുടെ കെട്ടുതറിയിൽ പൂർണമായും റബ്ബർ മെത്ത വിരിച്ചു.കോൺക്രീറ്റ് തിട്ടയും ഉയർത്തി. നന്ദിനിക്ക് ഇനി ചാരാം.. ചരിയാം. മനസിഷ്ടമായ രീതിയിൽ കിടക്കാം.!-->…
ഫിൻസിയർ നിധി എം ഡി ക്കും മാനേജർക്കും വാറണ്ട് .
തൃശൂർ : വിധിപ്രകാരം സംഖ്യ നല്കാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയലാക്കിയ ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്.തൃശൂർ കൈപ്പിള്ളിയിലെ ഇല്ലത്താൻകോട്ട് വീട്ടിൽ സന്ധ്യ ഫയൽ ചെയ്ത ഹർജിയിലാണ് ഫിൻസിയർ നിധി ലിമിറ്റഡിൻ്റെ കൊടുങ്ങല്ലൂരുള്ള മാനേജിങ്ങ്!-->…
മറിയക്കുട്ടിക്ക് പെന്‍ഷന്‍ നല്‍കിയേ തീരൂ: ഹൈക്കോടതി
കൊച്ചി : പെന്‍ഷന്‍ മുടങ്ങിയിതിനെതിരെ മറിയക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി..മറിയക്കുട്ടിക്ക് പെൻഷൻ നൽകിയേ തീരുവെന്ന് കോടതി പറഞ്ഞു.അല്ലെങ്കിൽ മൂന്ന് മാസത്തെ മറിയക്കുട്ടിയുടെ ചെലവ് സർക്കാർ ഏറ്റെടുക്കണം.മറ്റ്!-->…
ഗുരുവായൂർ , വടക്കേകാട് പോലീസ് സ്റ്റേഷനുകളിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി
ഗുരുവായൂർ : സംസ്ഥാനത്ത് വ്യാപകമായി യൂത്ത് കോൺഗ്രസ്സ്, കെ എസ് യു പ്രവർത്തകരെ പോലീസും, ഡി വൈ എഫ് ഐ ഗുണ്ടകളും ചേർന്ന് വ്യാപകമായി മർദ്ദിക്കുന്നതിൽ പ്രതിക്ഷേധിച്ച് ഗുരുവായൂർ ടെംപിൾ, വടക്കേകാട് പോലീസ് സ്റ്റേഷനുകളിലേക്ക് കോൺഗ്രസ് മാർച്ച്!-->…
കടപ്പുറം സുനാമി കോളനിയിൽ കഞ്ചാവ് വിൽപ്പനക്കാരായ രണ്ടു യുവാക്കൾ പിടിയിൽ
ചാവക്കാട് : കടപ്പുറം സുനാമി കോളനി കേന്ദ്രീകരിച്ച് ചാവക്കാട് എക്സൈസ് - പോലീസ് സംയുക്ത റെയ്ഡിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടി യിൽ. തൊട്ടാപ്പ് കടവിൽ വീട്ടിൽ അജ്മൽ (22 ),സുനാമി കോളനി പുതു വീട്ടിൽ അർഷാദ് (22 ) എന്നവരെയാണ് എക്സൈസ് ഇൻസ്പക്ടർ!-->…
കുചേല ദിനത്തിൽ അവിൽ സമർപ്പണത്തിന് വൻ ഭക്ത ജനത്തിരക്ക്
ഗുരുവായൂർ : കുചേലദിനത്തിൽ ശ്രീഗുരുവായൂരപ്പ ദർശനത്തിന് ഭക്തസഹസ്രങ്ങൾ.സഹപാഠിയായിരുന്ന കുചേലനെ ദാരിദ്ര്യ ദു:ഖത്തിൽ നിന്നും ഭഗവാൻ' കരകയറ്റിയ ദിനത്തിൻ്റെ സ്മരണയിൽ നിരവധി ഭക്തർ അവിൽ പൊതിയുമായി ക്ഷേത്ര ദർശനത്തിനെത്തി. ശ്രീഗുരുവായൂരപ്പന് അവിൽ!-->…