
Browsing Category
banner slider news
ഗുരുവായൂർ ക്ഷേത്രം നാലമ്പലത്തിൽ ശീതീകരണ സംവിധാനമായി.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം നിലവിൽ വന്നു. ശീതീകരണ സംവിധാനത്തിൻ്റെ സമർപ്പണം ഇന്ന് നടന്നു. ഉച്ചപൂജയ്ക്ക് ശേഷമായിരുന്നു സമർപ്പണം. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ക്ഷേത്രം നാലമ്പലത്തിൽ സ്ഥാപിച്ച ശീതീകരണ സംവിധാനത്തിൻ്റെ!-->…
ഇ പി ജയരാജന്‍- പ്രകാശ് ജാവഡേക്കര്‍ വിഷയം , ഒന്നാം പ്രതി മുഖ്യമന്ത്രി
കൊച്ചി : ഇ പി ജയരാജന്‍ പ്രകാശ് ജാവഡേക്കര്‍ വിഷയത്തില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇപ്പോള്‍ കൂട്ടുപ്രതിയെ മുഖ്യമന്ത്രി തള്ളിപ്പറയുകയാണ്. സിപിഐഎമ്മും ബിജെപിയും തമ്മിലുളള മറനീക്കി പുറത്തു!-->…
ലോകസഭ തെരഞ്ഞെടുപ്പ് , കേരളം വിധിയെഴുതി.
തിരുവനന്തപുരം: ഒരു മാസം നീണ്ടു നിന്ന പ്രചണ്ഡമായ പ്രചരങ്ങൾക്കൊടുവിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളം വിധിയെഴുതി. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും മികച്ച പോ ളിങ് ആണ് രേഖപെടുത്തിയത് . വൈകീട്ട് ആറ് മണിവരെയായിരുന്നു വോട്ടിങ് സമയം. എന്നാൽ, ആറ്!-->…
മമ്മിയൂരിൽ ചുറ്റമ്പലത്തിന്റെ കല്ലിടൽ കഴിഞ്ഞു
ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ കൃഷ്ണശിലയിൽ പുതുക്കി പണിയുന്ന ചുറ്റമ്പലത്തിൻ്റെ കല്ലിടൽ കർമ്മം ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് നിർവ്വഹിച്ചു. ഏകദേശം 10 കോടി രൂപ ചിലവിൽ കൃഷ്ണശിലയിൽ നിർമ്മിക്കുന്ന!-->…
രാഹുൽ ഗാന്ധിക്ക് നേരെ അധിക്ഷേപം , പി വി അൻവറിനെതിരെ കേസ് എടുക്കാൻ നിർദേശം
പാലക്കാട്: കോണ്ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഡിഎന്എ പരിശോധിക്കണമെന്ന അധിക്ഷേപ ത്തില്‍ സിപിഎം നേതാവ് പി വി അൻവർ എംഎല്എക്കെതിരെ കേസെടുക്കാന്‍ നിർദേശം. അൻവറി നെതിരെ കേസെടുക്കാന്‍ മണ്ണാര്ക്കാട് കോടതി നാട്ടുകല്‍ പൊലീസിന് നിർദേശം നല്കി.
!-->!-->!-->!-->!-->…
ബിജെപിയില്‍ ചേരാന്‍ തയ്യാറായ നേതാവ് ഇ.പി.ജയരാജന്‍ : ശോഭാ സുരേന്ദ്രന്‍
ആലപ്പുഴ: ബിജെപിയില്‍ ചേരാന്‍ തയ്യാറായ നേതാവ് ഇ.പി.ജയരാജനായിരുന്നുവെന്ന് വെളിപ്പെടുത്തി ശോഭാ സുരേന്ദ്രന്‍. ജയരാജന്റെ ബിജെപി പ്രവേശനം 90 ശതമാനം പൂര്‍ത്തിയായിരുന്നുവെന്നും പാര്‍ട്ടിയില്‍ നിന്നുണ്ടായ ഭീഷണിമൂലമാണ് അദ്ദേഹം പിന്മാറിയതെന്നും ശോഭാ!-->…
യു ഡി എഫ് തൂത്തു വാരും :ഡോ. ജെ. പ്രഭാഷ്
തിരുവനന്തപുരം: യു.ഡി.എഫ് തൂത്തുവാരാൻ സാധ്യതയെന്ന സി.പി.എം സഹയാത്രികന്റെ വിലയിരുത്തലിൽ. കേരള സർവകലാശാലയുടെ അന്താരാഷ്ട്ര കേരളപഠന കേന്ദ്രത്തിന്റെ ഡയറക്ടറും കാര്യവട്ടം പൊളിറ്റിക്സ് ഡിപ്പാർട്ട്മെൻറ് മേധാവിയുമായിരുന്ന ഡോ. ജെ. പ്രഭാഷ് ആണ് ലോക്സഭ!-->…
ഗുരുവായൂർ അഷ്ടപദി സംഗീതോൽസവം മെയ് 9ന്
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം മൂന്നാമത് അഷ്ടപദി സംഗീതോൽസവം മെയ് 9ന് ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ നടക്കും. സംഗീതോൽസവത്തിൽ പങ്കെടുക്കാൻ കലാകാരൻമാരിൽ നിന്നും ദേവസ്വം അപേക്ഷ ക്ഷണിച്ചു. പത്തു വയസ്സിനു മേൽ പ്രായമുള്ള അഷ്ടപദി ഗായകർക്ക്!-->…
പരാജയ ഭീതി, വോട്ടെടുപ്പിന് മുൻപേ സിപിഎം അക്രമം തുടങ്ങി : വി ഡി സതീശൻ
തിരുവനന്തപുരം: പരാജയ ഭീതിയിൽ വോട്ടെടുപ്പിന് മുൻപേ സിപിഎം അക്രമം തുടങ്ങിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.. പരസ്യ പ്രചരണം അവസാനിച്ചതിന് പിന്നാലെ പലയിടത്തും സിപിഎം പ്രവർത്തകർ അക്രമം നടത്തിയെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.കരുനാഗപ്പള്ളി!-->…
ആവേശം വിതറി കെ മുരളീധരന്റെ തീരദേശ റോഡ് ഷോ.
ചാവക്കാട് : ആവേശം വിതറി കെ മുരളീധരന്റെ തീരദേശ റോഡ് ഷോ , എടമുട്ടത്ത് നിന്നും വൈകീട്ട് നാലു മണിയോടെ തുടങ്ങിയ റോഡ് ഷോ രാത്രി അണ്ടത്തോട് സമാപിച്ചു . നൂറു കണക്കിന് ഇരു ചക്ര വാഹനങ്ങളുടെ അകമ്പടിയിൽ നടത്തിയ റോഡ് ഷോ യു ഡി എഫ് പ്രവർത്തകരുടെ ആവേശം!-->…